ലൂക്കോശ് മുകവരി
മുകവരി
വയ്ത്തിയൻ ലൂക്കോശുതാൻ ഇം പൊത്തകത്തിലെ എളുത്തുകാറൻ. ഇതെ വാശിക്കിനവനുക്ക് തേവയാനെ കാരിയങ്കാടെ തിക്കിലൊണ്ടാളത്തുക്ക് ഏശു കിരിശ്ത്തുവിലെ പിശപ്പെചൊല്ലി റൂപ്പ്റൂപ്പായും ഒവ്വൊരു കാരിയങ്കാടും നടന്തപടീക്ക് ചിട്ടയോടേം ലൂക്കോശ് എളുതിയിരുക്കിനെ. ലൂക്കോശ് എകൂതൻ നാപ്പോയെ. ഒണ്ണാ എകൂതരല്ലാത്തവേരാക്കും കൂടി തിക്കിലൊണ്ടാളെ നിലമേൽ താൻ ഇതെ എളുതിയിരുക്കിനത്. രാട്ടിപിരാട്ടുകാറൻ ഓകന്നാനിലെ പുറവി, നല്ലെ ശമരിയാക്കാറൻ കതെ, അറന്തെ മകൻ ഇതുവോലത്തെ ചിലെ കാരിയങ്കാടെ ലൂക്കോശ് എളുതിയെ നല്ലെ ചേതീൽ മട്ടുംതാൻ കാണത്. അതുമട്ടുമില്ലെ ഏശുവിലെ പുറവീം കുശന്തേലെ കാരിയമാം ഇത്തില് റൂപ്പ്റൂപ്പാ എളുതിയിരുക്കിനെ.
ഉള്ളടക്കം
അറിമുകം 1:1–4
രാട്ടിപിരാട്ടുകാറൻ ഓകന്നാനിലെ പുറവീം ഏശുവിലെ പുറവീം കുശന്തക്കാലമും 1:5—2:52
രാട്ടിപിരാട്ടുകാറൻ ഓകന്നാലിലെ വേലെ 3:1–20
ഏശുവു രാടിപിരാടുകേം ചോതനേം 3:21—4:13
കെലീലേൽ ഏശു മാനടവൻകാടെ പരിശുരുക്കിനെ 4:14—9:50
കെലീലേൽ നുൺ എരുശലേമുക്കൊള്ളെ ഏശുവിലെ പയണം 9:51—19:27
ഏശുവിലെ പൂമീലൊള്ളെ പിശപ്പിലെ കടശി നാളുകെ 19:28—23:56
ഏശുവിലെ ഉശിരോറി തിരുമ്പി വരലും ശിശിയരുക്കൊള്ളെ വെളിപ്പടലും മേലോകത്തുക്ക് ഒള്ളെ പയണമും 24:1–53
Attualmente Selezionati:
ലൂക്കോശ് മുകവരി: മന്നാൻ
Evidenzia
Condividi
Copia

Vuoi avere le tue evidenziazioni salvate su tutti i tuoi dispositivi?Iscriviti o accedi
@New Life Literature (NLL)

: