YouVersion 標識
搜索圖示

അപ്പൊ. പ്രവൃത്തികൾ 7:57-58

അപ്പൊ. പ്രവൃത്തികൾ 7:57-58 വേദപുസ്തകം

അവർ ഉറക്കെ നിലവിളിച്ചു, ചെവി പൊത്തിക്കൊണ്ടു ഒന്നിച്ചു അവന്റെ നേരെ പാഞ്ഞുചെന്നു, അവനെ നഗരത്തിൽനിന്നു തള്ളി പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികൾ തങ്ങളുടെ വസ്ത്രം ശൗൽ എന്നു പേരുള്ള ഒരു ബാല്യക്കാരന്റെ കാൽക്കൽ വെച്ചു.

അപ്പൊ. പ്രവൃത്തികൾ 7:57-58 的視訊

與 അപ്പൊ. പ്രവൃത്തികൾ 7:57-58 相關的免費讀經計畫與靈修短文