സങ്കീർത്തനങ്ങൾ 22:1
സങ്കീർത്തനങ്ങൾ 22:1 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നുനില്ക്കുന്നതെന്തു?
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 22 വായിക്കുകസങ്കീർത്തനങ്ങൾ 22:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്? എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നു നില്ക്കുന്നതെന്ത്?
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 22 വായിക്കുകസങ്കീർത്തനങ്ങൾ 22:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങെന്നെ കൈവിട്ടതെന്ത്? എന്നെ സഹായിക്കാതെയും എന്റെ രോദനം കേൾക്കാതെയും അങ്ങ് മാറി നില്ക്കുന്നതെന്ത്?
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 22 വായിക്കുകസങ്കീർത്തനങ്ങൾ 22:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങ് എന്നെ കൈവിട്ടതെന്ത്? എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നുനില്ക്കുന്നതെന്ത്?
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 22 വായിക്കുകസങ്കീർത്തനങ്ങൾ 22:1 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നുനില്ക്കുന്നതെന്തു?
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 22 വായിക്കുക