1 കൊരിന്തിയര് 12
12
തെയ്‌വ ആത്തുമാവിൽ നുണ്ണൊള്ളെ നൽ വരങ്കാട്
1ഇനി നൽവരങ്കാടെചൊല്ലി നിങ്കെ കേട്ടെ കേൾവീക്കൊള്ളെ വതിലെ ഏൻ ചൊല്ലട്ടെ, ഏശുവിൽ നമ്പുനെ എൻ ഇണങ്കരേ, ഇതെചൊല്ലി നിങ്കാക്ക് അറിവു നാത്തവേരാ ആയിരുപ്പാനില്ലെ.
2നമ്പിക്കേക്ക് വരിനത്തുക്ക് മിന്നേ കുരവുടുകേക്ക് കൂടാത്തെ ചിലകാട് വശീക്കുതാൻ നിങ്കളെ നടത്തിയത് ഒൺ തിക്കിനൊള്ളതാനെ? 3അതുനാലെ ഏൻ ചൊന്നത്, തെയ്‌വ ആത്തുമാവിൽ കുരവുടിനവൻ ആരും “ഏശു ചാപ്പമടഞ്ചാ താൻ” ഒൺ ചൊല്ലാത്ത്. തെയ്‌വ ആത്തുമാവുക്കല്ലാതെ ആരുക്കും “ഏശു കരുത്താവു താൻ” ഒൺ ചൊൽകേക്ക് മുടിയാത്ത്.
4ആത്തുമാവിലെ വരങ്കാട് വൊവ്വോറേ; ഒണ്ണാ തെയ്‌വ ആത്തുമാവ് ഒൺമട്ടും താൻ. 5തെയ്‌വ വേലേം വൊവ്വോറേ ഒണ്ട്; ഒണ്ണാ കരുത്താവ് ഒരാമട്ടും താൻ. 6പലെ തരത്തിലെ വേലകാടൊണ്ട്; ഒണ്ണാ ഒവ്വൊരാക്കും അത്തുക്കൊള്ളെ തകിതിയെ തരിനത് തെയ്‌വം ഒരാമട്ടും താൻ. 7ഒവ്വൊരാക്കും ആത്തുമാവ് വെളിപ്പടിനത് പൊതു നൽമേക്കുചൂട്ടിതാൻ. 8ഒരാക്ക് ആത്തുമാവാലെ പുത്തീലെ വശനമെ കൊടുത്തിരുക്കിനെ; വോറൊരാക്ക് അം ആത്തുമാവിലെ അറിവിലെ വശനമാം കൊടുത്തിരുക്കിനെ. 9ഇനി വോറൊരാക്ക് അം ആത്തുമാവില് നമ്പിക്കേം വോറൊരാക്ക് അം ആത്തുമാവിലേ നോയ് നൊടിയെ മാത്തുകേക്കൊള്ളെ നൽവരംകാടാം കൊടുത്തിരുക്കിനെ. 10ഇനിയൊരാക്ക് അരിശുകത്തിലെ നൽവരമും വോറൊരാക്ക് പലകേൽ പാടുകേക്കൊള്ളെ വരമും ഇനിയൊരാക്ക് ആത്തുമാവുകാടെ തെളിവാ പുറിച്ച് തിക്കിലൊണ്ടാളത്തുക്കൊള്ളെ വരമും വോറൊരാക്ക് കനേകം പാശകാട് വരമും ഇനിയൊരാക്ക് പാശകാടെ വിളക്കമാക്കേക്കൊള്ളെ വരമും കൊടുത്തിരുക്കിനെ. 11ഇതെല്ലാം ഒരേ ആത്തുമാവിലെ ചെയ്‌തികതാൻ. അവനിലെ പിരിയമ്പോലെ ഒവ്വൊരാക്കും ചൊന്തമാനെ വരമെ കൊടുക്കിനെ.
ഒരു ഉടമ്പും പലെ അവയവങ്കാടും
12ഉടമ്പ് ഒണ്ണൊണ്ണാലും അത്തിൽ അവയവങ്കാട് പലതുമൊണ്ട്. അതുവോലെ അവയവങ്കാട് പലതൊണ്ണാലും ഉടമ്പ് ഒൺതാൻ. ഇതുവോലതാൻ കിരിശ്ത്തുവും. 13നങ്കെ എകൂതരോ എകൂതരല്ലാത്തവേരാളോ അടിമകാടോ വുടുതൽ കിടച്ചവേരായോ ആരൊണ്ണാലും ഒരേ ആത്തുമാവിൽ ഒരേ ഉടമ്പിൽ രാടിപിരാടിയെ. ഒരേ ആത്തുമാവെ ഏത്തെടുത്തുമിരുക്കിനെ.
14ഉടമ്പിൽ അവയവങ്കാട് ഒണ്ണേയില്ലെ കനേകമായ് ഒണ്ട്. 15“ഏൻ കയ് അല്ലാത്തനാലെ ഉടമ്പുക്കൊള്ളതു നാത്തെ” ഒൺ കാൽ ചൊല്ലിയാ അതുനാലെ അത് ഉടമ്പിലെ അവയവമല്ലാതെ ആകാത്ത്. 16ചെവിയുമേ, “ഏൻ കൺ അല്ലാത്തനാലെ ഉടമ്പുക്കൊള്ളതല്ലെ” ഒൺ ചൊല്ലിയാ അതുനാലെ അത് ഉടമ്പിലെ അവയവമല്ലാതെ ആകാത്ത്. 17ഉടമ്പ് ബൂറാ കണ്ണായപ്പെ കോക്കിനത് എകനനേ? ഉടമ്പ് ബൂറാ ചെവി ആയപ്പെ മണക്കിനത് എകനനേ? 18ഒണ്ണാ തെയ്‌വം ഉടയാ പിരിയമ്പോലെ അവയവങ്കാടെ ഒവ്വൊണ്ണായ് ഉടമ്പില് ഓരോരോ പണ്ണേലായ് വച്ചിരുക്കിനെ. 19ഇതെല്ലാം മൊത്തമാ ഒരേ അവയവമായപ്പെ ഉടമ്പ് ഏടനേ? 20ഒണ്ണാ ഇപ്പെ അവയവങ്കാട് കനേകം ഒള്ളതൊണ്ണാലും ഉടമ്പ് ഒൺതാൻ.
21“എനക്ക് നിന്നെ തേവയില്ലെ” ഒൺ കണ്ണുക്ക് കയ്‌കാക്ക് ചൊൽകേക്ക് കൂടാത്ത്. തലെ കാൽകാട്ടുകാൽ “നിങ്കളെ എനക്ക് തേവയില്ലെ” ഒൺ ചൊൽകേക്കും കൂടാത്ത്. 22ഉടമ്പിലെ പിലം നാത്തതൊൺ നങ്കാക്ക് തോണെ അവയവങ്കാടുകൂടീം നങ്കാക്ക് വൻ തേവയൊള്ളതാൻ. 23ഉടമ്പിൽ മാനം നാത്തതൊൺ തോണെ അവയവങ്കാട്ടുക്ക് നങ്കെ എപ്പേരുപ്പട്ടത്തിൽ മാനമെ കൊടുക്കിനെ; പുറവി നാത്തത്തുക്ക് ചന്തമാനെ പുറവിയെ കൊടുക്കിനെ. 24-25നല്ലെ പുറവിയൊള്ളെ അവയവങ്കാട്ടുക്ക് വോറേ കരുതൽ തേവയില്ലെ. ഉടമ്പിൽ പിന്നിപ്പൊണ്ടാകാതെ, അവയവങ്കാട് മൊത്തമാ അക്കുമിക്കും കരുതുകേക്കുചൂട്ടി തെയ്‌വം മാനം കുറഞ്ചത്തുക്ക് കനേകം മാനമെ കൊടുത്ത് ഉടമ്പെ കൂട്ടി ചേത്തിരുക്കിനെ. 26അതുനാലെ ഉടമ്പിലെ ഒരു അവയവം കറുമമടേനതൊണ്ണാ എല്ലാ അവയവങ്കാടും ഇതേവോലെ കറുമമടേനെ; ഇത്തിൽ ഒണ്ണുക്ക് മാനം കിടയ്‌ക്കിനതൊണ്ണാ എല്ലാരും ഇത്തിൽ പിരിയമോറിനെ.
27നിങ്കെ കിരിശ്‌ത്തുവിലെ ഉടമ്പും ഒവ്വൊരാളും അത്തിലെ അവയങ്കാടുമാനെ. 28തെയ്‌വം നമ്പിക്കെ ഒള്ളവേരാ കൂട്ടത്തിൽ മുതെ അപ്പോശ്‌ത്തലരുകാടായും, ഇരണ്ടാമത് പലകപ്പാട്ടുക്കാറാളായും മൂണാമത് ഉവതേശികളായും പിന്നെ അരിശുകമെ ചെയ്യിനവേരാളായും നോയ് നൊടി മാത്തുകേക്ക് വരം ഒള്ളവേരാളായും ഉതവി ചെയ്‌വേക്കൊള്ളവേരാളായും നോയ്‌ക്കി നടത്തുകേക്കൊള്ളെ വരം ഒള്ളവേരാളായും വൊവ്വോറേ പാശകാട്ടിൽ കുരവുടുവേക്ക് വരം ഒള്ളവേരാളായും ശവേൽ നീമിച്ച് വച്ചിരുക്കിനെ. 29എല്ലാരും അപ്പോശ്‌ത്തലരുകാടോ? എല്ലാരും പലകപ്പാട്ടുക്കാറാളോ? എല്ലാരും ഉവതേശികളോ? എല്ലാരും അരിശുകമെ ചെയ്യവേരാളോ? 30എല്ലാരുക്കും നോയ് നൊടിയെ മാത്തുകേക്ക് വരമൊള്ളതീ? എല്ലാരും വൊവ്വോറേ പാശകാട്ടിൽ കുരവുടനതീ? എല്ലാരും അതുകാടെ തെളിവായ്‌ക്കി റൂപ്പു റൂപ്പാക്കിനതീ? 31അതുനാലെ നിങ്കെ അപ്പേരുപ്പട്ടത്തിൽ മുയ്‌ക്കമാനെ വരങ്കാടെ ആശിക്കോണും.
ഇനി ഏൻ നിങ്കാക്ക് അപ്പേരുപ്പട്ടെ വശീ കാട്ടി തരാം.
Արդեն Ընտրված.
1 കൊരിന്തിയര് 12: മന്നാൻ
Ընդգծել
Կիսվել
Պատճենել
Ցանկանու՞մ եք պահպանել ձեր նշումները ձեր բոլոր սարքերում: Գրանցվեք կամ մուտք գործեք
@New Life Literature (NLL)

: