അപ്പ. പ്രവൃ അധ്യാ ൧൩-൨൦

From BibleProject

RELATED SCRIPTURE

അപ്പൊസ്തലനായ പൌലോസ് ഉയിർത്തെഴുന്നേറ്റ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിച്ചുകൊണ്ട് റോമൻ സാമ്രാജ്യത്തിൽ ചുറ്റി സഞ്ചരിച്ചത് എങ്ങനെയായിരുന്നു? നഗരങ്ങള്‍ തോറും പുതിയ യേശു സമൂഹങ്ങളെ സ്ഥാപിക്കുവാന്‍ അവനെ പ്രേരിപ്പിച്ചത് എന്ത്, ആളുകൾ അവന്‍റെ സന്ദേശത്തോട് എങ്ങനെ പ്രതികരിച്ചു? ഈ കാര്യങ്ങളെല്ലാമാണ് നാം അപ്പൊസ്തലപ്രവൃത്തികളുടെ മൂന്നാമത്തെ വീഡിയോയിൽ പരിശോധിക്കുന്നത്. https://bibleproject.com/Malayalam/

നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാൻ യൂവേർഷൻ കുക്കികൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിലൂടെ, ഞങ്ങളുടെ കുക്കികളുടെ ഉപയോഗം ഞങ്ങളുടെ സ്വകാര്യതാ നയം-ത്തിൽ വിവരിച്ചിരിക്കുന്നതുപോലെ നിങ്ങൾ അംഗീകരിക്കുന്നു