ലൂക്കോശ് 6
6
ഏശു ശവത്ത് നാള്ന്റ കർത്താവ്
മത്തായ് 12:1–8; മർക്കോശ് 2:23–28
1ഒര ശവത്ത് നാളക്കി ഏശു ഒര കണ്ടം വെയിക്കി നടന്ന് പിയ്യപ്പൻ, അവന്റ ശിശിയൻമാര് കെത്റ് പിച്ച് കെയ്യീലിട്ട് തിര്മി അത് കൊറിച്ചാര്. 2ഇന്റെ ചെല പരീശൻമാര് ഇത് കണ്ട്, “നിന്റ ശിശിയൻമാര് എന്തനക്കാണും ഈണ ചെയ്യന്റത്? ശവത്ത് നാളക്കി ഈണ ചെയ്യന്റത് എകൂത നേമത്ത്ക്ക് എത്റില്ലിയാ?” ഇന്റ് അവങ്ങളോട കേട്ടാര്.
3ഏശു അവങ്ങളോട, “താവീത് രാശാവും അവന്റ ആള്കളും പെഞ്ച് പിടിച്ചപ്പൻ എന്തൻ ചെയ്ഞ്ഞതിന്റ് തെയ്‌വവയനത്തീല് എയ്‌തീത് നിങ്ങ വായിച്ചിലയാ? 4അവൻ തെയ്‌വത്ത്ന്റ കൂടാരത്തീല് ഏറി, പുരോകിതൻമാര് മാട്ട്ക്കും തിനന്റതം പിന്ന ഒരത്തന്ക്കും തിന്‌വാനിക്കി അതികാരമില്ലാത്തതും ആഞ്ഞ തെയ്‌വത്ത്ന്റ മൊകത്ത് കായ്‌ച വെച്ച അട എട്ത്ത് അവനം അവന്റ കൂട്ടത്തൊള്ളാള്കളും തിന്റാര്.”
5പിന്ന അവൻ അവങ്ങളോട, “മന്ശ്‌നാഞ്ഞ് വന്ത നാന് ശവത്ത് നാള്ന്റയും കർത്താവാണും” ഇന്റ് പേശിയാൻ.
കെയ്യ് ചൊപ്പിയ ഒരത്തന ഏശു ശൊകപ്പെട്ത്തന്റാൻ
മത്തായ് 12:9–14; മർക്കോശ് 3:1–6
6പിന്നൊര ശവത്ത് നാളക്കി ഏശു എകൂതപള്ളിയില് പിയ്യ് പടിപ്പിച്ചിരന്നപ്പൻ, വലത്തീ കെയ്യ് ചൊപ്പിയിരന്ന ഒരത്തൻ അവട ഒണ്ടാഞ്ഞ്ത്. 7ശവത്ത് നാളക്കി ഏശു ഏവനീങ്കിലും ശൊകമാക്ക്മാ ഇന്റ് കാണ്‌വാനിക്കി മതത്ത്നപ്പെറ്റി പടിപ്പിക്കിന്റാള്കളും പരീശൻമാരും പാത്തിരന്നാര്; ഏശുവ്ന കുറ്റം പേശ്‌വാനിക്കി എന്തനീങ്കിലും കിട്ട്മാ ഇന്റ് അവങ്ങ പാത്ത് നടപ്പാഞ്ഞ്ത്. 8ഇന്റെ അവങ്ങള നെനപ്പ് തിക്കൊണ്ടാഞ്ഞ ഏശു കെയ്യ് ചൊപ്പിയവനോട, “ഒക്കളയം മൊകത്ത് എള്മ്പി നെവ്” ഇന്റ് പേശിയാൻ. ആണ അവൻ എള്മ്പി നെന്റാൻ. 9ഏശു അവങ്ങളോട, “നാന് നിങ്ങളോട കേക്കട്ടൻ, ശവത്ത് നാളക്കി നെമ്മ ചെയ്യന്റതോ കെട്ടത് ചെയ്യന്റതോ ഉശ്റ്ന കാപ്പാത്തന്റതോ നയിപ്പിക്കന്റതോ ഏത് നെല്ലത്?” ഇന്റ് കേട്ടാൻ. 10ഏശു ഒക്കളാട്ടക്കും ചിറ്റും പാത്ത് അവനോട, “കെയ്യ് നീട്ട്” ഇന്റ് പേശിയാൻ. അവൻ നീട്ടിയാൻ അവന്റ കെയിക്കി ശൊകം ആഞ്ഞ്ത്.
11ഇന്റെ അവ്ങ്ങ്ക്ക് മൂച്ച് വന്ത് ഏശുവ്ന എന്തൻ ചെയ്യണമിന്റ് അവങ്ങ തമ്മ്ളി ചട്ടംകെട്ടിയാര്.
ഏശു പന്തറണ്ട് ശിശിയൻമാര തേടി എടക്കന്റാൻ
മത്തായ് 10:1–4; മർക്കോശ് 3:13–19
12അന്റൊര നാളക്കി ഏശു കുമ്പ്ട്‌വാനിക്കി ഒര മലക്കി ഏറി പിയ്യാൻ; അന്റ് രായ് പൂര അവൻ തെയ്‌വത്തോട കുമ്പ്ട്ട്‌ര്ന്നാൻ. 13മാനം വെളിച്ചപ്പൻ അവൻ അവന്റ ശിശിയൻമാര കിട്ട വിളിച്ച്, അവങ്ങളീല് പന്തറണ്ട് ആള തേടി എട്ത്ത്, അവ്ങ്ങ്ക്ക് അപ്പൊശ്തലൻമാര് ഇന്റ് പേര് ഇട്ടാൻ. 14അവങ്ങള പേരാണും ഇത്, പത്ത്റോശ് ഇന്റ് അവൻ വിളിച്ച ശിമോൻ, അവന്റ തമ്പിയാഞ്ഞ അന്തറയോശ്, ശാക്കോവ്, ഓകന്നാൻ, പിലിപ്പോശ്, വെർത്തൊലൊമായി, 15മത്തായ്, തോമശ്, അല്‌പ്പായിന്റ കയ്യനാഞ്ഞ ശാക്കോവ്, നാട് നെന്റാക്കന്റവനാഞ്ഞ ശിമോൻ, 16ശാക്കോവ്ന്റ കയ്യനാഞ്ഞ ശൂതാശ്, ഇവനാണും ഒറ്റ്കാറനാഞ്ഞ ശൂതാ ഇശ്കരിയോത്താവ്.
ഏശു പടിപ്പിക്കിത്തം ശൊകപ്പെട്‌ത്ത്‌ത്തം ചെയ്യന്റാൻ
മത്തായ് 4:23–25
17പിന്ന ഏശു ശിശിയൻമാര കൂട്ടത്ത് മലയീനെന്റ് കിള്ളാനിക്കി എറങ്ങി വന്ത് ഒര പരന്ന താവീല് നെന്റാൻ; അവങ്ങള കൂട്ടത്ത് എകൂതിയില് നെന്റും എര്ശലേമിനെന്റും കടലെര്കീലൊള്ള ശോര്, ശീതോമ് ഇന്റ് പേശന്റ താവ്കളീനെന്റും ഒള്ള ഒര വെലിയ ആള്പ്പടയം ഒണ്ടാഞ്ഞ്ത്. 18അവങ്ങ വന്ത്ത് അവൻ പേശന്റത് കേപ്പാനിക്കും ചീക്ക് മാറ്റ്‌വാനിക്കും ആണും; പൂതം പിടിച്ച ഒക്കളക്കും ശൊകം കിട്ടത്തം ചെയ്ഞ്ഞത്. 19അവനിനെന്റ് ശക്ക്തി വന്ത് ഒക്കളയം ശൊകപ്പെട്ത്തിയാൻ; അത്കൊണ്ട് ആള്ക്കൂട്ടത്തിലൊള്ള ഒക്കളം ഏശുവ്ന പിടിപ്പാനിക്കി പാത്താര്.
കൂയും തുക്കമം
മത്തായ് 5:1–12
20ഏശു അവന്റ ശിശിയൻമാര പാത്ത് പേശിയാൻ, ശൊത്ത്ശൊകന്തറം ഇല്ലാത്ത നിങ്ങ പാക്കിയം ഒള്ളാള്കള്; എന്തനിന്റെ തെയ്‌വം വായന്റ ഒലകം നിങ്ങ്ക്കൊള്ളത്. 21ഇപ്പൻ പെഞ്ചൊള്ള നിങ്ങ പാക്കിയം ഒള്ളാള്കള്; എന്തനിന്റെ നിങ്ങ്ക്ക് തിറ്പ്പ്തി വെരും; ഇപ്പൻ കേയന്റ നിങ്ങ പാക്കിയമൊള്ളാള്കള്, എന്തനിന്റെ നിങ്ങ ചിരിപ്പ്റ്.
22മന്ശ്‌നാഞ്ഞ് വന്ത കയ്യന്റ പേരില് നിങ്ങള വെറ്ത്ത് നാണംകെട്ത്തി ചാട്ടാത്ത ആള്കള് ഇന്റ് വിളിച്ച് മാറ്റിനെർത്ത്വ്നിക്കി നിങ്ങ പാക്കിയം ഒള്ളാള്കള്. 23അന്നാളക്കി നിങ്ങ കൂയ് എട്ത്ത് തുള്ളണം; മേലോകത്തീല് നിങ്ങ്ക്ക് കൂലി വെലീത്; പണ്ടത്തീ കാറണൻമാര് വ്‌ലാത്തിമാരോട ആണതിന്ന ചെയ്ഞ്ഞാര്. 24“ഇന്റെ ഉറവായ്‌ക്കാറാഞ്ഞ നിങ്ങ്ക്ക് വെലീ കട്ടം വെരും; എന്തനിന്റെ നിങ്ങ്ക്ക് ഒര നെല്ലകാലം കിട്ടീത്.”
25ഇപ്പൻ തിന്റ് പണ്ടി വീറത്ത നിങ്ങ്ക്ക് വെലി കട്ടം; നിങ്ങ്ക്ക് പെഞ്ച്കാലം വെരും. ഇപ്പൻ ചിരിക്കിന്റ നിങ്ങ്ക്ക് വെലീ കട്ടം; നിങ്ങ തുക്കിച്ച് കേയ്വ്റ്.
26പൂരാള്കളും നിങ്ങള പൊക്കി പേശ്വ്നിക്കി നിങ്ങ്ക്ക് വെലിയ കട്ടം; പണ്ടത്തീ കാറണൻമാര് കള്ളവ്‌ലാത്തിമാര ആണതിന്ന ചെയ്ഞ്ഞാരില്ലോ.
ശത്ത്റ്ക്കാറ ശ്‌നേകിക്കണം
മത്തായ് 5:38–48; 7:12
27ഇന്റെ എന്റ പിര്പ്പ്ത്തി കേക്കന്റ നിങ്ങളോട നാന് പേശന്റൻ, നിങ്ങള ശത്ത്റ്ക്കാറ ശ്‌നേകിക്കണം; നിങ്ങള വെറ്ക്ക്ന്റ ആള്കള്ക്ക് നെമ്മ ചെയ്യണം. 28നിങ്ങ്ക്ക് ശാപ്പ്ത്തി ഇടന്റ ആള്കള്ക്ക് നെല്ലവരം കൊടക്കണം; നിങ്ങള ചിക്കയെടക്കന്റ ആള്കള്ക്ക് നിങ്ങ കുമ്പ്ടണം.
29നിങ്ങള ഒര ചെകളക്കി അടിക്കിന്റവന്ക്ക് മെറ്റീ ചെകളയം കാട്ടി കൊടക്കണം; നിന്റ തുപ്പ്ട്ടി എടക്കന്റവന്ക്ക് ചട്ടയും കൊടപ്പാനിക്കി മെടിക്കേറ്. 30നിന്നോട കേക്കന്റ ഏവന്ക്കും കൊടക്കണം; നിക്ക് ഒള്ളതിനെന്റ് എന്തനീങ്കിലും എട്ത്ത്പോന്റവനോട തില്‌പ്പി കേക്കേറ്. 31വേറാള്കള് നിങ്ങ്ക്ക് എന്തനീങ്കിലും കാരിയം ചെയ്ഞ്ഞ് തെരണമിന്റ് നിങ്ങ ആശിക്കിന്റതിന്റെ, അത് നിങ്ങ അവ്ങ്ങ്ക്ക് ചെയ്യണം.
32“നിങ്ങള ഇട്ടപ്പെടന്റ ആള്കള മാട്ട്ക്കും നിങ്ങ ഇട്ടപ്പെട്ടെ നിങ്ങ്ക്ക് എന്തൻ ഓകാരം? തെറ്റ്കുറ്റങ്ങള് ചെയ്യന്റ ആള്കളും അവങ്ങള ഇട്ടപ്പെടന്റ ആള്കള ശ്‌നേകിക്കിന്റാര്. 33നിങ്ങ്ക്ക് നെമ്മ ചെയ്യന്റ ആള്കള്ക്ക് മാട്ട്ക്കും നെമ്മ ചെയ്ഞ്ഞെ നിങ്ങ്ക്ക് എന്തൻ ഓകാരം? തെറ്റ്കുറ്റങ്ങള് ചെയ്യന്റ ആള്കളും ഈണതിന്നയില്ലിയാ ചെയ്യന്റത്. 34കടം കൊടത്തെ തിരിച്ച് തെര്‌വ്റിന്റ് ആശിക്കിന്റ ആള്കള്ക്ക് മാട്ട്ക്കും നിങ്ങ കടം കൊടത്തെ നിങ്ങ്ക്ക് എന്തൻ ഓകാരം? തെറ്റ്കുറ്റം ചെയ്യന്റ ആള്കളും കൊടക്കന്റത് അത്പേലതിന്ന തില്‌പ്പി കിട്ട്മിന്റ് നെനച്ച് കൊടക്കന്റാര്. 35അത്കൊണ്ട് നിങ്ങ നിങ്ങള ശത്ത്റ്ക്കാറ ശ്‌നേകിച്ച് അവ്ങ്ങ്ക്ക് നെമ്മ ചെയ്യണം; എന്തനീങ്കിലും തില്‌പ്പി കിട്ട്മിന്റ് നെനയ്‌ക്കാണ്ടി അവ്ങ്ങ്ക്ക് കടം കൊടക്കണം; ആണയിന്റെ നിങ്ങള നെമ്മ വെലീതാഞ്ഞ് നിങ്ങ വെലീവനാഞ്ഞ തെയ്‌വത്ത്ന്റ കുഞ്ച്‌ല് ആവ്റ്; എന്തനിന്റെ തെയ്‌വം നന്നിയില്ലാത്ത ആള്കളോടയം തുട്ടൻമാരോടയം കരണ കാട്ടന്റവനാണും. 36നിങ്ങള അപ്പനാഞ്ഞ തെയ്‌വം കരണയൊള്ളവനാഞ്ഞത്കൊണ്ട് നിങ്ങയും കരണയൊള്ള കൂട്ടറ് ആകണം.”
വേറാള്കള നായംവിതിക്കേറ്
മത്തായ് 7:1–5
37“വേറാള്കള വിതിക്കേറ് ഇന്റെ തെയ്‌വം നിങ്ങളയം വിതിക്ക്ത്ത്‌ല; വേറാള്കള ശിച്ചിക്കേറ് ഇന്റെ തെയ്‌വം നിങ്ങളയം ശിച്ചിക്ക്ത്ത്‌ല; വേറാള്കളോട പൊറ്ക്കണം; ഇന്റെ തെയ്‌വം നിങ്ങളോടയും പൊറ്ക്കും. 38വേറാള്കള്ക്ക് കൊടക്കണം; ഇന്റെ നിങ്ങ്ക്ക് തെയ്‌വം തെരും; അമ്ത്തി കുല്‌ക്കി കെവിയന്റ ഒര അളവ് നിങ്ങള മെടിയില് തെരും; നിങ്ങ ഏത് അളവ് കൊണ്ട് അളക്കന്റരോ ആ അളവ് കൊണ്ട് നിങ്ങ്ക്ക് അളന്ന് കിട്ടും.”
39ഏശു അവങ്ങളോട ഒര കതയും പേശിയാൻ, “ഒര കണ്ണ് കാണാത്തവൻ പിന്നൊര കണ്ണ് കാണാത്തവന്ക്ക് വെയ്‌കാട്ട്‌വാനിക്കി പെറ്റ്മാ? ആണയാണിങ്ങി അവങ്ങ റണ്ടാളും കുയ്യീല് വിയ്യ്ത്ത്‌ലിയാ? 40ഒര ശിശിയനും അവന്റ വാത്തിയാരക്കായും വെലീവൻ ഇല്ല, ഇന്റെ മൊത്തം പടിച്ച് കെയ്‌വിനിക്കി ശിശിയൻ വാത്തിയാരപ്പേല ആകും.”
41“നിന്റ കണ്ണീല് വെലിയ കോല് നിയ്യ് പാക്കാണ്ടി നിന്റ കൂട്ട്ന്റ കണ്ണീല മൊത പാക്കന്റത് എന്തന്ക്ക്? 42നിന്റ കണ്ണീല് കോല് കാണാത്ത നിക്ക് ഏണ നിന്റ കൂട്ട്ന്റ കണ്ണീല മൊത എട്ത്ത് കളയട്ടെ ഇന്റ് പേശ്‌വാനിക്കി പെറ്റും? കള്ളനോയ്‌മ്പ്കാറാ, ആത്തിയം നിന്റ ശൊന്തം കണ്ണീല കോല് എട്ത്ത് കള; ആണയിന്റെ നിക്ക് നിന്റ കൂട്ട്ന്റ കണ്ണീല മൊത എട്ത്ത് കളവാനിക്കി നെല്ല കാണ്‌വാനിക്കി പെറ്റും.”
മരമം അത്‌ന്റ പയമം
മത്തായ് 7:16–20; 12:33–35
43“നെല്ല മരത്തീല് ചാട്ടാത്ത പയം പെയ്‌ക്ക്ത്ത്‌ല; ചാട്ടാത്ത മരത്തീല് നെല്ല പയമം പെയ്‌ക്ക്ത്ത്‌ല. 44ഏത് മരത്ത്നയും അത്‌ന്റ പയത്തീല് നമ്മ്ക്ക് തിക്കൊണ്ടാകും; മുര്ക്ക് മരത്തീനെന്റ് അത്തിപയ്യമം ഇഞ്ചപ്പാളീനെന്റ് മുന്തിരിപ്പയമം ഒരത്തനം പറിക്ക്ത്ത്‌ല. 45ഒര നെല്ല മന്ശൻ അവന്റ മനശീല് കൂട്ടിവെച്ചിരക്കന്റ നെല്ലകാരിയം പേശന്റാൻ. കെട്ട മന്ശൻ അവന്റ മനശീല് കൂട്ടിവെച്ചിരക്കന്റ കെട്ടകാരിയമം പേശന്റാൻ. ചങ്കീനെന്റ് നെറഞ്ഞ് കെവിയന്റ കാരിയമാണും വായ് പേശന്റത്.”
റണ്ട്ശീരി വീട്ട്‌വേലക്കാറ്
മത്തായ് 7:24–27
46“നിങ്ങ എന്ന കർത്താവേ, കർത്താവേ, ഇന്റ് വിളിക്കത്തം നാന് പേശന്റത് ചെയ്യാണ്ടി ഇര്ക്കത്തം ചെയ്യന്റത് എന്തന്ക്ക്? 47എന്നാട്ട് വന്ത് നാന് പേശിയ ഈ വയനമൊക്ക കേട്ട് അത്‌ന്റ ചൊല്ല്ക്ക് നെക്കന്റ ഒക്കളം ഏവനപ്പേലയാണും ഇന്റ് നാന് നിങ്ങ്ക്ക് കാട്ടിത്തെരാം. 48അവൻ വെലീ കുയ്യ്ട്ത്ത് പാറയിന്റ മീത എടിത്തറയിട്ട് വീട് കെട്ടിയവനപ്പേലയാണും. തണ്ണിപ്പൊക്കം വന്ത് വീട്ട്ക്ക് തണ്ണി അടിച്ചപ്പനം വീട് കുല്ങ്ങീല; എന്തനിന്റെ ആ വീട് നെല്ല ശീരിക്കി കെട്ടീതാണും. 49ഇന്റെ എന്റ വയനം കേട്ട് അത്‌ന്റ ചൊല്ല്ക്ക് നെക്കാത്തവൻ തറകെട്ടാണ്ടി വെറും മണ്ണീല് വീട് കെട്ടീവനപ്പേലയാണം. തണ്ണിപ്പൊക്കം ആ വീട്ട്ക്ക് അടിച്ചപ്പൻ ആ വീട് ഇടിഞ്ഞ് പൊളിഞ്ഞ് പീത്; ആ വീത്ത പയങ്കരമാഞ്ഞ്ത്.”
Obecnie wybrane:
ലൂക്കോശ് 6: മുതുവാൻ
Podkreślenie
Udostępnij
Kopiuj

Chcesz, aby twoje zakreślenia były zapisywane na wszystkich twoich urządzeniach? Zarejestruj się lub zaloguj
© New Life Literature

: