സങ്കീർത്തനങ്ങൾ 22:1

സങ്കീർത്തനങ്ങൾ 22:1 MALOVBSI

എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്? എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും അകന്നു നില്ക്കുന്നതെന്ത്?

സങ്കീർത്തനങ്ങൾ 22:1 എന്നതിനുള്ള വചനത്തിന്റെ ചിത്രം

സങ്കീർത്തനങ്ങൾ 22:1 - എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്?
എന്നെ രക്ഷിക്കാതെയും എന്റെ
ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും
അകന്നു നില്ക്കുന്നതെന്ത്?