അപ്പൊശ്തലൻമാര തെയ്‌വവേലകള് 25
25
പവ്‌ലോശ് റോമൻ അതികാരിക്കി പരാതി കൊടക്കന്റാൻ
1പെശ്ത്തോശ് നാട്‌വായി ആഞ്ഞ് മൂന്റ് രായ് കെയിഞ്ഞ് അവൻ കയ്ശരിയില് നെന്റ് എര്ശലേമ്ക്ക് പിയ്യാൻ. 2അപ്പിനിക്കി മകാപുരോകിതൻമാരും എകൂത മൂപ്പൻമാരും പെശ്ത്തോശാട്ട് പിയ്യ് പവ്‌ലോശ്ക്ക് എത്റാഞ്ഞ് കുറ്റം പേശിയാര്. 3പവ്‌ലോശ്‌ന എര്ശലേമ്ക്ക് എട്ത്ത് വെരണമിന്റ് അവങ്ങ പെശ്ത്തോശോട കെഞ്ചിക്കേട്ടാര്; അവന എട്ത്ത് വെന്റ വെയിക്കി കൊന്റ് കളവാനിക്കി അവങ്ങ കൂട്ടം കെട്ടിയാര്. 4പെശ്ത്തോശ് അവങ്ങളോട, “പവ്‌ലോശ്‌ന കയ്ശരിയില ഏല്‌ക്കൂട്ടീല് ഇട്ട് വെച്ചിരക്കന്റാര്; നാന് കയ്ശരിക്കി പിടിയിന്റ് പോവിൻ. 5നിങ്ങള മൂപ്പൻമാരീല ആള്കള് എന്റ പിറ്റ വന്ത് ഇവൻ എന്തനീങ്കിലും കുറ്റം ചെയ്ഞ്ഞെ ആ കുറ്റം പേശട്ടേ” ഇന്റ് പേശിയാൻ.
6പെശ്ത്തോശ് എട്ട് പത്ത് രായ് എര്ശലേമില് തിന്ന ഇര്ന്നാൻ; പിന്ന കയ്ശരിക്കി പിയ്യാൻ; പിറ്റീ നാളക്കി തെർത്തുല്ലാശ് നായംവിതിക്കിന്റ താവീല് ഇര്ന്ന് പവ്‌ലോശ്‌ന എട്ത്ത് വെര്‌വാനിക്കി പേശിയാൻ. 7പവ്‌ലോശ് പെശ്ത്തോശാട്ട് എത്തിയിപ്പൻ എര്ശലേമില് നെന്റ് വന്ത എകൂതൻമാര് പവ്‌ലോശ്‌ന്റ ചിറ്റും നെന്റ് അവന്റ പേരിലൊള്ള തെറ്റ്കുറ്റങ്ങള് പേശിയാര്; ഇന്റെ തെറ്റ്കുറ്റങ്ങള് ഒന്റും അവ്ങ്ങ്ക്ക് തെളിയിപ്പാനിക്കി പെറ്റീല. 8പവ്‌ലോശ് ഈണ പേശിയാൻ, “നാന് നായപ്റ്മാണത്ത്ക്കോ എകൂതൻമാര വെലീപള്ളിക്കോ റോമാ രാശാവ്ക്കോ എത്റാഞ്ഞ് ഒര കുറ്റമം ചെയ്ഞ്ഞ്‌ല.”
9ഇന്റെ പെശ്ത്തോശ്ക്ക് എകൂതൻമാര ഇട്ടം കിട്ട്‌വാനിക്കി വേണ്ടി അവൻ പവ്‌ലോശോട, “നിക്ക് എര്ശലേമ്ക്ക് വെര്‌വാനിക്കും അവടയിട്ട് എന്റ മൊകത്ത് ഈ തെറ്റ്കുറ്റങ്ങള് പേശ്‌വാനിക്കും പെറ്റ്മാ?” ഇന്റ് കേട്ടാൻ.
10അത്ക്ക് പവ്‌ലോശ്, “റോമാ രാശാവ് നായംനടത്തന്റത്ക്ക് മൊകത്താണും നാന് ഇപ്പൻ നെക്കന്റത്; അവടയാണും എന്ന ചോത്തിയം ചെയ്യ്‌വാനിക്കൊള്ളത് നാന് എകൂതൻമാര്ക്ക് എത്റാഞ്ഞ് ഒര കുറ്റമം ചെയ്ഞ്ഞ്‌ല ഇന്റൊള്ള നെശം നിക്ക് നെല്ല തിക്കൊള്ളതില്ലയാ. 11നാന് നേമം പാക്കാണ്ടി ഇര്ക്കത്തോ കൊല്ല്‌വാനിക്കൊള്ള കുറ്റം എന്തീങ്കിലും ചെയ്യത്തോ ചെയ്ഞ്ഞെ അതീനെന്റ് എന്ന കാപ്പാത്ത്‌വാനിക്കി നാന് പേശ്ത്ത്‌ല; ഇന്റെ അവങ്ങ എക്ക് എത്റാഞ്ഞ് എട്ത്ത് വെന്റ കുറ്റം നെശമില്ലങ്ങി ഒരത്തന്ക്കും എന്ന അവ്ങ്ങ്ക്ക് വിട്ട് കൊടപ്പാനിക്കി നോക്കണ്ട; അത്കൊണ്ട് എന്ന റോമ രാശാവാട്ടക്കി വിടണമിന്റ് നാന് കെഞ്ചിപ്പേശന്റൻ.”
12അത്ക്ക് പെശ്ത്തോശ് അവന്റ ആള്കള വിളിച്ച് കൂട്ടി ചട്ടം കെട്ടി, “നിയ്യ് റോമാ രാശാവാട്ടക്കി പോവാനിക്കി കെഞ്ചിപ്പേശിയെ; അത്പേലതിന്ന നിയ്യ് അവടക്കി പോ” ഇന്റ് പേശിയാൻ.
പവ്‌ലോശ്‌നപ്പെറ്റി പെശ്ത്തോശ് അക്കിരിപ്പാ രാശാവോട പേശന്റാൻ
13ഇത്ത്റി രായ് കെയിഞ്ഞപ്പൻ അക്കിരിപ്പാരാശാവും അവന്റ തങ്കയാഞ്ഞ വെർന്നീക്കയും കയ്ശരിയില് പെശ്ത്തോശ്‌ന കാണ്‌വാനിക്കി വന്താര്. 14അവങ്ങ അവട റണ്ട് മൂന്റ് നാള് ഒണ്ടാഞ്ഞ്ത്; അപ്പിനിക്കി പെശ്ത്തോശ് പവ്‌ലോശ്‌നപ്പെറ്റിയൊള്ള കാരിയം രാശാവോട പിര്പ്പ്ത്തിയിട്ട്കാട്ടിയാൻ; “പെലിക്കിശ് വിതിപേശാണ്ടി ഏല്‌ക്കൂട്ടീല് കെടക്കന്റ ഒരത്തൻ ഇവടയൊണ്ട്. 15നാന് എര്ശലേമ്ക്ക് പിയ്യപ്പൻ എകൂതപള്ളിയില മകാപുരോകിതമൻമാരും മൂപ്പൻമാരും അവന്ക്ക് എത്റാഞ്ഞൊള്ള തെറ്റ്കുറ്റങ്ങള് പേശത്തം അവന ശിച്ചിപ്പാനിക്കി എന്നോട വന്ത് കേക്കത്തം ചെയ്ഞ്ഞാര്. 16ഇന്റെ നാന് അവങ്ങളോട ഈണ പേശിയിൻ, ഒരത്തന്ക്ക് എത്റാഞ്ഞ് ഏവനീങ്കിലും കുറ്റം പേശിയെ അവന്റ കുറ്റത്ത്നപ്പെറ്റി കേട്ട് പാക്കന്റത്ക്ക് മുന്തി അവന ശിച്ചിക്കിന്റ പതിവ് എങ്ങ റോമക്കാറ്ക്കില്ല. 17അവങ്ങ ഇവട വന്തപ്പൻ നാന് ഇത്ത്റിനേരം പോലും കളയാണ്ടി പിറ്റീ നാളക്കിതിന്ന നായംവിതിക്കിന്റ താവീലിരന്ന് അവന എട്ത്ത് വെര്‌വാനിക്കി പേശിയിൻ. 18പവ്‌ലോശ്ക്ക് എത്റാഞ്ഞ് നെക്കന്റാള്കള് എള്മ്പിനെന്റ് അവന്ക്ക്ത്റാഞ്ഞ് തെറ്റ്കുറ്റങ്ങള് പേശിയാര്; ഇന്റാലും നാന് നെനച്ച്ത് പേലയൊള്ള തെറ്റ്കുറ്റങ്ങള് ഒന്റും അവങ്ങ പേശീല. 19അവങ്ങള മതത്ത്നപ്പെറ്റിയും ചത്ത്പിയ്യ ഏശു ഉശ്റോട ഇര്ക്കന്റാൻ ഇന്റൊള്ള പേശിപ്പടത്തം ഇല്ലാണ്ടി വേറൊര കുറ്റമം അവങ്ങ പേശീല. 20ഈണയൊള്ള കാരിയങ്ങള് ഏണ തീറക്കണമിന്റ് എക്ക് തിക്ക്‌ലാത്തത് കൊണ്ട് എര്ശലേമ്ക്ക് പിയ്യ് ഇത്ക്ക് തീറ്പ്പ് ഒണ്ടാക്കാം; നിക്ക് ഇത്ക്ക് ശമ്മതാമാ ഇന്റ് കേട്ടാൻ. 21റോമ രാശാവ് നായംനടത്തന്റത് വെരയം എന്ന കാവല്‌ക്കാറ വിട്ട് പാക്കണമിന്റ് പവ്‌ലോശ് കെഞ്ചിപ്പേശീത് കൊണ്ട് അവന അവടത്തിന്ന ഇട്ട് വെപ്പാനിക്കി നാന് ഉത്തറവിട്ടൻ.”
22അക്കിരിപ്പാരാശാവ് പെശ്ത്തോശോട, “അവൻ പേശന്റത് നേരിട്ട് കേപ്പാനിക്കി നാന് ആശിക്കിന്റൻ” ഇന്റ് പേശിയാൻ. അത്ക്ക് പെശ്ത്തോശ്, “നാളയാക്‌ട്ട്” ഇന്റ് തിരിച്ച് പേശിയാൻ.
23പിറ്റീ നാളക്കി അക്കിരിപ്പാവും വെർന്നീക്കയും, ആട്ടോടയം പാട്ടോടയം പട്ടാളത്തലവൻമാരയും പട്ടണത്തീല വെലിയ ആള്കളയം കൂട്ടത്ത് ആ ചാവടിയില് എത്തിയാര്; പെശ്ത്തോശ് ഉത്തറവിട്ടത്പേല പവ്‌ലോശ്‌ന അവടക്കി എട്ത്ത് വന്താര്. 24പെശ്ത്തോശ് ഈണ പേശിയാൻ, “അക്കിരിപ്പാരാശാവും ഇവട കൂടിയിരക്കന്റ നിങ്ങ ഒക്കളം ഇവന പാരൻ; ഈ താവ്കാറും എര്ശലേമില എകൂതൻമാരും കൊന്റ് കളവാനിക്കി അരവം കൂട്ടി പേശിയവൻ ഇവനാണും. 25ഇന്റെ ഇവന കൊല്ല്‌വാനിക്കൊള്ള കുറ്റം ഒന്റും ഇവൻ ചെയ്ഞ്ഞ്‌ല ഇന്റ് എക്ക് തിക്കൊണ്ട്; അവന റോമൻ രാശാവ് തിന്ന നായംനടത്തണമിന്റ് അവൻ കെഞ്ചിപ്പേശീത് കൊണ്ട് അവന അവടക്കി വിട്‌വാനിക്കി നാന് നെനയ്‌ക്കിന്റൻ. 26ഇന്റാലും ഇവന്റ പേരില് എന്തനീങ്കിലും എയ്‌തി റോമൻ രാശാവ്ക്ക് കൊടപ്പാനിക്കി എന്റ കിട്ട ഒന്റ്‌മില്ല; അത്കൊണ്ടാണും ഇവന നിങ്ങള മൊകത്തം അക്കിരിപ്പാ രാശാവാട്ടിക്കും എട്ത്ത് വന്ത്ത്. ഇവന നായംനടത്ത്‌വിനിക്കി എക്ക് ഇവന്റ പേരില് എയ്‌ത്‌വാനിക്കി എന്തനീങ്കിലും കിട്ടും. 27ഏല്‌ക്കൂട്ടീല് കെടക്കന്റവന പേശിവിട്‌വിനിക്കി അവന്റ പേരിലൊള്ള കുറ്റം എന്തനാണ്‌മിന്റ് തിട്ടത്തീല് എയ്‌താണ്ടിയിരക്കന്റത് നെല്ലതില്ല ഇന്റ് നാന് നെനയ്‌ക്കിന്റൻ.”
Zur Zeit ausgewählt:
അപ്പൊശ്തലൻമാര തെയ്‌വവേലകള് 25: മുതുവാൻ
Markierung
Teilen
Kopieren

Möchtest du deine gespeicherten Markierungen auf allen deinen Geräten sehen? Erstelle ein kostenloses Konto oder melde dich an.
© New Life Literature