1
പുറപ്പാട് 21:23-25
സത്യവേദപുസ്തകം OV Bible (BSI)
MALOVBSI
മറ്റു ദോഷം വന്നിട്ടുണ്ടെങ്കിൽ ജീവനു പകരം ജീവൻ കൊടുക്കേണം. കണ്ണിനു പകരം കണ്ണ്; പല്ലിനു പകരം പല്ല്; കൈക്കു പകരം കൈ; കാലിനു പകരം കാൽ; പൊള്ളലിനു പകരം പൊള്ളൽ; മുറിവിനു പകരം മുറിവ്; തിണർപ്പിനു പകരം തിണർപ്പ്.
Linganisha
Chunguza പുറപ്പാട് 21:23-25
Nyumbani
Biblia
Mipango
Video