1
സങ്കീ. 130:5
ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം
IRVMAL
ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തിരിക്കുന്നു; ദൈവത്തിന്റെ വചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു.
Compare
Explore സങ്കീ. 130:5
2
സങ്കീ. 130:4
എങ്കിലും അങ്ങയെ ഭയപ്പെടുവാൻ തക്കവണ്ണം അങ്ങേയുടെ പക്കൽ പാപക്ഷമ ഉണ്ട്.
Explore സങ്കീ. 130:4
3
സങ്കീ. 130:6
ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ, അതെ, ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ എന്റെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു.
Explore സങ്കീ. 130:6
4
സങ്കീ. 130:2
കർത്താവേ, എന്റെ ശബ്ദം കേൾക്കേണമേ; അങ്ങേയുടെ ചെവി എന്റെ യാചനകളെ ശ്രദ്ധിക്കേണമേ.
Explore സങ്കീ. 130:2
5
സങ്കീ. 130:1
യഹോവേ, ക്ലേശങ്ങളുടെ ആഴത്തിൽ നിന്ന് ഞാൻ അങ്ങയോടു നിലവിളിക്കുന്നു
Explore സങ്കീ. 130:1
Home
Bible
Plans
Videos