അപ്പൊ.പ്രവൃത്തികൾ 5:42

അപ്പൊ.പ്രവൃത്തികൾ 5:42 MCV

അവർ ഓരോ ദിവസവും ദൈവാലയ അങ്കണത്തിലും വീടുകളിലും മുടങ്ങാതെ ഉപദേശിക്കുകയും യേശുതന്നെ ക്രിസ്തു എന്നു പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരുന്നു.