റോമര് 12
12
തെയ്‌വ വേലേൽ ഒള്ളെ പിശപ്പ്
1-2ഏശുവിൽ നമ്പുനവേരാളേ, തെയ്‌വം എൻകാൽ ഉടയാ ഇരക്കം കാട്ടിയനാലെ ഏൻ നിങ്കകാൽ കെഞ്ചിനത് എന്തൊണ്ണാ ഇം ഉലകത്തിൽ ഒള്ളവേരാവോലെ പിശയാതെ തെയ്‌വത്തുക്ക് പുടിച്ചെ ചുത്തമാനെ പിശപ്പെ പിശച്ച് അവൻ നിങ്കളെ നടത്തിളെ നിലമേൽ നിങ്കെ ഉടമ്പുകാടെ ആകപലിയായ് കൊടിൻ. അകനയൊണ്ണാ അവൻ ആശിക്കിനത് എന്തൊൺ നിങ്കെ അറിഞ്ച് ഒരു പുതുവൻ പിശപ്പെ പിശപ്പേക്ക് നിങ്കാക്ക് മുടിയും. അന്താൻ ആത്തുമീകമാനെ കുമിടെ വാങ്കൽ. 3അതുമട്ടുമില്ലെ തെയ്‌വം എൻകാക്ക് കാട്ടിയെ ഇരക്കത്തുക്ക് ഒത്തവോലെ ഏൻ ചൊന്നത് എന്തൊണ്ണാ നിങ്കളെ വുളിച്ചെ വുളീക്ക് ഒത്തവോലേം നിങ്കാക്ക് തന്തെ നമ്പിക്കെ പാലിച്ചും നിങ്കാക്ക് ഓയ്‌ക്കമാനെ നിലമേൽ നിനേൻ. വോറെ വേരാളും മത്തും നിങ്കളെ ഒത്തു നോയ്‌ക്കി നിങ്കളമേ വലിയവൻ ഒൺ നിനയ്‌പ്പാനില്ലെ. 4എന്തൊണ്ണാ നങ്കെ ഉടമ്പിൽ വൊവ്വോറേ അവയവങ്കാട് ഒള്ളതൊണ്ണാലും അതുകാടെല്ലാം വൊവ്വോറേ കാരിയമതാനേ ചെയ്യിനത്. 5അകനെ നങ്കെ എല്ലാരും കിരിശ്‌ത്തുവിലെ ഉടമ്പിലെ വൊവ്വോറേ ഇടമാനെ. അതുനാലെ നങ്കാക്ക് എല്ലാരുക്കും അക്കുമിക്കും ഉതവിയെ ചെയ്‌കേക്ക് തക്കെ നിലമേൽ വൊവ്വോറേ കാരിയങ്കാടെ ചെയ്യിനെ. 6അതുവോലെ നങ്കെ ഒവ്വൊരാളും അവൻ കാട്ടിയെ ഇരക്കത്തുക്ക് ഒത്തവോലെ വൊവ്വോറേ കാരിയങ്കാടെ ചെയ്‌കേക്കൊള്ളെ വരമെ തന്തിരുക്കിനെ; അതുനാലെ പലകപ്പാട്ടെ പാടുകേക്ക് വരം കിടച്ചാ തനക്ക് തെയ്‌വത്തുകാലൊള്ളെ നമ്പിക്കേക്ക് ഒത്തവോലെ പലകപ്പാട്ടെ പാടട്ടെ. 7അതുനാലെ വോറെ വേരാക്ക് ഉതവിയെ ചെയ്‌കേക്കൊള്ളെ വരം കിടച്ചാ തനക്ക് തെയ്‌വത്തിൽ ഒള്ളെ നമ്പിക്കേക്ക് ഒത്തവോലെ വോറെ വേരാക്ക് ഉതവിയെ ചെയ്യട്ടെ. വോറെ വേരാക്ക് പുത്തിയെ ചൊല്ലി കൊടുക്കേക്ക് വരം കിടച്ചാ തനക്ക് തെയ്‌വത്തിലൊള്ളെ നമ്പിക്കേക്ക് ഒത്തവോലെ വോറെ വേരാക്ക് പുത്തിയെ ചൊല്ലി കൊടുക്കട്ടെ. 8വോറെ വേരാളെ തയിരിയപ്പടുത്തുകേക്ക് വരം കിടച്ചാ അവനുക്ക് തെയ്‌വത്തിലൊള്ളെ നമ്പിക്കേക്ക് ഒത്തവോലെ വോറെ വേരാളെ തയിരിയപ്പടുത്തട്ടെ; വോറെ വേരാക്ക് തേവയാനെ കാരിയത്തിൽ ഉതവിയെ ചെയ്‌കേക്ക് വരം കിടച്ചാ അവനുക്ക് തെയ്‌വത്തിലൊള്ളെ നമ്പിക്കേക്ക് ഒത്തവോലെ തേവയാനവേരാക്ക് ഉതവിയെ ചെയ്യട്ടെ; വോറെ വേരാളെ കിരിശ്ത്തുവിൽ നടത്തുകേക്കൊള്ളെ വരം കിടച്ചാ അവനുക്ക് തെയ്‌വത്തിലൊള്ളെ നമ്പിക്കേക്കൊത്തവോലെ ഉത്തരവാതമോടെ കിരിശ്ത്തുവിൽ നടത്തട്ടെ; വോറെ ഒള്ളവേരാകാക്ക് കനിവെ കാട്ടുകേക്ക് വരം കിടച്ചാ തനക്ക് തെയ്‌വത്തിലൊള്ളെ നമ്പിക്കേക്ക് ഒത്തവോലെ വോറെ ഒള്ളവേരാകാക്ക് കനിവെ കാട്ടട്ടെ. 9അകനെ നിങ്കെ വോറെ ഒള്ളവേരാകാക്ക് കാട്ടിനെ ആത്തിരം കവടം നാതയിരുക്കട്ടെ; കെട്ടെ ചെയ്‌തികളെ വുട്ട് നല്ലതെ ഉറുക്കമാ പുടീൻ. 10നിങ്കെ എല്ലാരും ഒരേയൊരു തെയ്‌വത്തിലെ മക്കതാൻ ഒൺ നിനച്ച് അക്കുമിക്കും മാനിക്കുകേം ആത്തിരമായും ഇരിൻ. 11നിങ്കാക്ക് കരുത്താവു ഏത്തു തന്തെ വേലയെ ചോമ്പുറംനാതെ പേടിനാതേം ഉശാരോടേം ചെയ്യിൻ. 12ഇടെ തടനാതെ വായാതി നിങ്കാക്കൊള്ളെ കറുമമെ ഏത്തെടുത്ത്, നിങ്കാക്ക് കിടയ്‌പ്പേക്ക് പോനെ പിശപ്പുക്ക് ആശേ വച്ച് പിരിയപ്പടിൻ. 13തെയ്‌വ മക്കാക്ക് തേവയാനതെ അറിഞ്ച് അവറാത്തുക്ക് ഉതവിയെ ചെയ്‌കേക്ക് പിരിയമായിരിൻ. 14നിങ്കളെ അലക്കശിക്കെ വയ്‌ക്കിനവേരാക്ക് ചാപ്പമെ ഇടാതെ കൂശാടിൻ. 15പിരിയമടേനവനും മത്തും പിരിയമടേൻ; അതുവോലെ കറുമം അടേനവേരാളും മത്തും അവറെ കറുമത്തിൽ പങ്കാളിയാനിൻ. 16വോറെ ഒള്ളവേരാളും മത്തും മനശോടെ പിശപ്പചൂട്ടി നീ മട്ടുംതാൻ പുത്തി ഒള്ളാ ഒൺ നീ നിനയാതെ വോറെ വേരാകാൽ എളിമയാ ചേന്തോനിൻ. 17ആരൊണ്ണാലും നിങ്കകാൽ കുത്തം കുറെ ചെയ്യാ അവറാത്തുക്ക് തിരുപ്പി പകറമെ ചെയ്യാതെ വോറെ വേരാളെ പിരിയപ്പടുത്തിനവേരായായ് പിശേനിൻ. 18മുടിഞ്ചാ എല്ലാരുകാലും നിനക്കാവോളം നിമതിയായിര്. 19-20എനക്ക് പുടിച്ചവേരാളെ,
“നിങ്കകാൽ കുത്തമാം കുറവാം ചെയ്യിനവേരാക്ക് തണ്ടനെ കൊടുക്കിനത് എൻ കടമെ താൻ; അതുനാലെ നിനക്ക് എതിരാളീക്ക് പഞ്ചം പുടിച്ചാ അവനുക്ക് തീനെ കൊടിൻ; നിൻ എതിരാളീക്ക് തവിച്ചാ അവനുക്ക് തണ്ണിയെ കൊടിൻ; അകനെ ചെയ്യിനതുനാലെ നിൻ എതിരാളീകാൽ എനക്കൊള്ളെ കോപമെ കൂട്ടുകേക്ക് ഇടയാകും”
ഒൺ തിരുവെളുത്തിൽ എളുതിയിരുക്കിനെ; അതുവോലെ നിങ്കളെ പകറമെ ചെയ്യാതെ തെയ്‌വ കോപത്തുക്ക് അവശിരമെ കൊടിൻ. 21ഇകനെ നിങ്കകാക്ക് കുത്തമെ ചെയ്യിനവേരാക്ക് പകറമെ ചെയ് നിങ്കെ തോൽവി അടേകേക്ക് ഇടയാവാനില്ലെ; അത്തുക്ക് പകറം നിങ്കാക്ക് തിൻമെ ചെയ്യിനവേരാക്ക് നല്ലെ കാരിയങ്കാടെ ചെയ് അത്തിൽ വെറ്റി നേടോണും.
المحددات الحالية:
റോമര് 12: മന്നാൻ
تمييز النص
شارك
نسخ
هل تريد حفظ أبرز أعمالك على جميع أجهزتك؟ قم بالتسجيل أو تسجيل الدخول
@New Life Literature (NLL)

: