മർക്കോശ് 14
14
കൂട്ടം കെട്ടത്ത്
മത്തായ് 26:1–5; ലൂക്കോശ് 22:1–2; ഓകന്നാൻ 11:45–53
1പെശകയിന്റയും പുളിയില്ലാത്ത അടയിന്റയും ഉലശവത്ത്ക്ക് റണ്ട് നാള് മുന്തി മകാപുരോകിതൻമാരും മതത്ത്നപ്പെറ്റി പടിപ്പിക്കിന്റാള്കളും ഏശുവ്ന ഏണ ശൂത്തറത്തീല് പിടിച്ച് കൊല്ല്‌വാനിക്കി പെറ്റ്മിന്റ് ചട്ടം കെട്ടി ഇര്പ്പാഞ്ഞ്ത്. 2ഇന്റെ ആള്കള് എകളയൊണ്ടാക്കാണ്ടിയിരപ്പാനിക്കി ഉലശവത്ത്ക്ക് വാണ്ടാ ഇന്റ് അവങ്ങ പേശിയാര്.
തെയലം പൂശന്റത്
മത്തായ് 26:6–13; ഓകന്നാൻ 12:1–8
3ഏശു വേതാനിയില് വെള്ളപിടിച്ച് പിയ്യ ശിമോന്റ വീട്ടീല് ശാപ്പാട് തിന്റ് ഇര്ന്നപ്പൻ ഒര്ത്തി ഒര കെല്ല്ത്തിണ്ണീല് വെല കൂടിയ നെല്ല തർതിൻ തെയലം എട്ത്ത് വന്ത് കെല്ല്ത്തിണ്ണ് പൊട്ടിച്ച് തെയലം അവന്റ തലയില് വീത്തീത്. 4ഇന്റെ അവട നെന്റ ചെല ആള്കള്, “എന്തന്ക്ക് ഇത് വെറ്തെ കളയ്‌ന്റത്? 5ഇത് മുന്നൂറ് വെള്ളി ഉറവായിക്കി#14:5 മുന്നൂറ് വെള്ളി ഉറവായിക്കി ഒര വെരിശത്തി വേലക്കൂലി വിറ്റ് പാവമാഞ്ഞ ആള്കള്ക്ക് കൊടക്ക്ത്ത്‌ലിയാ?” ഇന്റ് അവളോട മൂച്ച് എട്ത്ത് പേശിയാര്. 6ഇന്റെ ഏശു അവങ്ങളോട പേശിയാൻ, “ഇവള ശെല്ലിയപ്പെട്ത്ത്‌ന്റത് എന്തന്ക്ക്? 7ഇവ്ള് നെല്ലകാരിയമില്ലിയാ എക്ക് ചെയ്ഞ്ഞത്. പാവമാഞ്ഞ ആള്കള് എപ്പനം നിങ്ങള കൂട്ടത്ത് ഒണ്ടില്ലോ? ഇന്റെ നാന് എപ്പനം നിങ്ങള കൂട്ടത്തില്ല; എപ്പ്ളും നിങ്ങള കൂട്ടത്ത് ഒണ്ടാക്‌ത്ത്‌ല. 8അവ്ള്ക്ക് പറ്റന്റത് അവ്ള് ചെയ്ഞ്ഞത്; എന്റ തേകം തെയലം പൂശി ചാവ്ക്കൊള്ള കാരാകാരിയം ആണും അവ്ള് ചെയ്ഞ്ഞത്. 9നെല്ലശേതി ഒലകത്ത്ന്റ ഏടയൊക്ക പേശന്റാരോ അവടയൊക്ക അവള നെനപ്പാനിക്കി വേണ്ടി അവ്ള് ചെയ്ഞ്ഞ ഈ കാരിയം പേശ്‌വ്റ് ഇന്റ് നാന് ശത്തിയമായിട്ടും നിങ്ങളോട പേശന്റൻ” ഇന്റ് പേശിയാൻ.
ശൂതാശ് ഏശുവ്ന കാട്ടിക്കൊടക്കന്റാൻ
മത്തായ് 26:14–16; ലൂക്കോശ് 22:3–6
10പന്തറണ്ട് ശിശിയൻമാരീല് ഒരത്തനാഞ്ഞ ശൂത ഇശ്കരിയോത്താവ്, ഏശുവ്ന കാട്ടിക്കൊടപ്പാനിക്കി മകാപുരോകിതൻമാരാട്ടക്കി പിയ്യാൻ. 11അവങ്ങ ഇത് കേട്ടപ്പൻ കൂയ്‌ട്‌ത്ത് അവന്ക്ക് ഉറവായ് കൊടക്കാമിന്റ് വാക്ക്കൊടത്താര്; ശൂതാശ് ഏശുവ്ന കാട്ടിക്കൊടപ്പാനിക്കൊള്ള തക്കം പാത്ത് നടന്നാൻ.
പെശക ശാപ്പാട്
മത്തായ് 26:17–25; ലൂക്കോശ് 22:7–14,21–23; ഓകന്നാൻ 13:21–30
12പെശകായിക്കൊള്ള ആട്ട്കുഞ്ചീന കാവ് കൊടക്കന്റ പുളിയില്ലാത്ത അടയിന്റ ആത്തീത്തി പെശക വിര്ന്ത് ഒരക്കന്റ നാളക്കി ശിശിയൻമാര് ഏശുവ്ന്റ കിട്ട പിയ്യ്, “നിക്ക് എങ്ങ ഏട പെശക ഒരക്കണം?” ഇന്റ് കേട്ടാര്. 13അവൻ ശിശിയൻമാരീല് റണ്ടാള വിളിച്ച് ഈണ പേശിവിട്ടാൻ: “നിങ്ങ പട്ടണത്തീല് പോണം. അവട ഒര കൊടം തണ്ണി ചെമന്ന് ഒരത്തൻ നിങ്ങള മൊകത്ത് വെരും. 14അവന്റ പിറ്റ പോണം അവൻ ഏട പിയ്യ് ഏറന്റാനോ ആ വീട്ട്കാറനോട, എക്കും എന്റ ശിശിയൻമാര്ക്കും കൂടി പെശക ശാപ്പാട് തിന്‌വാനിക്കൊള്ള താവ് ഏടയാണും?” ഇന്റ് ഏമാൻ കേക്കന്റാൻ ഇന്റ് പേശണം. 15അവൻ നിങ്ങ്ക്ക് മാളികവീട്ടീല് അടിച്ച് തൂത്ത് നെന്റാക്കി ഇട്ട്‌വെച്ചിരക്കന്റ ഒര വിട്ട മുറി കാട്ടിത്തെരും; അവട വിര്ന്ത് ഒരക്കണം. 16ആ ശിശിയൻമാര് പട്ടണത്തീല് പിയ്യ് അവങ്ങളോട ഏശു പേശീത്പേല അവങ്ങ കണ്ടാര്. അവങ്ങ അവട പെശക ശാപ്പാട് ഒര്ക്കിയാര്. 17അന്തിയാഞ്ഞപ്പൻ ഏശു പന്തറണ്ട് ശിശിയൻമാരയം കൂട്ടി അവട വന്താൻ. 18അവങ്ങ ശാപ്പാട് തിന്റ് ഇര്ന്നപ്പൻ “നിങ്ങളീല് ഒരത്തൻ, എന്നാട്ടിര്ന്ന് ശാപ്പാട് തിനന്റവൻ തിന്ന, എന്ന കാട്ടിക്കൊട്ക്കും ഇന്റ് ശത്തിയമായിട്ടും നാന് നിങ്ങളോട പേശന്റൻ” ഇന്റ് ഏശു അവങ്ങളോട പേശിയാൻ. 19ഇത് കേട്ട് അവങ്ങ പയങ്കരമായിട്ട് തുക്കിച്ചാര്. “അത് നാനാ നാനാ?” ഇന്റ് അവങ്ങ അവനോട കേപ്പാനിക്കി തൊടങ്ങിയാര്. 20ഏശു അവങ്ങളോട പേശിയാൻ, “പന്തറണ്ട് ആളീല് ഒരത്തൻ, എന്റ കൂട്ടത്തീല് കെയ്യ് വട്ടാകയില് മുക്കന്റവൻ തിന്ന.” 21മന്ശ്‌നാഞ്ഞ് വന്ത കയ്യനപ്പെറ്റി എയ്‌തീത് പേല അവൻ ചാകും ശത്തിയം; ഇന്റെ അവന കാട്ടിക്കൊടക്ക്ന്റ മന്ശ്‌ന്ക്ക് അരക്കെയ്‌പ്പട്ട വെനയില്ല വെര്‌വാനിക്കി ഇര്ക്കന്റത്; ആ മന്ശൻ പൊറക്കാണ്ടിയിര്ന്നിങ്ങി അവന്ക്ക് നെന്റാഞ്ഞ്തേ.
കർത്താവ്ന്റ ശാപ്പാട്
മത്തായ് 26:26–30; ലൂക്കോശ് 22:14–20; 1 കൊരിന്തിയിര് 11:23–25
22അവങ്ങ ശാപ്പാട് തിന്റിരന്നപ്പൻ ഏശു അടയെട്ത്ത് നന്നി പേശി മുറിച്ച് ശിശിയൻമാര്ക്ക് കൊട്ത്ത്, ഇത് നിങ്ങ വാങ്ങൻ ഇത് എന്റ തേകമാണും ഇന്റ് പേശിയാൻ. 23പിന്ന അവൻ വീഞ്ഞ് വീത്തിയ കോപ്പ എട്ത്ത് നന്നി പേശി അവ്ങ്ങ്ക്ക് കൊടത്താൻ; ഒക്കളം അതീനെന്റ് കുടിച്ചാര്. 24അവൻ അവങ്ങളോട പേശിയാൻ, “ഒരിന്നാള്കള്ക്ക് വേണ്ടി വീത്തിയ എന്റ എലത്തമാണും ഇത്. തെയ്‌വമം മന്ശനും തമ്മ്ളിയൊള്ള ഒടമ്പിടീന്റ അടയാളം ആണും ഇത്. 25തെയ്‌വത്ത്ന്റ രാശിയത്തീല പുത്തൻ വീഞ്ഞ് കുടിക്കിന്റ നാള്‌വെരയം നാന് ഈ വീഞ്ഞ് ഇന്നി കുടിക്ക്ത്ത്‌ല” ഇന്റ് നാന് ശത്തിയമായിട്ടും നിങ്ങളോട പേശന്റൻ. 26പിന്ന അവങ്ങ നന്നിപേശി പാടിക്കെയിഞ്ഞ് ഒലിവ് മലക്കി പിയ്യാര്.
പത്ത്റോശ് തിക്ക്‌ല ഇന്റ് പേശ്‌മിന്റ് ആത്തിയം പേശന്റാൻ
മത്തായ് 26:31–35; ലൂക്കോശ് 22:31–34; ഓകന്നാൻ 13:36–38
27ഏശു അവങ്ങളോട പേശിയാൻ; “നിങ്ങ ഒക്കളം ചിന്തിപ്പോവ്റ്. ‘നാന് മുത്തന കൊല്ല്‌വിൻ, ആട്കള് ചിന്തിപ്പോവ്റിന്റ് തെയ്‌വവയനത്തീല് എയ്‌തി വെച്ചിരക്കന്റാര്.’ 28ഇന്റെ നാന് ഉശ്റ്‌വന്ത് എള്മ്പി നിങ്ങ്ക്ക് മൊകത്ത് കെലീലിക്കി പോവിൻ.” 29അത്ക്ക് പത്ത്റോശ് ഏശുവോട, “ഒക്ക ആള്കളും നിന്ന വിട്ട് പിയ്യാലും നാന് നിന്ന വിട്ട് പോത്ത്‌ല” ഇന്റ് പേശിയാൻ. 30ഏശു പത്ത്റോശോട, “ഇന്റ് രായ് കോയ് റണ്ട് തടവ് കൂകന്റത്ക്ക് മുന്തി നിയ്യ് മൂന്റ് തടവ് എന്ന തിക്ക്‌ല ഇന്റ് പേശ്‌വ ഇന്റ് നാന് ശത്തിയമായിട്ടും നിന്നോട പേശന്റൻ” ഇന്റ് പേശിയാൻ. 31അപ്പിനിക്കി പത്ത്റോശ് കൊറച്ച് കൂടി പേശിയാൻ, നിന്റ കൂട്ടത്ത് ചത്താലും നാന് നിന്ന തിക്ക്‌ല ഇന്റ് പേശ്ത്ത്‌ല; അത്പേലതിന്ന ശിശിയൻമാര് ഒക്കളം പേശിയാര്.
ഏശു കെത്ത്ശെമനയില്
മത്തായ് 26:36–46; ലൂക്കോശ് 22:39–46
32പിന്ന ഒക്കളം ചേന്ത് കെത്ത്ശെമന ഇന്റ് പേശന്റ തോട്ടത്ത്ക്ക് പിയ്യാര്. അവട എത്തിയിപ്പൻ അവൻ ശിശിയൻമാരോട, “നാന് കുമ്പ്ട്ട് വെന്റത്‌വെരയം നിങ്ങ ഇവട ഇരവൻ” ഇന്റ് പേശിയാൻ. 33പിന്ന അവടനെന്റ് പത്ത്റോശ്‌നിയും ഓകന്നാനയും ശാക്കോവ്നയും കൂട്ടി മൊകത്തിക്കി പിയ്യാൻ, അപ്പിനിക്കി ഏശുവ്ക്ക് തുക്കമം മനനോവും ഒണ്ടാഞ്ഞ്ത്. 34അവൻ അവങ്ങളോട, “എന്റ ചങ്ക് പൊട്ടന്റത് പേല എക്ക് തുക്കം വെന്റ്; ഇവട എള്മ്പിയിരവൻ.” ഇന്റ് അവങ്ങളോട പേശിയാൻ. 35പിന്ന ഏശു ഇത്ത്റി മൊകത്തിക്കി പിയ്യ് മണ്ണീല് കെവ്ന്ന്‌വീന്ന്, പെറ്റന്റതിന്റെ ഈ ശമയം എന്നാട്ട്നെന്റ് നീക്കണമേ ഇന്റ് കുമ്പ്ട്ടാൻ. 36“അപ്പാ, എന്റ അപ്പാ, നിങ്ങ്ക്ക് ഒക്ക പെറ്റും; ഇയ്യ കട്ടപ്പാട് എന്നാട്ട്നെന്റ് നീക്കണം; ഇന്റാലും എന്റ ഇട്ടമില്ല നിന്റ ഇട്ടമ്പേല ആക്‌ട്ട് ഇന്റ് പേശിയാൻ. 37പിന്ന ഏശു തില്‌മ്പി വന്തപ്പൻ, മൂന്റ് ശിശിയൻമാരും ഒറങ്ങന്റത് കണ്ടാൻ. അപ്പിനിക്കി അവൻ പത്ത്റോശോട, ശിമോനേ നിയ്യ് ഒറങ്ങന്റതാ? ഒര മണിക്കൂറ് ഒറങ്ങാണ്ടി ഇരപ്പാൻ നിക്ക് നോക്കണ്ടയാ. 38നിങ്ങ പരിവീശിയില് കടക്കാണ്ടിരപ്പാനിക്കി എള്മ്പിയിര്ന്ന് കുമ്പ്ടണം; ഉശ്റ് ഒര്ക്കമൊള്ളത് ഇന്റെ തേകം ശക്ക്തിയില്ലാത്തതും” ഇന്റ് പേശിയാൻ. 39ഏശു പിന്നയം പിയ്യ് ആ വാക്ക്കള് തിന്ന പേശി കുമ്പ്ട്ടാൻ. 40അവൻ പിന്നയം തില്‌മ്പി വന്തപ്പൻ അവ്ങ്ങ്ക്ക് ഇത്ത്റിപ്പോലും കണ്ണ് തൊറന്ന് ഇരപ്പാനിക്കി നോക്കണ്ടാത്ത്ത് കൊണ്ട് ശിശിയൻമാര് ഒറങ്ങന്റത് കണ്ടാൻ. അവ്ങ്ങ്ക്ക് അവനോട എന്തൻ തിരിച്ച് പേശണം ഇന്റ് തിക്ക്‌ലാഞ്ഞ്ത്. 41മൂന്റാമത്തി തടവ് അവൻ അവങ്ങള കിട്ട വന്ത് അവങ്ങളോട, “നിങ്ങ ഇപ്പനം ഒറങ്ങന്റതാ? മതി, ശമയം ആഞ്ഞ്ത്; മന്ശ്‌നാഞ്ഞ് വന്ത കയ്യൻ തെറ്റ്കുറ്റം ചെയ്യന്റാള്കള കെയ്യീല് അമ്പ്ട്‌വാനിക്കി നേരമാഞ്ഞ്ത്. 42എളമ്പൻ നമ്മ്ക്ക് പോണം; ഇതെ എന്ന കാട്ടി കൊടക്കന്റവൻ കിട്ട വന്താൻ” ഇന്റ് പേശിയാൻ.
ഏശുവ്ന വെലങ്ക് വെക്കന്റാര്
മത്തായ് 26:47–56; ലൂക്കോശ് 22:47–53; ഓകന്നാൻ 18:3–12
43ഏശു പേശി നെന്റപ്പൻ തിന്ന പന്തറണ്ട് ശിശിയൻമാരീല് ഒരത്തനാഞ്ഞ ശൂതയും അവന്റ കൂട്ടത്ത് മകാപുരോകിതൻമാരും മതത്ത്നപ്പെറ്റി പടിപ്പിക്കിന്റാള്കളും മൂപ്പൻമാരും പേശിവിട്ട വെലിയൊര ആള്പ്പടയം വാളും തെടിയും എട്ത്ത് വന്താര്. 44അവന കാട്ടിക്കൊടക്കന്റവൻ, “നാന് ഏവന മൊത്തന്റനോ അവനാണും ആ മന്ശൻ” അവന പിടിച്ച് നെല്ല പാത്ത് എട്ത്ത് പോവാനിക്കൊള്ള ഒര അടയാളമം ശൂതാശ് അവ്ങ്ങ്ക്ക് കൊടത്താൻ. 45പിടിയിന്റ് ശൂത ഏശുവാട്ട് വന്ത്, “ഏമാനേ” ഇന്റ് പേശി അവന മൊത്തിയാൻ. 46അവങ്ങ അവന പിടിച്ചാര്. 47അപ്പിനിക്കി ഏശുവ്ന്റ കൂട്ടത്ത് നെന്റ ഒരത്തൻ അവന്റ വാളൂരി എട്ത്ത് മകാപുരോകിതന്റ വേലക്കാറന്റ കാത് വെട്ടിയാൻ. 48ഏശു അവങ്ങളോട, “ഒര കള്ളന പിടിപ്പാനിക്കി വെന്റത് പേല വാളും തെടിയും എടത്താ നിങ്ങ എന്ന പിടിപ്പാനിക്കി വെന്റത്? 49നാന് എപ്പനം നിങ്ങള കൂട്ടത്ത് എകൂതൻമാര വെലീപള്ളിയില് പടിപ്പിച്ചിരന്നപ്പൻ നിങ്ങ എന്ന പിടിച്ച്‌ല. ഇന്റെ തെയ്‌വവയനത്തീല് പേശിയിരക്ക്ന്റത് നടപ്പാനിക്കി വേണ്ടിയാണും ഇതൊക്ക നടന്ന്ത്” ഇന്റ് പേശിയാര്. 50അപ്പിനിക്കി ശിശിയൻമാര് ഏശുവ്ന വിട്ട് ഓടി പിയ്യാര്. 51തുപ്പ്ട്ടി മാട്ട്ക്കും ചൂടി ഒര കയ്യൻ ഏശുവ്ന്റ പിറ്റ പിയ്യാൻ. 52അവങ്ങ അവനയം പിടിച്ചാര് ഇന്റെ അവൻ തുപ്പ്ട്ടി കളഞ്ഞ് തുണ്ടക്കണ്ടി ഓടി രെച്ചപ്പെട്ടാൻ.
നായംനടത്തന്റ ആള്കള മൊകത്ത്
മത്തായ് 26:57–68; ലൂക്കോശ് 22:54–55,63–71; ഓകന്നാൻ 18:13–14,19–24
53അവങ്ങ ഏശുവ്ന മകാപുരോകിതനാട്ട് എട്ത്ത് പിയ്യാര്; മകാപുരോകിതൻമാരും മൂപ്പൻമാരും മതത്ത്നപ്പെറ്റി പടിപ്പിക്കിന്റാള്കളും അവന്റ കിട്ട ഒണ്ടാഞ്ഞ്ത്. 54പത്ത്റോശ് ഇത്ത്റി തൂരനെന്റ് ഏശുവ്ന്റ പിറ്റ പിയ്യ്പിയ്യ് മകാപുരോകിതന്റ വീട്ന്റ മന്തീന്റ നെട്വ്ക്ക് എത്തി അവടത്തി കാവല്‌ക്കാറ കൂട്ടത്ത് തീ കാഞ്ഞ് ഇര്ന്നാൻ. 55മകാപുരോകിതൻമാരും നായംനടത്തന്റ ആള്കളും ഏശുവ്ന കൊല്ല്‌വാനിക്കി അവന്ക്ക് എത്റാഞ്ഞ് കുറ്റം തേടിനടന്നാര്. 56ഇന്റെ ഒന്റും കണ്ട്‌ല, ഏശുവ്ക്ക് എത്റാഞ്ഞ് പല ആള്കളും നൊണ പേശിയാര്; ഇന്റെ അവങ്ങള വാക്ക്കള് അങ്ങക്കും ഇങ്ങക്കും ശോയിപ്പ് ഇല്ലാഞ്ഞ്ത്. 57“‘ആള്കള് കെട്ടിയ ഈ വെലീപള്ളി പൊളിച്ച് ആള്കള് കെട്ടാത്ത വേറ ഒര വെലീപള്ളി മൂന്റ് നാളീക്കുള്ള്ക്ക് നാന് കെട്ട്‌വിൻ’ ഇന്റ് അവൻ പേശന്റത് എങ്ങ കേട്ടം” 58ഇന്റ് ചെല ആള്കള് ഏശുവ്ക്ക് എത്റാഞ്ഞ് ശാശിയം പേശിയാര്. 59ഇതീലും അവങ്ങള വാക്ക്കള് അങ്ങക്കും ഇങ്ങക്കും ശോയിപ്പ് ഇല്ലാഞ്ഞ്ത്. 60മകാപുരോകിതൻ അവങ്ങള നെട്‌വീല് എള്മ്പിനെന്റ് ഏശുവോട, “നിന്നപ്പെറ്റി പേശിയ ഈ കുറ്റത്ത്ക്ക് എത്റാഞ്ഞ് നിക്ക് തിരിച്ച് ഒന്റും പേശ്‌വാനിക്കില്ലയാ?” ഇന്റ് കേട്ടാൻ. 61ഇന്റെ ഏശു ഒന്റും പേശാണ്ടി മെല്ല നെന്റാൻ. പിന്നയം മകാപുരോകിതൻ അവനോട, നിയ്യ് വെലീവനാഞ്ഞ തെയ്‌വത്ത്ന്റ കയ്യനാഞ്ഞ കിര്ശ്തു തിന്നയാ? ഇന്റ് കേട്ടാൻ. 62ഏശു പേശിയാൻ, “അതെ നാനാണും മന്ശ്‌നാഞ്ഞ് വന്ത കയ്യൻ മന്ശ്‌നാഞ്ഞ് വന്ത കയ്യൻ തെയ്‌വത്ത്ന്റ വലത്തീ മെര്പ്പീല് ഇര്ക്കന്റതും മാനത്തീല മെഞ്ച്ക്കെട്ട്ന്റ മീത വെന്റതും നിങ്ങ കാണ്‌വ്‌റ്” ഇന്റ് ഏശു പേശിയാൻ. 63അപ്പിനിക്കി മകാപുരോകിതൻ ഉട്പൊടവ കീറി, 64“ഇന്നി ശാശിക്കാറ് എന്തന്ക്ക്? ഇവൻ പേശിയ തെയ്‌വകുറ്റം നിങ്ങ കേട്ടരില്ലോ? നിങ്ങ എന്തൻ നെനയ്‌ക്കിന്റര്?” ഇന്റ് അവൻ കേട്ടാൻ. “അവൻ കുറ്റക്കാറനാഞ്ഞത് കൊണ്ട് ചാകണം” ഇന്റ് അവങ്ങ ഒക്കളം പേശിയാര്. 65ചെല ആള്കള് ഏശുവ്ന്റ തേകത്ത് തുപ്പത്തം കണ്ണ് മൂടിക്കെട്ടി, “നിന്ന ഏവൻ ഇടിച്ചതിന്റ് പേശ്” ഇന്റ് പേശി കെയ്യ് ചുറ്ട്ടി അവങ്ങ അവന ഇടിച്ചാര്; അരമനയില് കാവല്‌ക്കാറൻമാര് ഏശുവ്ന അടിച്ച് എട്ത്ത് പിയ്യാര്.
പത്ത്റോശ് തിക്ക്‌ല ഇന്റ് പേശന്റാൻ
മത്തായ് 26:69–75; ലൂക്കോശ് 22:56–62; ഓകന്നാൻ 18:15–18,25–27
66പത്ത്റോശ് മന്തീന്റ കിള്ളാൻ ഇര്പ്പാഞ്ഞ്ത്, അപ്പിനിക്കി മകാപുരോകിതന്റ ഒര വേലക്കാറി വന്ത് തീകാഞ്ഞിരന്ന പത്ത്റോശ്‌ന നെല്ല പാത്ത്ത്. 67നിയ്യും നശറത്ത്കാറനാഞ്ഞ ഏശുവ്ന്റ കൂട്ടത്ത് ഒള്ളവൻ ഇല്ലയാ ഇന്റ് പേശീത്. 68അപ്പിനിക്കി പത്ത്റോശ്, “നിയ്യ് പേശന്റത് എന്തനിന്റ് എക്ക് തിക്ക്‌ല” ഇന്റ് പേശിയാൻ. അത്കെയിഞ്ഞ് പത്ത്റോശ് പടിവാച്ചക്കി വെളിക്കി പിയ്യാൻ; അപ്പിനിക്കി കോയ് കൂകീത്. #14:68 ചെല പുത്തകങ്ങളീല് അപ്പിനിക്കി കോയ് കൂകീത് ഇന്റൊള്ള വാക്കിയം ഇല്ല 69ആ വേലക്കാറി അവന കണ്ട് ഇവൻ അവങ്ങള കൂട്ടത്തൊള്ള ഒരത്തൻ ഇന്റ് കിട്ട നെന്റ ആള്കളോട പിന്നയം പേശീത്. പത്ത്റോശ് പിന്നയം എക്ക് തിക്ക്‌ല ഇന്റ് പേശിയാൻ. 70ഇത്ത്റി കെയിഞ്ഞപ്പൻ കിട്ട നെന്റാള്കള്, “നിയ്യും അവങ്ങള കൂട്ടത്തൊള്ള ഒരത്തനാണും ശത്തിയം; നിയ്യ് ഒര കെലീലക്കാറൻ ഇല്ലയാ?” ഇന്റ് പത്ത്റോശോട കേട്ടാര്. 71അപ്പിനിക്കി പത്ത്റോശ് “നിങ്ങ പേശന്റവന എക്ക് തിക്ക്‌ല; നാന് പേശീത് നെശമില്ലങ്ങി തെയ്‌വം എന്ന ശിച്ചിക്കിട്ട്” ഇന്റ് അവൻ പേശിയാൻ. 72പിടിയിന്റ് കോയ് റണ്ടാമത്തി തടവും കൂകീത്. “കോയ് റണ്ട് തടവ് കൂകന്റത്ക്ക് മുന്തി നിയ്യ് എന്ന മൂന്റ് തടവ് തിക്ക്‌ല” ഇന്റ് പേശ്‌വ ഇന്റ് ഏശു അവനോട പേശിയ വാക്ക് നെനച്ച് പത്ത്റോശ് ആർത്ത് കേന്നാൻ.
Zur Zeit ausgewählt:
മർക്കോശ് 14: മുതുവാൻ
Markierung
Teilen
Kopieren

Möchtest du deine gespeicherten Markierungen auf allen deinen Geräten sehen? Erstelle ein kostenloses Konto oder melde dich an.
© New Life Literature

: