അവലോകനം: അപ്പോസ്തല പ്രവൃ ൧൩-൨൮

From BibleProject

RELATED SCRIPTURE

അപ്പോസ്തല പ്രവൃത്തികൾ ൧൩-൨൮ അധ്യായങ്ങളിലെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. അപ്പോ.പ്രവൃത്തികളിൽ, യേശു തന്‍റെ രാജ്യത്തിന്‍റെ സുവിശേഷം ലോകജനതകളിലേക്ക് എത്തിക്കുന്നതിന് ശിഷ്യന്മാരെ ശക്തീകരിക്കുവാന്‍ പരിശുദ്ധാത്മാവിനെ അയയ്ക്കുന്നു. https://bibleproject.com/Malayalam/

നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാൻ യൂവേർഷൻ കുക്കികൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിലൂടെ, ഞങ്ങളുടെ കുക്കികളുടെ ഉപയോഗം ഞങ്ങളുടെ സ്വകാര്യതാ നയം-ത്തിൽ വിവരിച്ചിരിക്കുന്നതുപോലെ നിങ്ങൾ അംഗീകരിക്കുന്നു