അപ്പൊ.പ്രവൃത്തികൾ 26:15

അപ്പൊ.പ്രവൃത്തികൾ 26:15 MCV

“അപ്പോൾ ഞാൻ, ‘അങ്ങ് ആരാകുന്നു, കർത്താവേ?’ എന്നു ചോദിച്ചു. “ ‘നീ ഉപദ്രവിക്കുന്ന യേശുവാണു ഞാൻ,’ കർത്താവ് ഉത്തരം പറഞ്ഞു.