യേശുവിൻ്റെ ഉപമകൾ: ദൈവരാജ്യം എളുപ്പമായി മനസ്സിലാക്കാൻ സഹായിക്കുന്ന പഠനങ്ങൾഉദാഹരണം

സ്വർഗ്ഗരാജ്യത്തെക്കുറിച്ചുള്ളഉപമകൾ
നമ്മൾ അന്വേഷിക്കേണ്ട നിക്ഷേപം സ്വർഗ്ഗത്തിലുള്ളതാണെന്ന് യേശു പറയുന്നു.
ചോദ്യ1:യേശുക്രിസ്തുവിന്റെ ഒരു വിശ്വസ്ത അനുയായി ആകുവാൻ നിങ്ങൾ എന്തു സമ്പാദ്യം ആണ് പൂർണ്ണമായ് നൽകേണ്ടത്?
ചോദ്യ2:ദൈവരാജ്യം നിങ്ങൾക്ക് എത്രത്തോളം വിലപ്പെട്ടതാണ്?
ചോദ്യ3:വളരെ ആത്മാർത്ഥമായിട്ട്് അന്വേഷിക്കേണ്ട ഒരു നിധിയാണ് ദൈവരാജ്യമെന്ന് നിങ്ങളുടെ കൂട്ടുകാർ കുടുംബക്കാർ സഭക്കാർ എന്നിവരുടെ ജീവിതത്തിൽ നിങ്ങൾ കണ്ടിട്ടുണ്ടോ?
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

ദൈവരാജ്യം വ്യക്തമാക്കാൻ യേശു പ്രായോഗികവും സൃഷ്‌ടിമയുമായി കഥകൾ ഉപയോഗിച്ചു. ഒമ്പത് ഭാഗങ്ങളുള്ള പദ്ധതിയിലെ ഓരോ ദിവസവും യേശുവിന്റെ ഒരു ഉപദേശം ഒരു ചെറു വീഡിയോയിലൂടെ ചിത്രീകരിക്കുന്നു.
More
ഈ പ്ലാൻ നൽകിയതിന് GNPI ന് നന്ദി പറയാൻ ഞങ്ങൾ താൽപ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: www.gnpi.org/tgg
ബന്ധപ്പെട്ട പദ്ധതികൾ

ദൈവത്തിൻ്റെ കണ്ണുകൾ - ദിവ്യ നിരീക്ഷണം

നമ്മിൽ ദൈവത്തിന്റെ തുടർച്ചയായ പ്രവൃത്തി വെളിപ്പെടുത്തൽ - ദിവ്യ ബ്രഷ്സ്ട്രോക്ക്

ദൈവത്തിന്റെ ഉദ്ദേശ്യവുമായി നിങ്ങളുടെ ജീവിതത്തെ പൊരുത്തപ്പെടുത്തുക

മരുഭൂമിയിലെ അത്ഭുതം

യേശുവിൻ്റെ സൗഖ്യമാക്കലുകൾ: ദൈവിക ശക്തിയും അനുകമ്പയും അനുഭവിക്കുക

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

വൈകാരിക പോരാട്ടങ്ങളെയും ആത്മീയ പോരാട്ടങ്ങളെയും മറികടക്കുക

യേശുവിൻ്റെ ഉപമകൾ: ദൈവരാജ്യം എളുപ്പമായി മനസ്സിലാക്കാൻ സഹായിക്കുന്ന പഠനങ്ങൾ
