യേശുവിൻ്റെ ഉപമകൾ: ദൈവരാജ്യം എളുപ്പമായി മനസ്സിലാക്കാൻ സഹായിക്കുന്ന പഠനങ്ങൾഉദാഹരണം

മുടിയനായപുത്രന്റെഉപമ
തന്റെ അവകാശം പിതാവിനോട് ചോദിച്ച് മേടിക്കുന്ന മകൻ, പിന്നീട് അത് ധൂർത്തടിച്ച് തീർക്കുകയും ഒടുവിൽ എല്ലാം നഷ്ടപ്പെട്ടവനായി ദു:ഖത്തോടെ ഭവനത്തിലേക്ക് മടങ്ങിവരുന്ന പുത്രനെ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്യുന്ന നല്ലവനായ പിതാവിന്റെ കഥ യേശു പറയുന്നു.
ചോദ്യ1:'മുടിയനായ പുത്രനെക്കുറിച്ച് അവൻ മടങ്ങി വന്നപ്പോൾ പിതാവ് പറയുന്നത് മരിച്ചവനായിരുന്നു എന്നാൽ വീണ്ടും ജിവിച്ചിരിക്കുന്നു. നഷ്ടപ്പെട്ടവനായിരുന്നു ഇപ്പോൾ തിരികെ കിട്ടിയിരിക്കുന്നു'. എങ്ങനെയാണ് ഈ വിവരണം ദൈവത്തെ മറന്ന് ജീവിച്ചിട്ട്് തിരികെ വന്ന മനുഷ്യരെ സംബന്ധിച്ച് അർത്ഥമാകുന്നത്?
ചോദ്യ2:ഈ പിതാവിനെപ്പോലെയാണ് ദൈവം നിങ്ങളോട് ഇടപെടുതെന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ?
ചോദ്യ3:ഈ രണ്ടു സഹോദരന്മാരെ അപേക്ഷിച്ച് നിങ്ങളുടെ സ്വഭാവം ആരോട് സമം? എന്തുകൊണ്ട്?
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

ദൈവരാജ്യം വ്യക്തമാക്കാൻ യേശു പ്രായോഗികവും സൃഷ്‌ടിമയുമായി കഥകൾ ഉപയോഗിച്ചു. ഒമ്പത് ഭാഗങ്ങളുള്ള പദ്ധതിയിലെ ഓരോ ദിവസവും യേശുവിന്റെ ഒരു ഉപദേശം ഒരു ചെറു വീഡിയോയിലൂടെ ചിത്രീകരിക്കുന്നു.
More
ഈ പ്ലാൻ നൽകിയതിന് GNPI ന് നന്ദി പറയാൻ ഞങ്ങൾ താൽപ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: www.gnpi.org/tgg
ബന്ധപ്പെട്ട പദ്ധതികൾ

ദൈവത്തിൻ്റെ കണ്ണുകൾ - ദിവ്യ നിരീക്ഷണം

നമ്മിൽ ദൈവത്തിന്റെ തുടർച്ചയായ പ്രവൃത്തി വെളിപ്പെടുത്തൽ - ദിവ്യ ബ്രഷ്സ്ട്രോക്ക്

ദൈവത്തിന്റെ ഉദ്ദേശ്യവുമായി നിങ്ങളുടെ ജീവിതത്തെ പൊരുത്തപ്പെടുത്തുക

മരുഭൂമിയിലെ അത്ഭുതം

യേശുവിൻ്റെ സൗഖ്യമാക്കലുകൾ: ദൈവിക ശക്തിയും അനുകമ്പയും അനുഭവിക്കുക

അത്ഭുതങ്ങളുടെ 30 ദിനങ്ങൾ

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

വൈകാരിക പോരാട്ടങ്ങളെയും ആത്മീയ പോരാട്ടങ്ങളെയും മറികടക്കുക

യേശുവിൻ്റെ ഉപമകൾ: ദൈവരാജ്യം എളുപ്പമായി മനസ്സിലാക്കാൻ സഹായിക്കുന്ന പഠനങ്ങൾ
