മത്തായി 7:3-4

മത്തായി 7:3-4 മന്നാൻ

ഉടവൻ കണ്ണിൽ വലിയെ കോൽ ഇരുക്കിനതെ നോക്കാതെ ഇണങ്കൻ കണ്ണിലെ തൂശിയെ നോക്കിനത് എന്തുക്ക്? ഉടവൻ കണ്ണിൽ കോൽ ഇരുക്കയിലേ “ഇണങ്കാ, നിൽ നിൻ കണ്ണിലെ തൂശിയെ എടുത്തൊറിയട്ടെ” ഒൺ ഇണങ്കൻകാൽ ചൊൽകേക്ക് നിനക്ക് എകനെ മുടിഞ്ചോകും?

Video untuk മത്തായി 7:3-4