ലൂക്കോശ് 4:9-12

ലൂക്കോശ് 4:9-12 മന്നാൻ

പിന്നെ ഉരുമൻ അവനെ എരുശലേമുക്ക് കൂട്ടി കൊണ്ടോയെ. തെയ്‌വ ആലയത്തിലെ ഉച്ചീലേ കൊണ്ടേയ് നുറുത്തി, “നീ തെയ്‌വ മകനൊണ്ണാ അടീക്ക് തത്ത്. ‘നിന്നെ പാതുകാക്കേക്കുചൂട്ടി തെയ്‌വം ഉടയാ തൂതരുകാട്ടുകാൽ ചൊല്ലും ഒണ്ണും നിൻ കാൽ കല്ലിൽ അടിച്ചോകാതിരുക്കുവെ അവറെ നിന്നെ കയ്‌കാട്ടിൽ താങ്കും’ ഒണ്ണും എളുതിയിരുക്കിനതാനെ?” ഒൺ ഉരുമൻ കേട്ടെ. അത്തുക്ക്, “നിൻ തെയ്‌വമാനെ കരുത്താവെ ചോതനെ ചെയ്‌വാനില്ലെ ഒണ്ണും എളുതിയിരുക്കിനതാനെ?” ഒൺ ഏശു വതിലെ ചൊല്ലിയെ.

Kostenlose Lesepläne und Andachten zum Thema ലൂക്കോശ് 4:9-12