അപ്പൊശ്തലൻമാര തെയ്‌വവേലകള് 14
14
പവ്‌ലോശും വർന്നാവാശും ഇക്കോനിയില്
1ഇക്കോനിയിലും ആണതിന്ന നടന്ന്ത്; പവ്‌ലോശും വർന്നാവാശും ഒന്റിച്ച് ഇക്കോനിയില് എകൂതപള്ളിയില് പിയ്യ് അവട എകൂതൻമാരയം എകൂതൻമാരില്ലാത്ത ആള്കളയം നമ്പ്കാറ് ആവാനിക്കി വേണ്ടി നെല്ലശേതി പേശിയാര്. 2ഇന്റെ നമ്പാത്ത എകൂതൻമാര് നമ്പ്കാറ്ക്ക് എത്റാഞ്ഞ് എകൂതൻമാരില്ലാത്താള്കള എളക്കി വിടത്തം നമ്പ്കാറ്ക്ക് എത്റാഞ്ഞ് നെക്കത്തം ചെയ്ഞ്ഞാര്. 3അത്‌ശകങ്ങളും അടയാളങ്ങളും കാട്ട്‌വാനിക്കി അവ്ങ്ങ്ക്ക് ശക്ക്തി കൊടത്ത്ത് കൊണ്ട് അവന്റ വരത്ത്നപ്പെറ്റിയൊള്ള അവങ്ങള ശേതി നേരാഞ്ഞ്ത് ഇന്റ് തെളിയിച്ച് കർത്താവ്നപ്പെറ്റി തക്‌രിയത്തോട പേശി അപ്പൊശ്തലൻമാര് അവട കൊള്ള കാലം കുടിയിരന്നാര്. 4പട്ടണത്തീല ആള്കള് റണ്ട് കൂട്ടമാഞ്ഞാര്; ഒര കൂട്ടറ് എകൂതൻമാര കൂട്ടത്തം വേറ കൂട്ടറ് അപ്പൊശ്തലൻമാര കൂട്ടത്തം ആഞ്ഞാര്.
5എകൂതൻമാരില്ലാത്താള്കളും ഇത്ത്റി എകൂതൻമാരും അവങ്ങള അതികാരികളും കൂടി അപ്പൊശ്തലൻമാരോട ചാട്ടാത്ത കാരിയം പേശ്‌വാനിക്കും അവങ്ങള കെല്ല് എറിവാനിക്കും പേശിക്കൂട്ടിയാര്. 6ഇത് കേട്ട അപ്പൊശ്തലൻമാര് വേറ താവ്ക്ക് പിയ്യാര്; അവങ്ങ ലുക്കവോനിയില ലുശറ, തെർവ ഇന്റ് പേശന്റ പട്ടണത്തിലും അത്‌ന്റ എര്കീലൊള്ള താവ്കളിലും പിയ്യാര്. 7ആ താവീലൊക്ക അവങ്ങ നെല്ലശേതി പേശിയാര്.
പവ്‌ലോശും വെർന്നാവാശും ലുശ്ത്തറയിലം തെറവയിലും
8പൊറന്നപ്പൻതിന്ന നടപ്പാൻ നോക്കണ്ടാത്ത എണ്ട്കാലനാഞ്ഞ ഒരത്തൻ ലുശറയില് ഒണ്ടാഞ്ഞ്ത്. 9അവൻ അവടിര്ന്ന് പവ്‌ലോശ് പേശീത് തിട്ടത്തീല് കേട്ടാൻ; പവ്‌ലോശ് അവന നെല്ല പാത്താൻ; ശൊകം കിട്ട്‌വാനിക്കൊള്ള നമ്പ് അവന്ക്ക് ഒണ്ടിന്റ് പവ്‌ലോശ്ക്ക് തിക്കൊണ്ടാഞ്ഞ്, 10“എള്മ്പി നെല്ല്” ഇന്റ് ശക്ക്തിക്കി പവ്‌ലോശ് പേശിയാൻ; അവൻ പച്ചി എള്മ്പി നെട്‌വ് നൂറ്‌ത്തി നെക്കത്തം ചിറ്റും നടക്കത്തം ചെയ്ഞ്ഞാൻ. 11പവ്‌ലോശ് ഈണ ചെയ്ഞ്ഞത് കണ്ടപ്പൻ, “തേവൻമാര് മന്ശ്‌ന പേല നമ്മള എര്കീല് എറങ്ങി വന്താര്” ഇന്റ് ആള്കള് ലുക്കവോനിയ പാശയില് ആറ്ത്ത് പേശിയാര്. 12അവങ്ങ വറന്നാവാശ്ക്ക് ശിയൂശ് (ഇന്തറൻ) ഇന്റും പവ്‌ലോശ്ക്ക് തെയ്‌വവയനം പേശന്റത്കൊണ്ട് കെറ്മീശ്#14:12 കിരീക്ക്കാറ് കൂടല് തെയ്‌വങ്ങള നമ്പിയാര്; അതീല് മുക്കിയമാഞ്ഞ തേവനാണും ശിയൂശ്; വേറ തേവൻമാര തൂതനാണും കെറ്മീശ്. (പുതൻ) ഇന്റും പേര് വിളിച്ചാര്. 13നാട്ട്ക്ക് പൊറത്ത് ഒള്ള ശിയൂശ്‌ന്റ ചാമിമടത്തീല പുരോകിതൻ കാളയും പൂമാലയും എട്ത്ത് പട്ടണത്ത്ന്റ വാച്ചക്കാല് എത്തിയാൻ; ആള്കള കൂട്ടത്ത് അപ്പൊശ്തലൻമാര്ക്ക് കാവ് കൊടപ്പാനിക്കാണും അവൻ വന്ത്ത്.
14അവങ്ങ ചെയ്യന്റത് എന്തനിന്റ് കേട്ട് പവ്‌ലോശും വറന്നാവാശും ഒടയാടകള് കീറി ആള്കള നെട്വ്ക്ക് ഓടിപ്പിയ്യാര്. 15“ആള്കളേ, നിങ്ങ എന്തൻ ചെയ്യന്റത്? എങ്ങയം നിങ്ങള പേല ഇര്ക്ക്ന്റ ആള്കളാണും; ഈ വെലയില്ലാത്ത കാരിയത്തീല് നെന്റ് മാറി, മാനമം പൂമിയും കടലും അതീല് ഒള്ള ഒക്കയം തിറ്ട്ടിച്ച ഉശ്റ്തെന്റ തെയ്‌വത്താട്ടക്കി നിങ്ങ വെര്‌വാനിക്കി വേണ്ടിയാണും എങ്ങ ഇവട വന്തതും ഈ നെല്ലശേതി വിളിച്ച് പേശന്റതും. 16പിയ്യ കാലത്ത് അവനവന്ക്ക് ഇട്ടമൊള്ളത് പേല പൊളയ്‌പ്പാൻ തെയ്‌വം ഒക്ക ശാതിശനത്ത്നിയും ശമ്മ്തിച്ചാൻ. 17ഇന്റെ അവൻ ചെയ്യന്റ നെല്ല കാരിയത്തീല് അവൻ ഇപ്പ്ളും നെല നെക്കന്റാൻ ഇന്റ് എപ്പ്ളും കാട്ടിത്തിന്ന ഇര്ക്കന്റാൻ; അവൻ നിങ്ങ്ക്ക് മാനത്തീല് നെന്റ് മയ്യം ആവശമൊള്ള ശമയത്ത് ശാപ്പാടും തന്ത് തിറ്പ്പ്തിപ്പെടത്തന്റാൻ.” 18ഈണ പേശീപ്പനം അവങ്ങള കാവ് കൊടക്കന്റതീനെന്റ് തില്‌പ്പ്‌വാനിക്കി അവങ്ങ പയങ്കര പുത്തിമുട്ട് കെയിച്ചാര്.
19ഇന്റെ പിശിത്തിയില അന്തിയോക്കിയില് നെന്റും ഇക്കോനിയില് നെന്റും വന്ത എകൂതൻമാര് അവട എത്തിയാര്; അവങ്ങ ആള്കള കൂട്ട് പിടിച്ച് പവ്‌ലോശ്‌ന കെല്ല് എറിഞ്ഞാര്; അവന്ക്ക് ശീമൻ പീതിന്റ് നെനച്ച് അവങ്ങ അവന പട്ടണത്ത്ന്റ പൊറത്തിക്കി ഇള്ത്ത്‌വെലിച്ച് എട്ത്ത് പിയ്യാര്. 20ഇന്റെ ഏശുവ്ന നമ്പിയ ആള്കള് അവന്റ ചിറ്റും കൂടി നെന്റപ്പൻ അവൻ എള്മ്പി പട്ടണത്ത്ക്ക് തിരിച്ച് പിയ്യാൻ; പിറ്റീ നാളക്കി അവനം വറന്നാവാശും തെർവിക്കി പിയ്യാര്.
പവ്‌ലോശും വർന്നാവാശും ശുറിയയില അന്തിയോക്കിക്കി തില്‌മ്പി പോന്റാര്
21പവ്‌ലോശും വർന്നാവാശും തെറവിയില് നെല്ലശേതി പേശി കൊളളാള്കള ശിശിയൻമാര് ആക്കത്തം ചെയ്ഞ്ഞാര്; പിന്ന അവങ്ങ ലുശറ, ഇക്കോനിയ, പിശിത്തിയില അന്തിയോക്കി ഇന്റ് പേശന്റ താവ്കള്ക്ക് തില്‌മ്പി പിയ്യാര്. 22കിര്ശ്തുവ്ന്റ നമ്പീല് നെലനെക്കണമിന്റും ഒറച്ച് നെക്കണമിന്റും കൊള്ള കട്ടപ്പാടീലും പുത്തിമുട്ടീലും കൂടി കടന്ന് നമ്മ മേലോകത്ത്ക്ക് കടക്കണമിന്റും പടിപ്പിച്ച് ശിശിയൻമാര്ക്ക് തക്‌രിയം കൊടത്താര്. 23പവ്‌ലോശും വെർന്നാവാശും ഓരോര പള്ളിയിലും പിയ്യ് ചെല ആള്കള മൂപ്പൻ ആക്കി വെക്കത്തും തെയ്‌വനോയ്‌മ്പീല് പെഞ്ചിര്ന്നും കുമ്പ്ട്ടും അവങ്ങ നമ്പിവന്ത കർത്താവീല് അവങ്ങള തിന്ന ഒപ്പണക്കത്തം ചെയ്ഞ്ഞാര്.
24അത്കെയിഞ്ഞ് അവങ്ങ പിശിത്തിയ വെയ് പിയ്യ് പംപുല്ലിയില് എത്തിയാര്. 25പെറ്കയില പട്ടണത്തീല് തെയ്‌വവയനം പേശിക്കെയിഞ്ഞ് അത്താലിക്കിയില കപ്പല് നെർത്തിയിടന്റ പട്ടണത്ത്ക്ക് പിയ്യാര്. 26അവങ്ങ ചെയ്ഞ്ഞ് തീറത്ത തെയ്‌വവേലക്കി വേണ്ടി തെയ്‌വത്ത്ന്റ കിറ്പയില് അവങ്ങള പേശിവിട്ട താവാഞ്ഞ ശുറിയയില അന്തിയോക്കിക്കി അവങ്ങ കപ്പല് ഏറി തിരിച്ച് പിയ്യാര്.
27അന്തിയോക്കിയില് എത്തി കെയിഞ്ഞ് അവടയൊള്ള ആള്കള പള്ളിയില് വിളിച്ച് കൂട്ടി, തെയ്‌വം അവങ്ങള കൂട്ടത്ത് ഇര്ന്ന് ചെയ്ഞ്ഞ അടയാളങ്ങളും അത്‌ശകങ്ങളും എകൂതൻമാരില്ലാത്താള്കള് തെയ്‌വത്തീല് നമ്പി വന്തതും അവങ്ങളോട പേശിയാര്. 28പിന്ന അവങ്ങ നമ്പ്കാറ കൂട്ടത്ത് ഒരിന്നകാലം അവട കൂടിയിരന്നാര്.
Sélection en cours:
അപ്പൊശ്തലൻമാര തെയ്‌വവേലകള് 14: മുതുവാൻ
Surbrillance
Partager
Copier

Tu souhaites voir tes moments forts enregistrés sur tous tes appareils? Inscris-toi ou connecte-toi
© New Life Literature

: