എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്ഉദാഹരണം

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്

4 ദിവസത്തിൽ 2 ദിവസം

മുകളിലേക്ക്നോക്കുക

സ്ഥിരതയുള്ളനോട്ടത്തിന്റെശക്തി

പത്രോസ്വള്ളത്തിൽനിന്ന്ഇറങ്ങിയനിമിഷം, പ്രകൃതിനിയമങ്ങൾബാധകമല്ലാത്തഒരുമേഖലയിലേക്ക്അവൻപ്രവേശിച്ചു. അവനെമുക്കികളെയേണ്ടഅതേവെള്ളംഅവന്റെകാൽക്കീഴിൽഉറച്ചനിലമായി. എന്താണ്ആവ്യത്യാസംകൊണ്ടുവന്നത്? അവൻതന്റെകണ്ണുകൾയേശുവിൽഉറപ്പിച്ചു.

ആരംഗംഒന്ന്ചിന്തിയ്ക്കുക: ഇരുണ്ടരാത്രി, ശക്തമായകാറ്റ്, ഉഗ്രമായതിരമാലകൾ. എന്നിരുന്നാലുംമത്തായിയുടെവിവരണംലളിതമായിപറയുന്നു, "അവൻവെള്ളത്തിന്മുകളിലൂടെനടന്നുയേശുവിന്റെഅടുക്കൽവന്നു." ഈവിവരണത്തിന്റെലാളിത്യംഒരുആഴമേറിയസത്യംവെളിപ്പെടുത്തുന്നു: നമ്മുടെകണ്ണുകൾയേശുവിൽഉറപ്പിക്കുമ്പോൾ, അസാധ്യമായത്പോലുംഅവനിലേക്കുള്ളയാത്രയിൽവെറുംഒരുവിശദാംശമായിമാറുന്നു.

"അടുക്കൽവന്നു" എന്നതിന്ഉപയോഗിച്ചിരിക്കുന്നഗ്രീക്ക്പദംതുടർച്ചയായപ്രവർത്തനത്തെസൂചിപ്പിക്കുന്നു. പത്രോസ്വെറുംചുവടുകൾവയ്ക്കുകയായിരുന്നില്ല; അവൻപുരോഗതികൈവരിക്കുകയായിരുന്നു. ഓരോചുവടുംവസ്തുതയ്ക്ക്മുകളിലുള്ളവിശ്വാസത്തിന്റെയും, ശാരീരികഅസാധ്യതയ്ക്ക്മുകളിലുള്ളആത്മീയയാഥാർത്ഥ്യത്തിന്റെയുംവിജയമായിരുന്നു.

പ്രാർത്ഥനവിഷയങ്ങൾ:

നിങ്ങളുടെശ്രദ്ധപിടിച്ചുലയ്ക്കാൻമത്സരിക്കുന്നകാര്യങ്ങൾഏതൊക്കെയാണ്?

യേശുവിനെനോക്കുന്നതിനുപകരംനിങ്ങളുടെസാഹചര്യങ്ങളെനോക്കാൻനിങ്ങൾഎത്രസമയംചെലവഴിക്കുന്നു?

ദൈവത്തിൽശ്രദ്ധകേന്ദ്രീകരിക്കാൻനിങ്ങളെസഹായിക്കാൻ

ദൈവത്തോട്അപേക്ഷിക്കുക.

യേശുവിൽനിന്ന്നിങ്ങളുടെനോട്ടംഅകറ്റുന്നത്എന്താണെന്ന്തിരിച്ചറിയാൻവിവേകത്തിനായിപ്രാർത്ഥിക്കുക.

പ്രായോഗികപരിശ്രമങ്ങൾ:

ഇന്ന്മുതൽഒരു "ജേണൽ" സൂക്ഷിക്കുക:

യേശുവിൽശ്രദ്ധകേന്ദ്രീകരിച്ചതായിതോന്നിയനിമിഷങ്ങൾരേഖപ്പെടുത്തുക.

നിങ്ങളുടെശ്രദ്ധതെറ്റിച്ചത്എന്താണെന്ന്രേഖപ്പെടുത്തുക.

നിങ്ങൾഎവിടെയാണ്നോക്കിയത്എന്നതിനെഅടിസ്ഥാനമാക്കിനിങ്ങളുടെകാഴ്ചപ്പാട്എങ്ങനെമാറിയെന്ന്എഴുതുക.

ധ്യാനിയ്ക്കേണ്ടചോദ്യങ്ങൾ :

നിങ്ങൾഅവസാനമായിയേശുവിൽശ്രദ്ധകേന്ദ്രീകരിച്ച്സാഹചര്യങ്ങളെക്കുറിച്ച്മറന്നുപോയത്എപ്പോഴാണ്?

പ്രയാസകരമായസമയങ്ങളിൽക്രിസ്തുവിൽശ്രദ്ധകേന്ദ്രീകരിക്കാൻനിങ്ങളെസഹായിക്കുന്നതെന്താണ്?

നിങ്ങളുടെനോട്ടംയേശുവിൽഉറപ്പിക്കുമ്പോൾനിങ്ങളുടെപരിസ്ഥിതിഎങ്ങനെമാറുന്നു?

ദിവസം 1ദിവസം 3

ഈ പദ്ധതിയെക്കുറിച്ച്

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്

"എന്നോട് കൽപ്പിക്കൂ." കൊടുങ്കാറ്റിൽ ആടിയുലഞ്ഞ ഒരു വള്ളത്തിൽ നിന്ന് പ്രക്ഷുബ്ധമായ വെള്ളത്തിലേക്ക് കാലെടുത്തുവച്ച പത്രോസിന്റെ ജീവിതത്തെ ഈ രണ്ട് വാക്കുകൾ മാറ്റിമറിച്ചു. വള്ളത്തിൽ നിന്ന് യേശുവിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര വിശ്വാസം, ശ്രദ്ധ, മുന്നേറ്റം എന്നിവയെക്കുറിച്ചുള്ള കാലാതീതമായ സത്യങ്ങൾ വെളിപ്പെടുത്തുന്നു. യേശുവിന്റെ വിളി തിരിച്ചറിയാനും, വിശ്വാസത്താൽ ഭയത്തെ മറികടക്കാനും, അവനിൽ അചഞ്ചലമായ നോട്ടം നിലനിർത്താനും നിങ്ങളെ നയിക്കുന്നതിനായി മത്തായി 14:28-33 വാക്യങ്ങളാണ് ഈ 4 ദിവസത്തെ ആത്മിക ധ്യാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിങ്ങൾ നിങ്ങളുടെ വള്ളത്തിന്റെ അരികിലായാലും വെള്ളത്തിൻ മീതെ നടക്കാൻ പഠിയ്ക്കുകയാണെങ്കിലും, ഒരു സാധാരണ വിശ്വാസി "എന്നോട് കൽപ്പിക്കൂ" എന്ന് പറയാൻ ധൈര്യപ്പെടുമ്പോൾ എന്താണ് അവരിൽ സംഭവിക്കുന്നതെന്ന് കണ്ടെത്തുക.

More

ഈ പ്ലാൻ‌ നൽ‌കിയതിന് Zero ന് നന്ദി പറയാൻ ഞങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: www.zeroconferences.com/india