എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്ഉദാഹരണം

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്

4 ദിവസത്തിൽ 1 ദിവസം

പുറത്തേക്കിറങ്ങുക

"എന്നോട്കല്പിക്കൂ" എന്ന്പറയാനുള്ളധൈര്യം

പത്രോസിന്റെഅഭ്യർത്ഥനതികച്ചുംഅസാധാരണമായിരുന്നുവെന്ന്നിങ്ങൾഎപ്പോഴെങ്കിലുംശ്രദ്ധിച്ചിട്ടുണ്ടോ? ഒരുകൊടുങ്കാറ്റിന്റെമധ്യത്തിൽ, മറ്റുള്ളവർഅവരുടെവള്ളത്തിന്റെസുരക്ഷയിൽപറ്റിപ്പിടിച്ചപ്പോൾ, പത്രോസ്വ്യത്യസ്തമായഒന്ന്കണ്ടു. പ്രകൃതിനിയമങ്ങളെയുംമനുഷ്യയുക്തിയെയുംധിക്കരിക്കുന്നഒരുയേശുവുമായുള്ളകൂടിക്കാഴ്ചയ്ക്കുള്ളഅവസരംഅവൻകണ്ടു.

"കർത്താവേ, അത്നീആണെങ്കിൽ," പത്രോസ്പറഞ്ഞു, "വെള്ളത്തിന്മീതെനിന്റെഅടുക്കൽവരാൻഎന്നോട്കൽപ്പിക്കേണമേ." വിശ്വാസത്തോടെകാലെടുത്തുവയ്ക്കുന്നതിന്റെമൂന്ന്ശക്തമായവശങ്ങൾഈവാക്കുകൾവെളിപ്പെടുത്തുന്നു:

അംഗീകാരം ("അത്നീആണെങ്കിൽ") - പത്രോസ്യേശുവിന്റെസാന്നിധ്യത്തിന്റെസ്ഥിരീകരണംതേടി.

സമർപ്പണം ("എന്നോട്കൽപ്പിക്കേണമേ") - അവൻതന്നെത്തന്നെയേശുവിന്റെഅധികാരത്തിൻകീഴിൽനിർത്തി.

ദിശ ("നിന്റെഅടുക്കൽവരാൻ") - അവന്റെവിശ്വാസത്തിന്റെചുവടുവെപ്പിന്വ്യക്തമായലക്ഷ്യവുംലക്ഷ്യസ്ഥാനവുംഉണ്ടായിരുന്നു.

ഒന്ന്ആലോചിച്ചുനോക്കൂ: യേശുവിനെതന്റെഅടുക്കൽവരാൻപത്രോസ്ആവശ്യപ്പെട്ടില്ല. വ്യത്യസ്തമായഒരുഅത്ഭുതംഅവൻആവശ്യപ്പെട്ടില്ല. അസാധ്യമായഒരുസാഹചര്യത്തിലേക്ക്തന്നെകടത്തിവിടാൻഅവൻആവശ്യപ്പെട്ടു, കാരണംയേശുവിനോടൊപ്പംആയിരിക്കുന്നത്അപകടങ്ങൾനിറഞ്ഞതാകാംഎന്നആഴമേറിയആസത്യംഅയാൾക്ക്മനസ്സിലായി.

പ്രാർത്ഥനവിഷയങ്ങൾ:

നിങ്ങളുടെജീവിതത്തിൽഎവിടെയാണ്യേശു"വരൂ" എന്ന്പറയുന്നത്?

ഏത്ആശ്വാസത്തിന്റെവള്ളമാണ്നിങ്ങളെവിട്ടുപോകാൻവിളിക്കുന്നത്?

അനുസരിക്കുന്നതിന്മുമ്പ്പൂർണമായഅവസ്ഥകൾക്കായികാത്തിരിക്കുകയായിരുന്നോനിങ്ങൾ?

നിങ്ങൾക്ക്മടിയുണ്ടായിരുന്നമേഖലകളിൽ "എന്നോട്കൽപ്പിക്കൂ" എന്ന്പറയാൻധൈര്യംആവശ്യപ്പെടുക.

വ്യക്തിപരമായഅപേക്ഷ:

"എന്നോട്കൽപ്പിക്കണമേ" എന്നനിങ്ങളുടെപ്രാർത്ഥനഎഴുതുക. ഇതിനെക്കുറിച്ച്വ്യക്തമായിപറയുക:

നിങ്ങൾഇപ്പോൾആയിരിയ്ക്കുന്നസുഖകരമായ "വള്ളം"

യേശുനിങ്ങളെനടക്കാൻവിളിക്കുന്ന "വെള്ളം"

നിങ്ങൾമറികടക്കേണ്ടഭയങ്ങൾ

നിങ്ങൾസ്വീകരിക്കേണ്ടആദ്യപടി

ധ്യാനിയ്ക്കേണ്ടചോദ്യങ്ങൾ:

യേശുവിനോടുള്ളപത്രോസിന്റെഉടനടിയുള്ളപ്രതികരണത്തിൽനിങ്ങൾക്ക്എന്ത്തോന്നുന്നു?

മറ്റ്ശിഷ്യന്മാർവള്ളത്തിൽതന്നെതങ്ങിയത്എന്തുകൊണ്ടാണെന്ന്നിങ്ങൾകരുതുന്നു?

ദൈവവിളിയോട്പത്രോസിന്റേതിന്സമാനമായിനിങ്ങളുടെപ്രതികരണംഎങ്ങനെയുള്ളതാൺകുന്നു?

ദിവസം 2

ഈ പദ്ധതിയെക്കുറിച്ച്

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്

"എന്നോട് കൽപ്പിക്കൂ." കൊടുങ്കാറ്റിൽ ആടിയുലഞ്ഞ ഒരു വള്ളത്തിൽ നിന്ന് പ്രക്ഷുബ്ധമായ വെള്ളത്തിലേക്ക് കാലെടുത്തുവച്ച പത്രോസിന്റെ ജീവിതത്തെ ഈ രണ്ട് വാക്കുകൾ മാറ്റിമറിച്ചു. വള്ളത്തിൽ നിന്ന് യേശുവിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര വിശ്വാസം, ശ്രദ്ധ, മുന്നേറ്റം എന്നിവയെക്കുറിച്ചുള്ള കാലാതീതമായ സത്യങ്ങൾ വെളിപ്പെടുത്തുന്നു. യേശുവിന്റെ വിളി തിരിച്ചറിയാനും, വിശ്വാസത്താൽ ഭയത്തെ മറികടക്കാനും, അവനിൽ അചഞ്ചലമായ നോട്ടം നിലനിർത്താനും നിങ്ങളെ നയിക്കുന്നതിനായി മത്തായി 14:28-33 വാക്യങ്ങളാണ് ഈ 4 ദിവസത്തെ ആത്മിക ധ്യാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിങ്ങൾ നിങ്ങളുടെ വള്ളത്തിന്റെ അരികിലായാലും വെള്ളത്തിൻ മീതെ നടക്കാൻ പഠിയ്ക്കുകയാണെങ്കിലും, ഒരു സാധാരണ വിശ്വാസി "എന്നോട് കൽപ്പിക്കൂ" എന്ന് പറയാൻ ധൈര്യപ്പെടുമ്പോൾ എന്താണ് അവരിൽ സംഭവിക്കുന്നതെന്ന് കണ്ടെത്തുക.

More

ഈ പ്ലാൻ‌ നൽ‌കിയതിന് Zero ന് നന്ദി പറയാൻ ഞങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: www.zeroconferences.com/india