റോമറ് 13
13
അതികാരികളോടൊള്ള കടപ്പാട്
1വായന്റാള്കള് തെയ്‌വം നേമിച്ചാള്കള് ആഞ്ഞത്കൊണ്ട് നമ്മ അവങ്ങള ചൊല്ല്ക്ക് നെക്കണം. 2നമ്മ അവങ്ങള ചൊല്ല്ക്ക് നെക്ക്‌ല ഇന്റെ നമ്മള വായ്‌വാനിക്കി അവങ്ങള നേമിച്ച തെയ്‌വത്ത്ക്ക് എത്റാഞ്ഞ് നെക്കന്റത് പേലയാണും; അത്കൊണ്ട് നമ്മ്ക്ക് ശിച്ച കിട്ടും. 3എന്തനിന്റെ കെട്ടത് ചെയ്യന്റാള്കള ശിച്ചിപ്പാനിക്കും നെല്ലത് ചെയ്യന്റാള്കള മാനിപ്പാനിക്കും വേണ്ടിയാണും അവങ്ങള നേമിച്ചിരക്കന്റത്; അത്കൊണ്ട് എക്ക് ശിച്ച കിട്ട്മിന്റൊള്ള പേടി നിക്ക് ഇല്ലാണ്ടിയാകന്റത്ക്കും അവങ്ങളീനെന്റ് നിക്ക് മാനം കിട്ടന്റത്ക്കും നിയ്യ് നെല്ലത് മാട്ട്ക്കും ചെയ്യണം. 4വേറാള്കള ശിച്ചിപ്പാനൊള്ള അതികാരം തെയ്‌വം അവ്ങ്ങ്ക്ക് കൊടത്ത്ത് കെട്ടകാരിയം ചെയ്യന്റാള്കള് പേടിപ്പാനിക്കി വേണ്ടിയാണും; അത്കൊണ്ട് അവങ്ങ വെറ്തെയാണ്‌മിന്റ് നെനയ്‌ക്കേറ്. 5അവങ്ങള ശിച്ച നെനച്ച് മാട്ട്ക്ക്മില്ല; നമ്മള മനശ് പേശന്റത് പേല അതികാരികള്ക്ക് താഞ്ഞിരക്കണം. 6അത്കൊണ്ടാണും അവങ്ങ ചെയ്യന്റ തെയ്‌വവേലക്കി നിങ്ങ കരം കെട്ടന്റത്. 7അത്കൊണ്ട് അതികാരികളാഞ്ഞ ഏവ്ന്‌മേ, നിങ്ങ്ക്ക് തമ്മ്ളിത്തമ്മ്ളി പേടിയും മാനമം ഒണ്ടാകണം; ഏതൊക്ക തരത്തീലൊള്ള കരം നിങ്ങ കെട്ടണമോ അതൊക്ക നിങ്ങ കെട്ടണം. 8വേറാള്കള ശ്‌നേകിക്കിന്റവൻ തെയ്‌വത്ത്ന്റ നായപ്റമാണത്ത്ന്റ ചൊല്ല്ക്ക് നെക്കന്റാൻ; അത്കൊണ്ട് നിങ്ങ എന്തനീങ്കിലും കാരിയത്തീല് കടപ്പെട്ടിരക്കന്റതിന്റെ ശ്‌നേകത്തീലില്ലാണ്ടി വേറ ഒന്റിലും കടപ്പെട്ടിര്ക്കേറ്. 9അത് ഏണയിന്റെ കെടന്ന്പടത്ത് ചെയ്യേറ്, കൊല്ലേറ്, കട്ട്ട്ക്കേറ്, വേറാള്ക്കൊള്ളത് കൊതിക്കേറ് ഈണ കൊള്ള ഉത്തറവ്കള് ഒണ്ട്; അതൊക്ക ഒന്റാഞ്ഞ് ചുര്ക്കി പേശിയെ “നിന്നപ്പേലതിന്ന വേറാള്കളയും ശ്‌നേകിക്കണം” ഇന്റൊള്ളതാണും. 10അത്കൊണ്ട് വേറാള്കളോട നമ്മ്ക്ക് ശ്‌നേകം ഒണ്ടങ്ങി നമ്മ അവ്ങ്ങ്ക്ക് ഒര ശീരിക്കൊള്ള ചിക്കയും ചെയ്യ്ത്ത്‌ല; ആണ ശ്‌നേകം തെയ്‌വത്ത്ന്റ ഒക്ക നേമത്ത്ന്റയും ചൊല്ല്ക്ക് നെപ്പാനിക്കി നിങ്ങ്ക്ക് ഒതവിയാകും. 11നമ്മ ആത്തിയം കിര്ശ്തുവീല് നമ്പിയപ്പൻ തെയ്‌വം നമ്മള പിടിയിന്റ് കാപ്പാത്ത്വ്റ് ഇന്റ് നമ്മ നമ്പിയം; ഇപ്പൻ അതീലും പിടിയിന്റ് കാപ്പാത്ത്വ്റ് ഇന്റ് നെനച്ച് ഒറങ്ങന്റാള്കള് ആഞ്ഞിരക്കാണ്ടി ആത്ത്മീക പൊളപ്പീല് ചുറ്ചുറ്പ്പൊള്ള ആള്കളാഞ്ഞിര്‌വൻ. 12എന്തനിന്റെ നമ്മ തെയ്‌വത്ത്ന തിക്ക്‌ലാണ്ടിയിരന്ന കാലത്ത് ഒറങ്ങ്ത്താഞ്ഞ്തില്ലോ? ഇന്റെ ഇപ്പൻ നമ്മ എള്മ്പിയിരക്കന്റം; അത്കൊണ്ട് രായ് ഒറങ്ങന്റ ആള്കളപ്പേലയും ഇറ്ട്ടീലൊള്ള കാരിയം ചെയ്യന്റാള്കള പേലയം ആകേറ്. അത്ക്ക് പകരം രായ് ഒറങ്ങന്റ ആള്കളപ്പേലയും പകല്‌ക്കൊള്ളാള്കളപ്പേലയും ആകണം. 13-14അത് ഏണയിന്റെ കുടിച്ച് പൂശാഞ്ഞ് ലെക്ക്കെട്ട് കൊറവൻ പിടികാറികള കൂട്ടത്ത് നടക്കത്തം കുശ്‌മ്പ് എടക്കത്തം വേറാള്കളോട ചണ്ടയൊണ്ടാക്കത്തം ഈണ നമ്മള തേകത്ത്ന്റ ശൊകത്ത്ക്ക് വേണ്ടി ചെയ്യന്റ ഇറ്ട്ട്ന്റ കാരിയങ്ങള കളഞ്ഞ് നമ്മ പൊള്‌ത്‌ക്കൊള്ള ആള്കളിന്റ് നെനച്ച് അത്ക്ക് ഒത്ത ശീരിക്കി പൊളയ്‌ക്കണം.
Terpilih Sekarang Ini:
റോമറ് 13: മുതുവാൻ
Highlight
Kongsi
Salin
Ingin menyimpan sorotan merentas semua peranti anda? Mendaftar atau log masuk
© New Life Literature