റോമര് 4
4
അബുറാകാം നമ്പിക്കയാലെ നീതിമാൻ ആയെ
1നങ്കെ വലിയെ തമുത്തനാനെ അബുറാകാം പരിച്ചേതനെ ഏത്തനാലെ എന്തൻ കുണം ഒൺ ഒരുവോളെ നീ കേൾവീ കോക്കാം. 2ഏൻ പരിച്ചേതനെ ഏത്തനാലെ തെയ്‌വം എന്നെ നീതിമാനായ് കണക്കായ്‌ക്കെ ഒൺ പെരുമപ്പടുകേക്ക് അബുറാകാമുക്ക് മുടിയുമീ? ഇല്ലെ. 3എന്തൊണ്ണാ, “തെയ്‌വം ചൊല്ലിയതെ അബുറാകാം നമ്പിയതുനാലെ തെയ്‌വം അവനെ നീതിമാനായ് കണക്കായ്‌ക്കെ” ഒൺ എളുതിയിരുക്കിനതാനെ? 4എന്തൊണ്ണാ ഒരാ എന്തൊണ്ണാലും ചെയ്യാ അത്തുക്ക് പകറം കൊടുക്കിനത് കൂലിയതാൻ; ഒണ്ണാ തെയ്‌വം അബുറാകാമെ ഏത്തെടുത്തത് അവൻ കടനെ ഇളച്ചു കൊടുത്തുതാൻ; അത് വന്ത് ഇരക്കം താൻ. 5ഇതെ വച്ച് നോയ്‌ക്കാ തെയ്‌വം ഒരാളെ നീതിമാനായ് കണക്കാക്കിനത് അവൻ ചെയ്യിനെ ചെയ്‌തികയാലെ നാത്തെ തെയ്‌വം തനക്കുചൂട്ടി എന്തെ ചെയ്യെ ഒൺ നമ്പുനതിലോടതാൻ ഒൺ നങ്കാക്ക് തിക്കിലൊണ്ടാകേക്ക് മുടിയും. 6ഒരാ നീതിമാനും ഓകമൊള്ളാളുമാനത് എകനെ ഒൺ താവീത് ഇകനെ ചൊന്നെ,
7“പാപം മറച്ച് കിടച്ചെ മനിശെ മാനടവൻകാട് ഓകമൊള്ളവേരാ.
8കരുത്താവു ആര് പാപമെ കണക്കിടാതിരുക്കിനതോ അം മനിശൻ ഓകമൊള്ളാ.”
9ഇം ഓകം എകൂതരുക്ക് മട്ടുമോ അതോ എകൂതരല്ലാത്തവേരാക്കും കൂടി ഒള്ളതീ? എന്തൊണ്ണാ, “തെയ്‌വം ചൊല്ലിയതെ അബുറാകാം നമ്പിയനാലെ തെയ്‌വം അവനെ നീതിമാനായ് കണക്കായ്‌ക്കെ” ഒൺ എളുതിയിരുക്കിനതാനെ? 10എപ്പനേ അകനെ കണക്കിട്ടത് പരിച്ചേതനെ ഏത്തത്തുക്ക് പുറകോടോ അതോ അത്തുക്ക് മിന്നയോ? അവൻ പരിച്ചേതനെ ഏൽക്കിനത്തുക്ക് മിന്നേതാൻ അവനെ നീതിമാനായ് കണക്കായ്‌ക്കെ ഒൺ എളുതിയിരുക്കിനത്. 11അബുറാകാമെ തെയ്‌വം നീതിമാനായ് കണക്കായ്‌ക്കനാലെ തെയ്‌വത്തിൽ നമ്പുനെ എല്ലാരാം അവൻ എകൂതനൊണ്ണാലും എകൂതനല്ലാത്താ ഒണ്ണാലും നീതിമാനായ് കണക്കാക്കും. 12തെയ്‌വം അവനെ നീതിമാനായും താൻ ചെയ്യതുവോലെ ചെയ്‌വെ പോനവേരാക്ക് തകപ്പനായും കണക്കായ്‌ക്കനാലെ അത്തിലെ അടകാളമായ് അബുറാകാം പരിച്ചേതനെ ഏത്തെ.
തെയ്‌വത്തിലെ വാക്ക് നമ്പിക്കയാലതാൻ കിടയ്‌ക്കിനത്
13തെയ്‌വം അബുറാകാമെ നീതിമാനായ് കണക്കായ്‌ക്കത് അവനുക്ക് നായപുറമാണമെ കിടച്ചതുനാലെ നാത്തെ. ഒണ്ണാ നീയും നിൻ മക്കെ മറുങ്കണ്ണീം ഉലകമെ അവകാശമാക്കും ഒണ്ണൊള്ളെ വാക്കെ അവൻ നമ്പിയനാലതാൻ. 14എന്തൊണ്ണാ നായപുറമാണംനാലെ അവറെ അവകാശി ആയതൊണ്ണാ തെയ്‌വം വാക്കെ ചൊല്ലിയതെ നമ്പിയനാലെ എന്തൻ കുണം? 15നായപുറമാണം നാപ്പോയതായപ്പെ പാപത്തുക്ക് അറത്തമുമില്ലെ; അകനയായപ്പെ തെയ്‌വത്തിലെ തണ്ടനേം നാപ്പോവനായെ.
16അതുനാലെ അവകാശികെ ആകുമൊണ്ണൊള്ളെ തെയ്‌വത്തിലെ വാക്ക് നായപുറമാണം കിടച്ചെ ഒരു ചാതീക്ക് മട്ടുമൊള്ളതില്ലെ; ഒണ്ണാ അബുറാകാമുവോലെ നമ്പുകേം ഇരക്കം കിടയ്‌ക്കുകേം ചെയ്യെ എല്ലാരുക്കും ഒള്ളതാൻ. 17“ചത്തതെ ഉശിരേത്തുകേക്ക് എനക്ക് മുടിയും ഒണ്ണും നാത്തതെ ഒള്ളതുവോലെ കുടക്കേക്ക് മുടിയും ഒണ്ണും നീ നമ്പിയനാലെ നീ എല്ലാ ചാതികാട്ടുക്കും തകപ്പനായിരുക്കും” ഒൺ എളുതിയിരുക്കിനതാനെ? 18എന്തൊണ്ണാ, “നീ കനേം ചാതീകാട്ടുക്ക് തകപ്പനാകും; നിൻ മക്കെ മറുങ്കണ്ണി എൺമ്പെ കൂടാത്തെ നിലമേൽ പെത്തു പെരുകും” ഒണ്ണൊള്ളെ തെയ്‌വത്തിലെ വാക്ക് നമ്പുകേക്ക് തകിതി നാതിരുന്തപ്പണും അവൻ അതെ നമ്പിയെ. 19എന്തൊണ്ണാ അവനുക്ക് നൂറ് വരിയമും അവൻ പെൺ ശാറാവുക്ക് മക്കെ ഒണ്ടാകേക്കൊള്ളെ തകിതിനാതെ കിശവീമായിരുന്തെ. 20ഒണ്ണിരുന്താലും തെയ്‌വം വാക്കെ ചൊല്ലിയത് നടപ്പനോ ഇല്ലയോ ഒൺ അവൻ ശന്തേകപ്പട്ടതില്ലെ. 21ഒണ്ണാ തെയ്‌വം ചൊല്ലിയത്തിൽ ഉറപ്പോടെ നമ്പുകേം തെയ്‌വത്തുക്ക് നണ്ണിയെ ചൊല്ലുകേം ചെയ്യെ. 22അതുനാലെ, “തെയ്‌വം അവനെ നീതിമാനായ് കണക്കായ്‌ക്കെ.” 23അതുമട്ടുമില്ലെ, തെയ്‌വം അവനെ, “നീതിമാനായ് കണക്കായ്‌ക്കെ” ഒൺ അവനുക്കുചൂട്ടി നാത്തെ ഒണ്ണാ അവനവോലെ നാമും നമ്പി നീതിമാൻമാരാകിളത്തുക്ക് നങ്കാക്കുചൂട്ടിതാൻ തിരുവെളുത്തിൽ അതെ എളുതിയിരുക്കിനത്. 24അത് എകനനേ? നങ്കെ പാപങ്കാട്ടുക്കുചൂട്ടി ചത്തെ കരുത്താവാനെ ഏശുവെ തെയ്‌വം ഉശിരെ കൊടുത്ത് എത്തിയെ ഒൺ നങ്കെ നമ്പിയവോളെ അവൻ നങ്കളെ നീതിമാൻമാരായ് കണക്കായ്‌ക്കെ. 25എന്തൊണ്ണാ നങ്കെ പാപങ്കാട്ടുക്കുചൂട്ടി തെയ്‌വം ഏശുവെ ചാവുക്ക് ഏത്തു കൊടുക്കുകേം നങ്കെ നീതിമാൻമാരാവചൂട്ടി തെയ്‌വം അവനെ ഉശിരെ കൊടുത്ത് എത്തുകേം ചെയ്യെ.
Aktuálne označené:
റോമര് 4: മന്നാൻ
Zvýraznenie
Zdieľať
Kopírovať

Chceš mať svoje zvýraznenia uložené vo všetkých zariadeniach? Zaregistruj sa alebo sa prihlás
@New Life Literature (NLL)