2 കൊരിന്തിയര് 9
9
കൂട്ട് നമ്പുകാറാക്കൊള്ളെ ഉതവി
1നമ്പുകാറാക്ക് താനതറുമമെ ചെയ്യിളെ കാരിയമെചൊല്ലി നിങ്കാക്ക് എളുതെ വേണ്ടെ കാരിയമില്ലെ. 2അവറാത്തുക്ക് ഉതവിയെ ചെയ്‌കേക്കൊള്ളെ മനശ് നിങ്കാക്കിരുക്കിനെ ഒൺ എനക്ക് തിക്കിനൊള്ളെ; അക്കായാവിലൊള്ളെ നിങ്കെ കീശാണ്ട് ഇരുന്തെ താനതറുമമെ കൊടുപ്പേക്ക് ഉശാരായിരുന്തെ ഒൺ നിങ്കളെ ചൊല്ലി മക്കതോനിയാവിലവേരാകാക്ക് പെരുമപ്പടുത്തിയേ ഇരുന്തെ; നിങ്കാക്കിരുന്തെ ഇം ചുണെ അങ്കിളെ കനേമാളുകളെ ഉശാരേത്തിയെ. 3ഇം കാരിയത്തിൽ നിങ്കളെ ചൊല്ലി എങ്കെ പെരുമപ്പട്ടത് ചത്തിയം താൻ ഒൺ തെളിയിക്കേക്കും ഏൻ ചൊല്ലിയതുവോലെ നിങ്കെ താനതറുമമെ ഒരിയ്‌ക്കി ഇരുക്കിളത്തുക്കും താൻ ഏൻ ഇം ഉളന്താരികളെ കടത്തിവുടുക്കിനത്. 4മക്കതോനിയാവിലെ ആരൊണ്ണാലും എൻ കൂട്ടത്തിൽ വരുകേം നിങ്കെ താനതറുമമെ ഒരിയ്‌ക്കി വയ്യാതേം ഇരുക്കിനതെ കണ്ടാ നങ്കാക്ക് മാനക്കേട് ഒണ്ടാകും; നിങ്കെ എപ്പേരുപ്പട്ടത്തിൽ മാനം കെടും ഒൺ ചൊല്ലവേണ്ടതില്ലയേ? 5അതുനാലെ എനക്ക് മിന്നേ നിങ്കകാക്ക് വന്തു വാക്കെ ചൊല്ലിയെ താനതറുമമെ മിന്നേ ഒരിയ്‌ക്കി വയ്‌പ്പേക്ക് ഇം തമ്പികാടെ ചൊല്ലി വുടുക്കോണും ഒൺ എനക്ക് നിനവ് വന്തെ; അകനയൊണ്ണാ ഏൻ വരിനത്തുക്ക് മിന്നേ നിങ്കെ താനതറുമമെ ഒരിയ്‌ക്കി വയ്‌ക്കുകേം അത് ആരാം അലക്കശിക്കവയ്യാതെ നല്ലെ മനശോടെ ഇം താനതറുമമെ തന്ത് ഉതവിയെ ചെയ്യാച്ചെ ഒൺ കാട്ടി തരുകേം ചെയ്യാമില്ലെ. 6ഇതെ നിനച്ചോനിൻ, ഒരുത്തിനേ വിതയ്‌ക്കിനവൻ ഒരുത്തിനേ താൻ അറുക്കും; കനേകം വിതയ്‌ക്കിനവൻ അറുക്കും. 7ഒവ്വൊരാളും ഇതയത്തിൽ നിനച്ചിരുക്കിനവോലെ കൊടുക്കട്ടെ. മടിച്ച് കൊടുപ്പാനില്ലെ; ആരൊണ്ണാലും കട്ടായപ്പടുത്തിനത്തുക്കും കൊടുപ്പാനില്ലെ; എന്തൊണ്ണാ പിരിയമാ കൊടുക്കിനവൻകാൽ തെയ്‌വം ആത്തിരത്തോടെ ഇരുക്കിനെ. 8നിങ്കാക്ക് തേവയാനതക്കാട്ടി തരുകേക്ക് തെയ്‌വത്തുക്ക് മുടിയും. അതുനാലെ എല്ലാ നല്ലെ കാരിയത്തുക്കുചൂട്ടീം താനതറുമമെ ചെയ്‌കേക്കാനെ നിലേൽ നിങ്കളിലെ തേവേക്കും അത്തുക്ക് മിഞ്ചും എല്ലാം എപ്പണും നിങ്കാക്ക് ഒണ്ടാകും.
9“അവൻ അപ്പുറാണികേക്ക് മനശോടെ കൊടുക്കിനെ; അവനിലെ നീതി എണ്ണേക്കും നിലെ നിക്കിനെ”
ഒൺ തിരുവെളുത്തിൽ എളുതിയിരുക്കിനവോലയേ താൻ. 10ഒണ്ണാ വിതയ്‌പ്പേക്ക് വിത്തും തിൻബേക്ക് തീനാമെ തരിനെ തെയ്‌വം നിങ്കാക്ക് തേവയാനതുകാടയെല്ലാം തരികേം നിങ്കാക്ക് ഒള്ളതുകാടെ പെരുക്കി തരുകേം ചെയ്യും; അകനെ തേവയോടെ ഇരുക്കിനവേരാക്ക് കനേമാ കൊടുക്കേക്ക് നിങ്കാക്കാകും. 11എപ്പണും താനതറുമമെ കൊടുക്കേക്ക് തെയ്‌വം നിങ്കളെ എല്ലാത്തിലും ചൊത്തൊള്ളവേരായാക്കും; എങ്കളിൽ നുൺ താനതറുമമെ എടുക്കിനവേരാ നിങ്കളിലെ താനതറുമത്തുക്കുചൂട്ടി തെയ്‌വത്തുക്ക് നണ്ണിയെ ചൊല്ലും. 12നിങ്കെ ചെയ്യിനെ ഇം ഉതവി തെയ്‌വമെ നമ്പുനവേരാക്കൊള്ളെ തേവയെ ഓയ്‌ക്കുകെ മട്ടുമില്ലെ കനേമാളുകെ തെയ്‌വത്തുക്ക് നണ്ണിയെ ചൊൽകേക്കും ഇടയാക്കിനെ. 13നിങ്കെ ചെയ്യെ വേലയാലെ നിങ്കെ ചത്തിയമൊള്ളവേരാ ഒൺ തെളിയിച്ചനാലേം നിങ്കെ ഏത്തു ചൊല്ലിയെ കിരിശ്‌ത്തുവിലെ നല്ലെ ചേതിയെ പാലിച്ചനാലേം അവറാത്തുക്കും വോറെ ഒള്ളവേരാക്കും കൊടുക്കേക്ക് കാട്ടിയെ മനശുനാലേം കനേമാളുകേക്ക് തെയ്‌വത്തുക്ക് നണ്ണിയെ ചൊൽകേക്കാകും. 14തെയ്‌വം നിങ്കാക്ക് അളവുനാതെ തന്തെ ഇരക്കംനാലെ നിങ്കകാൽ ചരിയാനെ ആത്തിരത്തിൽ ഇരുക്കുകേം അവറെ നിങ്കാക്കുചൂട്ടി വായാതുകേം ചെയ്യും. 15തെയ്‌വം ചെയ്‌ത നൽമേക്ക് ചൊല്ലിയാലും ചൊല്ലിയാലും ഓയാത്തെ നണ്ണി.
Արդեն Ընտրված.
2 കൊരിന്തിയര് 9: മന്നാൻ
Ընդգծել
Կիսվել
Պատճենել
Ցանկանու՞մ եք պահպանել ձեր նշումները ձեր բոլոր սարքերում: Գրանցվեք կամ մուտք գործեք
@New Life Literature (NLL)

: