എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്ഉദാഹരണം

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്

4 ദിവസത്തിൽ 4 ദിവസം

മറികടക്കുക

ഭയംവിശ്വാസത്തെകണ്ടുമുട്ടുമ്പോൾ

"എന്നാൽകാറ്റിനെകണ്ടപ്പോൾഅവൻഭയപ്പെട്ടു, മുങ്ങാൻതുടങ്ങിയപ്പോൾ, 'കർത്താവേ, എന്നെരക്ഷിക്കണമേ!' എന്ന്നിലവിളിച്ചു." ഈനിർണായകനിമിഷംഭയത്തെയുംവിശ്വാസത്തെയുംകുറിച്ച്ആഴത്തിലുള്ളചിലത്നമ്മെപഠിപ്പിക്കുന്നു. കാറ്റ്പെട്ടെന്ന്ശക്തിപ്രാപിച്ചിട്ടില്ലെന്നത്ശ്രദ്ധിക്കുക. യേശുവിനെക്കാൾപത്രോസ്അതിനെക്കുറിച്ച്കൂടുതൽബോധവാനായിരുന്നു.

മൂലവാചകത്തിലെ "കണ്ടു" എന്നവാക്ക്വെറുംദൃശ്യനിരീക്ഷണത്തേക്കാൾകൂടുതൽഅർത്ഥമാക്കുന്നു; പത്രോസ്കാറ്റിനെപരിഗണിക്കാനും, കൂടുതൽചിന്തിയ്ക്കുകയും, അതിന്കൂടുതൽപ്രാധാന്യംനൽകാനുംതുടങ്ങിഎന്ന്ഇത്സൂചിപ്പിക്കുന്നു. അവന്റെശ്രദ്ധയിലെഈമാറ്റങ്ങൾക്ക്ഉടനടിഫലങ്ങൾകണ്ടുതുടങ്ങി: ഭയംവിശ്വാസത്തിന്പകരംവന്നു, നടത്തത്തിന്പകരംഅവൻമുങ്ങാൻതുടങ്ങി.

എന്നാൽപത്രോസിന്റെപതനത്തിലുംഒരുസൗന്ദര്യമുണ്ട്.

"കർത്താവേ, എന്നെരക്ഷിക്കൂ!" എന്നഅവന്റെനിലവിളിഇംഗ്ലീഷിൽവെറുംമൂന്ന്വാക്കുകൾമാത്രമായിരുന്നു (ഗ്രീക്കിൽഅതിലുംചെറുത്), എന്നാൽപ്രതിസന്ധിഘട്ടത്തിൽഎവിടേക്ക്തിരിയണമെന്ന്പത്രോസിന്കൃത്യമായിഅറിയാമായിരുന്നുവെന്ന്ഇത്തെളിയിക്കുന്നു. നിരാശാജനകമായനിമിഷങ്ങളിൽമനോഹരമായവാക്കുകൾആവശ്യമില്ലെന്നും - യേശുവിലേക്ക്തിരിയുന്നആത്മാർത്ഥമായഹൃദയംമാത്രംമതിയെന്നും- അദ്ദേഹത്തിന്റെപ്രാർത്ഥനയുടെസംക്ഷിപ്തതനമ്മെഓർമ്മിപ്പിക്കുന്നു.

പ്രാർത്ഥനവിഷയങ്ങൾ :

എന്തൊക്കെഭയങ്ങളാണ്നിങ്ങളെപിന്നോട്ട്വലിക്കുന്നത്?

മുങ്ങാൻതുടങ്ങുമ്പോൾഎത്രപെട്ടെന്നാണ്നിങ്ങൾയേശുവിനോട്നിലവിളിക്കുന്നത്?

ഭയത്തിന്റെനിമിഷങ്ങളിൽനിങ്ങളുടെവിശ്വാസംശക്തിപ്പെടുത്താൻദൈവത്തോട്അപേക്ഷിക്കുക.

നിങ്ങൾമുങ്ങാൻതുടങ്ങുമ്പോൾഅത്തിരിച്ചറിയാനുള്ളവിവേകത്തിനായിപ്രാർത്ഥിക്കുക.

പ്രായോഗികപരിശീലനം:

ഭയം-വിശ്വാസചിത്രീകരണം:

1. രണ്ട്കോളങ്ങൾസൃഷ്ടിക്കുക:

ഭയംകോളം: നിങ്ങളുടെനിലവിലെഭയങ്ങൾപട്ടികപ്പെടുത്തുക.

വിശ്വാസകോളം: ഓരോഭയത്തെയുംതള്ളിക്കളയുന്നദൈവവചനത്തിൽനിന്നുള്ളഒരുസത്യംഎഴുതുക.

2. ഈപട്ടികനിങ്ങൾക്ക്ദിവസംമുഴുവൻഉപയോഗിയ്ക്കാവുന്നവിധത്തിൽസൂക്ഷിക്കുക.

ധ്യാനിയ്ക്കേണ്ടചോദ്യങ്ങൾ::

പത്രോസിനെരക്ഷിക്കുന്നതിനുമുമ്പ്യേശുഅവനെഅൽപ്പംമുങ്ങാൻഅനുവദിച്ചത്എന്തുകൊണ്ടാണെന്ന്നിങ്ങൾകരുതുന്നത്?

പത്രോസിന്റെനിലവിളിയോടുള്ളയേശുവിന്റെപ്രതികരണത്തിന്റെവേഗതയിൽനിന്ന്നമുക്ക്എന്തുപഠിക്കാം?

നിങ്ങളുടെവിശ്വാസംശക്തിപ്പെടുത്താൻദൈവംനിങ്ങളുടെകഴിഞ്ഞഭയത്തിന്റെനിമിഷങ്ങളെഎങ്ങനെഉപയോഗിച്ചിട്ടുണ്ട്?

ദിവസം 3

ഈ പദ്ധതിയെക്കുറിച്ച്

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്

"എന്നോട് കൽപ്പിക്കൂ." കൊടുങ്കാറ്റിൽ ആടിയുലഞ്ഞ ഒരു വള്ളത്തിൽ നിന്ന് പ്രക്ഷുബ്ധമായ വെള്ളത്തിലേക്ക് കാലെടുത്തുവച്ച പത്രോസിന്റെ ജീവിതത്തെ ഈ രണ്ട് വാക്കുകൾ മാറ്റിമറിച്ചു. വള്ളത്തിൽ നിന്ന് യേശുവിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര വിശ്വാസം, ശ്രദ്ധ, മുന്നേറ്റം എന്നിവയെക്കുറിച്ചുള്ള കാലാതീതമായ സത്യങ്ങൾ വെളിപ്പെടുത്തുന്നു. യേശുവിന്റെ വിളി തിരിച്ചറിയാനും, വിശ്വാസത്താൽ ഭയത്തെ മറികടക്കാനും, അവനിൽ അചഞ്ചലമായ നോട്ടം നിലനിർത്താനും നിങ്ങളെ നയിക്കുന്നതിനായി മത്തായി 14:28-33 വാക്യങ്ങളാണ് ഈ 4 ദിവസത്തെ ആത്മിക ധ്യാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിങ്ങൾ നിങ്ങളുടെ വള്ളത്തിന്റെ അരികിലായാലും വെള്ളത്തിൻ മീതെ നടക്കാൻ പഠിയ്ക്കുകയാണെങ്കിലും, ഒരു സാധാരണ വിശ്വാസി "എന്നോട് കൽപ്പിക്കൂ" എന്ന് പറയാൻ ധൈര്യപ്പെടുമ്പോൾ എന്താണ് അവരിൽ സംഭവിക്കുന്നതെന്ന് കണ്ടെത്തുക.

More

ഈ പ്ലാൻ‌ നൽ‌കിയതിന് Zero ന് നന്ദി പറയാൻ ഞങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: www.zeroconferences.com/india