1
സദൃശവാക്യങ്ങൾ 4:23
മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)
വേദപുസ്തകം
സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു.
Compare
Explore സദൃശവാക്യങ്ങൾ 4:23
2
സദൃശവാക്യങ്ങൾ 4:26
നിന്റെ കാലുകളുടെ പാതയെ നിരപ്പാക്കുക; നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.
Explore സദൃശവാക്യങ്ങൾ 4:26
3
സദൃശവാക്യങ്ങൾ 4:24
വായുടെ വക്രത നിങ്കൽനിന്നു നീക്കിക്കളക; അധരങ്ങളുടെ വികടം നിങ്കൽനിന്നകറ്റുക.
Explore സദൃശവാക്യങ്ങൾ 4:24
4
സദൃശവാക്യങ്ങൾ 4:7
ജ്ഞാനംതന്നേ പ്രധാനം; ജ്ഞാനം സമ്പാദിക്ക; നിന്റെ സകലസമ്പാദ്യത്താലും വിവേകം നേടുക.
Explore സദൃശവാക്യങ്ങൾ 4:7
5
സദൃശവാക്യങ്ങൾ 4:18-19
നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു. ദുഷ്ടന്മാരുടെവഴി അന്ധകാരംപോലെയാകുന്നു; ഏതിങ്കൽ തട്ടി വീഴും എന്നു അവർ അറിയുന്നില്ല.
Explore സദൃശവാക്യങ്ങൾ 4:18-19
6
സദൃശവാക്യങ്ങൾ 4:6
അതിനെ ഉപേക്ഷിക്കരുതു; അതു നിന്നെ കാക്കും; അതിൽ പ്രിയം വെക്കുക; അതു നിന്നെ സൂക്ഷിക്കും
Explore സദൃശവാക്യങ്ങൾ 4:6
7
സദൃശവാക്യങ്ങൾ 4:13
പ്രബോധനം മുറുകെ പിടിക്ക; വിട്ടുകളയരുതു; അതിനെ കാത്തുകൊൾക, അതു നിന്റെ ജീവനല്ലോ.
Explore സദൃശവാക്യങ്ങൾ 4:13
8
സദൃശവാക്യങ്ങൾ 4:14
ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുതു; ദുർജ്ജനത്തിന്റെ വഴിയിൽ നടക്കയുമരുതു
Explore സദൃശവാക്യങ്ങൾ 4:14
9
സദൃശവാക്യങ്ങൾ 4:1
മക്കളേ, അപ്പന്റെ പ്രബോധനം കേട്ടു വിവേകം പ്രാപിക്കേണ്ടതിന്നു ശ്രദ്ധിപ്പിൻ.
Explore സദൃശവാക്യങ്ങൾ 4:1
Home
Bible
Plans
Videos