അപ്പൊശ്തലൻമാര തെയ്‌വവേലകള് 2
2
തെയ്‌വത്ത്ന്റ ഉശ്റ് ആള്കള തേകത്ത് വെന്റ്
1പെന്തക്കോശ് നാള് വന്തപ്പൻ ഏശുവീല് നമ്പിയിരന്ന ആള്കളൊക്കളം ഒര താവീല് കൂടിയിര്പ്പാഞ്ഞ്ത്. 2പിടിയിന്റ് വെലിയ ഒര കാറ്റ് അടിക്കിന്റത് പേല ഒര ശെന്ന മാനത്തീല് നെന്റ് കേട്ടാര്, അത് അവങ്ങ ഇര്ന്ന വീട് പൂര നെറഞ്ഞ്ത്. 3തീ നാക്ക് പേല ഒള്ള നാക്ക് പിടിയിന്റ് അവങ്ങ അവട കണ്ടാര്; അത് പിരിഞ്ഞ് ഓരോരത്ത്ന്റയും തേകത്ത് വന്ത്ത്. 4ആണ അവടിരന്ന ഒക്കളക്കും തെയ്‌വത്ത്ന്റ ഉശ്റ്‌വന്ത് നെറഞ്ഞ്ത്; തെയ്‌വത്ത്ന്റ ഉശ്റ് പേശ്‌വാൻ വരം കൊടത്ത്ത്പേല വേറവേറ പാശകളീല് അവങ്ങ പേശിയാര്.
5അന്റ് മാനത്ത്ക്ക് കിള്ളാൻ പൂമിയിലൊള്ള പൂര രാശിയിത്തീല് നെന്റും വന്ത്കൂടിയ എകൂത നമ്പ്കാറും എര്ശലേമിലൊണ്ടാഞ്ഞ്ത്. 6ഈ വിട്ട ശെന്ന കേട്ട് ഒര വിട്ട ആള്ക്കൂട്ടം അവട വന്ത്കൂടിയാര്; അവങ്ങ പേശന്റത് ഓരോരത്തനം അവനവന്റ ശൊന്തം പാശയില് കേട്ടത്കൊണ്ട് അവടക്കി വന്ത ആള്കള് അത്‌ശകപ്പെട്ടാര്. 7അവങ്ങ പേടിച്ച് അത്‌ശകപ്പെട്ട്, “ഈ പേശന്റാള്കളൊക്കളും കെലീലക്കാറില്ലയാ? 8പിന്ന ഏണ, ഇവങ്ങ പേശന്റത് നമ്മള ഓരോരത്തന്റയം പാശയില് കേക്കന്റത്? 9-11നമ്മ ഒക്കളം പാർത്തിയക്കാറും, മേത്തിയക്കാറും, എലാമിയക്കാറും, മെശപ്പൊത്താമിയക്കാറും, എകൂതിയക്കാറും, കപ്പതോക്കിയക്കാറും, പൊന്തൊശ്കാറും, ഏശിയക്കാറും, പ്റ്ക്കിയക്കാറും, പംപുലിയക്കാറും, മിശറീമ്കാറും, കുറേന താവ്ക്ക് കിട്ട കെടക്കന്റ ലിവിയക്കാറും, റോമീല് നെന്റ് വന്ത എകൂതൻമാരാഞ്ഞ ആള്കളും, എകൂതമതത്ത്ക്ക് ചേന്ത ആള്കളും, ക്റേത്തിയക്കാറും അറവിക്കാറും ആണും. ഇന്റാലും തെയ്‌വം ചെയ്ഞ്ഞ വെലീ കാരിയങ്ങളപ്പെറ്റി അവങ്ങ പേശന്റത് നമ്മള ശൊന്തം പാശയില് നമ്മ കേക്കന്റമില്ലോ?” 12പൂരാള്കളും പേടിച്ച് അത്‌ശകപ്പെട്ട് “ഇതെന്തൻ?” ഇന്റ് അങ്ങക്കും ഇങ്ങക്കും കേട്ടാര്.
13“അവങ്ങ വീഞ്ഞ് കുടിച്ച് പൂശാഞ്ഞ് ഇര്ക്കന്റാര്” ഇന്റ് ചെലാള്കള് നാണംകെട്ത്തി പേശിയാര്.
പത്ത്റോശ് ആള്കളോട പേശന്റാൻ
14അപ്പിനിക്കി പത്ത്റോശ് വേറ പതിനൊന്റ് അപ്പൊശ്തലൻമാര കൂട്ടത്ത് എള്മ്പിനെന്റ് വെലീശെന്നയോട അവങ്ങളോട പേശിയാൻ, “എകൂത ആള്കളേ, എര്ശലേമില് കെടക്കന്റ കൂട്ടറേ, നിങ്ങ നാന് പേശന്റത് കേളൻ. 15നിങ്ങ നെനയ്‌ക്കിന്റത് പേല ഇവങ്ങ വീഞ്ഞ് കുടിച്ച്പൂശാഞ്ഞ കൂട്ടറില്ല; ഇപ്പൻ വ്‌ലാട്ട് ഒമ്പത് മണി ആഞ്ഞൊള്ള്. 16ഓവേല് വ്‌ലാത്തി പേശിയിരക്ക്ന്റത് ഈണയാണും,
17‘കടശി നാളക്കി എന്റ ഉശ്റ്ന ഒക്ക മന്ശൻമാര തേകത്തീലം നാന് കൊട്പ്പിൻ; നിങ്ങള ആങ്കുഞ്ച്‌ലും പെങ്കുഞ്ച്‌ലും ഉത്ത്റ്‌വ് പേശ്‌വ്റ്; നിങ്ങള കയരും പാട്ടൻമാരും ക്‌നാവ് കാണ്‌വ്‌റ്. 18ആ നാളക്കി എന്റ വേലക്കാറന്റയം വേലക്കാറീന്റയം തേകത്തീല് എന്റ ഉശ്റ്ന നാന് നെറയ്‌പ്പിൻ; ആണ അവങ്ങ ഉത്ത്റ്‌വ് പേശ്‌വ്റ്. 19നാന് മാനത്തീല് അത്‌ശകങ്ങളും പൂമിയില് അടയാളങ്ങളും കാട്ട്‌വിൻ; അത് എലത്തമം തിയ്യും കറത്ത പൊക കൂട്ടമം തിന്ന 20വെലീതും കേളിപ്പട്ടത്‌മാഞ്ഞ കർത്താവ്ന്റ നാള് വെന്റത്ക്ക് മുന്തി തിന്ന, ശൂരിയിൻ ഇറ്‌ണ്ട് പോകത്തം ന്‌ലാവ് എലത്തം പേലയാകത്തം ചെയ്യും. 21ഇന്റെ കർത്താവ്ന്റ പേര് വിളിക്ക്ന്റാള്കളൊക്ക രച്ചപെട്‌വ്റ്.’”
22“ഇശറയേലില ആള്കളേ, ഈ വയനങ്ങള കേളൻ. നശറത്ത്കാറനാഞ്ഞ ഏശു ഇന്റ് പേശന്റ മന്ശ്‌ന്ക്ക് തെയ്‌വമാണും അതികാരം കൊടത്തത്. അവനാണും നിങ്ങള നെട്‌വീല് അത്‌ശകങ്ങളും പയങ്കരമാഞ്ഞ അടയാളങ്ങളും കാട്ടിത്തന്തത് ഇന്റ് നിങ്ങ്ക്ക് തിക്കൊണ്ടാകട്ടൻ. 23തെയ്‌വം മുന്തിയേ നെനച്ച് വെച്ച്ത് പേല നശറത്ത്കാറനാഞ്ഞ ഏശുവ്ന നിങ്ങ്ക്ക് തന്താര്. നിങ്ങ അവന കെട്ടകാരിയങ്ങള് ചെയ്യന്റ ആള്കള കെയ്യീല് കൊട്ത്ത് കുരിശീല് തറച്ച് കൊന്റര്. 24ഇന്റെ വീന്നാള്കളീനെന്റ് തെയ്‌വം അവന ഉശ്റോട്ടി എള്പ്പിയാൻ. എന്തനിന്റെ ചാവ്ക്ക് അവന തടത്ത് വെപ്പാനിക്കി നോക്കണ്ടാഞ്ഞ്ത്.”
25താവീത് അവന പെറ്റി പേശന്റത് ഈണയാണും, “കർത്താവ്ന നാന് എന്റ കണ്ണ്ന്റ മൊകത്ത് കാണന്റൻ; അവൻ എന്റ കിട്ട ഒള്ളത്കൊണ്ട് എന്ന ഒരത്തന്ക്കും ഒന്റും ചെയ്‌വാൻ നോക്കണ്ട. 26എന്റ തേകം എല്‌ത്ത് പോന്റത് ആണിങ്കിലും എന്റ കാത്തിര്പ്പ് തെയ്‌വത്തീലാണും. 27നിയ്യ് എന്റ ഉശ്റ്ന പാതാളത്ത്ക്ക് വിട്ത്ത്‌ല; നിന്റ ശുത്തിയൊള്ള വേലക്കാറന്റ തേകം അവൻ എല്‌ത്ത്പോകിച്ചിട്ത്ത്മില്ല. 28നെല്ല പൊളപ്പ്ക്കൊള്ള വെയ് നിയ്യെക്ക് കാട്ടി തന്ത; നിയ്യെന്റ കൂട്ടത്ത് ഇര്ന്ന് എന്ന കൂയൊള്ളവനാക്ക്‌വ ഇന്റ് താവീത് അവനോട പേശിയാൻ.”
29“എന്റ കൂടപ്പൊറപ്പ്കളേ, നമ്മള ആള്കളീല് വെലിയാളാഞ്ഞ താവീത് വീന്ന് അവന നൊള്ളിമുടിയില് വെച്ചാരിന്റ് എക്ക് നിങ്ങളോട തക്‌രിയമോട പേശ്‌വേള്; അവന വെച്ച താവ്ന നമ്മ്ക്ക് ഇപ്പനം കാണ്‌വേള്. 30അവൻ ഒര വ്‌ലാത്തിയാഞ്ഞ്ത്; അവനപ്പേലതിന്ന അവന്റ ചെറ്റ്കാറീനെന്റ് ഒരത്തന രാശാവാക്കി അതികാരത്തട്ടീല് ഇര്ത്ത്മിന്റ് തെയ്‌വം അവന്ക്ക് ശത്തിയം ചെയ്ഞ്ഞ് കൊടത്ത വാക്ക് നെനച്ച്ത് കൊണ്ട്, 31ഏശുവ്ന പാതാളത്ത്ക്ക് വിട്ട്കൊട്ക്ക്ത്ത്ലിന്റും അവന്റ തേകം എലത്ത് പോത്ത്‌ലാ ഇന്റും കിര്ശ്തു വീന്നാള്കളീനെന്റ് ഉശ്റ്‌വന്ത് എള്മ്പിവെര്മിന്റും മുന്തിയേ താവീത് പിര്പ്പ്ത്തിയിട്ടാൻ. 32ഈ ഏശുവ്നയാണും തെയ്‌വം വീന്നാള്കളീനെന്റ് ഉശ്റ്‌വെര്ത്തി എള്പ്പീത്; അത് എങ്ങ ഒക്കളം കാണത്തം ചെയ്ഞ്ഞം. 33അവന തെയ്‌വം തെയ്‌വത്ത്ന്റ വലത്തീ മെര്പ്പീല് ഇര്ത്തിയാൻ. പിന്ന തെയ്‌വത്ത്ന്റ ഉശ്റ് ഇന്റ് പേശന്റ വാക്ക്താനം അപ്പനാട്ട് നെന്റ് വാങ്ങി നിങ്ങ ഇയ്യ കാണത്തം കേക്കത്തം ചെയ്യന്റത് എങ്ങ്ക്ക് തെന്റാൻ. 34താവീത് വീന്നാള്കളീനെന്റ് ചീവിച്ച് എള്മ്പി മേലോകത്ത്ക്ക് പീല. ഇന്റാലും അവൻ ഈണ പേശന്റാൻ:
35‘നാന് നിന്റ ശത്ത്റ്ക്കള നിന്റ കാല് എടിയില് ആക്കന്റത് വെരയം നീ എന്റ വലത്തീ മെര്പ്പീല് ഇര്ക്കണം’
ഇന്റ് തെയ്‌വം എന്റ കർത്താവോട പേശിയാൻ. 36അത്കൊണ്ട് നിങ്ങ കുരിശീല് തറച്ച ഈ ഏശുവ്ന തെയ്‌വം കർത്താവും കിര്ശ്തുവും ആക്കി വെച്ചിരക്കന്റാനിന്റ് ഇശറയേലില ആള്കള്ക്കൊക്ക കട്ടായമായിട്ടും തിക്കൊണ്ടാകട്ടൻ.” 37ഇത് കേട്ട് അവങ്ങള ചങ്കീല പുത്തിമുട്ട് കൊണ്ട് അവങ്ങ പത്ത്റോശോടയം വേറ അപ്പൊശ്തലൻമാരോടയും കേട്ടാര്, “കൂടപ്പൊറപ്പ്കളേ, എങ്ങ എന്തൻ ചെയ്യണം?” 38അപ്പിനിക്കി പത്ത്റോശ് അവങ്ങളോട പേശിയാൻ, “നിങ്ങ ഒക്കളം നിങ്ങള തെറ്റ്കുറ്റങ്ങളിനെന്റ് മനം തിരിഞ്ഞ് തെയ്‌വം പൊറ്ക്കന്റത്ക്ക് വേണ്ടി ഏശുകിര്ശ്തുവ്ന്റ പേരില് തെയ്‌വകുളി ഏക്കണം; അപ്പിനിക്കി നിങ്ങ്ക്ക് തെയ്‌വത്ത്ന്റ ഉശ്റ് കിട്ടും. 39ഈ വാക്ക് നിങ്ങ്ക്കും നിങ്ങള കുഞ്ച്‌ല്‌ക്കും കർത്താവ് വിളിച്ച തൂര താവീലൊള്ള പൂര ആള്കള്ക്കും ആണും.”
40വേറ പല കാരിയമം പത്ത്റോശ് ശാശിയമാഞ്ഞ് പേശിയാൻ; “തുട്ടൻമാര്ക്ക് വെന്റ ശിച്ചയില് നെന്റ് നിങ്ങ രെച്ചപെടണം” ഇന്റ് കൊള്ള പുത്തിപേശത്തം ചെയ്ഞ്ഞാൻ. 41പത്ത്റോശ് പേശിയ നെല്ല വാക്ക് കേട്ട് ആള്കളൊക്ക തെയ്‌വകുളി കെയ്യേറ്റാര്; അന്റ് മുകായരത്ത്ക്ക് മിച്ചം ആള്കള് അവങ്ങള കൂട്ടത്ത് കൂടിയാര്. 42അവങ്ങ അപ്പൊശ്തലൻമാര് പടിപ്പിക്കിന്റത് കേക്കത്തം കൂട്ടായ്‌മ കൂടത്തം ശാപ്പാട് പങ്കിത്തിന്റ് കുമ്പ്ടത്തം ചെയ്ഞ്ഞാര്.
നമ്പ്കാറാഞ്ഞ ആള്കള പൊളപ്പ്
43അപ്പൊശ്തലൻമാര അടയാളങ്ങള് കണ്ട് ആള്കള്ക്കൊക്ക പേടിയും നെട്ക്കമം ഒണ്ടാഞ്ഞ്ത്. 44നമ്പിവന്ത കൂട്ടറൊക്ക ശേത്തികൂടിയിരക്കത്തം അവ്ങ്ങ്ക്കൊള്ളതൊക്ക ഒക്കളക്കും ഒള്ളതിന്റ് നെനച്ച്, 45അവങ്ങ അവങ്ങള താവും ശൊത്ത്ശൊകന്തറമും പൂര വിറ്റ് അവനവന്ക്ക് ആവശമൊള്ളത് പങ്കിയെടത്താര്. 46അവങ്ങ ഒറ്റ മനശോട ഒക്ക തെവശമം എകൂതൻമാര വെലീപള്ളിയില് കൂടി വെരത്തം വീട്ടീല് വെച്ച് അപ്പം മുറിക്കത്തം കൂയോടയം കള്ളമില്ലാത്ത ചങ്കോടയം അവങ്ങ ശേത്തികൂടി കൂയോടയം നെല്ല മനശോടയം ശാപ്പാട് തിനത്തം ചെയ്ഞ്ഞാര്. 47അവങ്ങ തെയ്‌വത്ത്ന കുമ്പ്ടത്തം ഒക്ക ആള്കളയം കിറ്പ കെയ്യേക്കത്തം ചെയ്ഞ്ഞാര്. നമ്പി വന്ത ആള്കള ഓരോ നാളയ്‌ക്കും കർത്താവ് പള്ളിക്കി ചേത്ത് കൂട്ടിയാൻ.
Obecnie wybrane:
അപ്പൊശ്തലൻമാര തെയ്‌വവേലകള് 2: മുതുവാൻ
Podkreślenie
Udostępnij
Kopiuj

Chcesz, aby twoje zakreślenia były zapisywane na wszystkich twoich urządzeniach? Zarejestruj się lub zaloguj
© New Life Literature

: