1
മത്തായി 10:16
പുതുവൻ ചേതി
മന്നാൻ
കോളിൻ, ഏൻ നിങ്കളെ ചെന്നായ്കാട്ടുക്ക് നടുവെ ആടവോലെ എൻ അതികാരമെ തന്ത് കടത്തിവുടുക്കിനെ. അതുനാലെ പാമ്പുവോലെ പുത്തി ഒള്ളവേരാളും പുറാവോലെ കളങ്കം നാത്തവേരാളുമായ് പിശേനിൻ.
Спореди
Истражи മത്തായി 10:16
2
മത്തായി 10:39
ഉടയാ ഉശിരെ കാപ്പാത്തുകേക്ക് നോയ്ക്കാ അതെ നാശമായ്ക്കാകും; ഒണ്ണാ ഏൻനാലെ ഉടയാ ഉശിരെ ഒറിഞ്ച് പോട്ടാ അവൻ അതെ കാപ്പാത്തും.
Истражи മത്തായി 10:39
3
മത്തായി 10:28
നിങ്കെ ഉടമ്പെ കൊൽകേം ആത്തുമാവെ കൊൽകേക്ക് കൂടാത്തതുമാനെ ആളുകെ പേടിയാതേൻ; നിങ്കെ ഉശിരാം ഉടമ്പാം നരകത്തിലിട്ട് നാശമാക്കേക്കും മുടിവാനയാളെ പേടീൻ.
Истражи മത്തായി 10:28
4
മത്തായി 10:38
എൻ നാമത്തിൽ വരിനെ കറുമമെ ഏത്തെടുപ്പേക്കും ചാവേക്കും കൂടി മനശൊരുക്കം നാത്താ എൻ ശിശിയനായ് ഇരുപ്പേക്ക് മുടിയാത്ത്.
Истражи മത്തായി 10:38
5
മത്തായി 10:32-33
എന്നെ മനിശരുകാട്ടുക്ക് മില്ലോട് ഏത്തു ചൊന്നെ ഏവനാം മേലോകത്തിലെ എൻ തകപ്പനുക്ക് മില്ലോട് ഏനും ഏത്തു ചൊല്ലും. ഒണ്ണാ ആരൊണ്ണാലും മനിശരുകാട്ടുക്ക് മില്ലോട് എന്നെ തളളി ചൊല്ലിയേ അവനെ മേലോകത്തിലെ എൻ തകപ്പനുക്ക് മില്ലോട് ഏനും തളളി ചൊല്ലും.
Истражи മത്തായി 10:32-33
6
മത്തായി 10:8
നോയാളികേക്ക് ചുകമെ കൊടുക്കേം ചത്തവേരാക്ക് ഉശിരെ കൊടുക്കുകേം കട്ടച്ചീക്ക് നോയാളികളെ ചുത്തമാക്കുകേം മുനികാടെ മുടുക്കുകേം ചെയ്യിൻ; നിങ്കാക്ക് മത്തം കിടച്ചത് മത്തമേ കൊടിൻ.
Истражи മത്തായി 10:8
7
മത്തായി 10:31
അതുനാലെ നിങ്കെ പേടിയാതേൻ. കനേകം കുരികാടക്കാട്ടി നിങ്കെ എപ്പേരുപ്പട്ടെ വിലയൊള്ളവേരാ.
Истражи മത്തായി 10:31
8
മത്തായി 10:34
ഏൻ പൂമീക്ക് നിമതിയെ കൊടുപ്പതാൻ വന്തതൊൺ നിനയ്പ്പാനില്ലെ; നിമതിയെ നാത്തെ അക്കുമിക്കും ചിന്നിക്ക വയ്ക്കുവേക്കുതാൻ ഏൻ വന്തത്.
Истражи മത്തായി 10:34
Дома
Библија
Планови
Видеа