അപ്പൊശ്തലൻമാര തെയ്‌വവേലകള് 21

21
പവ്‌ലോശ് എര്ശലേമ്ക്ക് പോന്റാൻ
1എങ്ങ അവങ്ങളോട പേശിക്കെയിഞ്ഞ് അവടനെന്റ് പിയ്യം; അവങ്ങള വിട്ട് കപ്പല് ഏറി കോശിയിലും പിറ്റീ നാളക്കി രോത്തോശിലും പിന്ന പത്തരയിലും എത്തിയം. 2അവടനെന്റ് പൊയിനീക്കിക്കി പോന്റ ഒര കപ്പല് കണ്ട്, എങ്ങ അതില് ഏറി പിയ്യം. 3കുപ്പ്റോശ് ചുര്ത്തി കണ്ടപ്പൻ കപ്പല് അത്‌ന്റ തെക്ക് പാകത്ത്തിന്ന പിയ്യ് ശുറിയിക്കി ഓടിപ്പീത്; ആണ ശോരീല് പിയ്യ് ഏറങ്ങിയം; അവട കപ്പലീല് നെന്റ് ഏവാരം എറക്ക്‌വാനിക്കി ഒണ്ടാഞ്ഞ്ത്. 4അവടത്തി നമ്പ്കാറ എങ്ങ തേടി കണ്ട്പിടിച്ചം; ഏയ് നാളക്കി എങ്ങ അവങ്ങള കൂട്ടത്താഞ്ഞ്ത്; തെയ്‌വത്ത്ന്റ ഉശ്റീല് അവങ്ങ പവ്‌ലോശോട എര്ശലേമ്ക്ക് പോകേറ്ത് ഇന്റ് പേശി വെലക്കിയാര്. 5ഇന്റെ അവങ്ങള കൂട്ടത്തൊള്ള എങ്ങള ശമയം കെയിഞ്ഞപ്പൻ എങ്ങ അവങ്ങള വിട്ട് പിയ്യം; നമ്പ്കാറും അവങ്ങള കുഞ്ച്‌ലിയും വീട്ട്കാറിമാരയം കൂട്ടത്ത് പട്ടണത്ത്ന്റ വെളിയിലൊള്ള കടല്ന്റ എര്ക് വെരയം വന്താര്; അവട വെച്ച് എങ്ങ ഒക്കളം മുട്ട്കുത്തി കുമ്പ്ട്ടം. 6പിന്ന അവങ്ങ റണ്ട് കൂട്ടറും പോന്റതിന്റ് പേശി എങ്ങ കപ്പലീല് ഏറത്തം അവങ്ങ വീട്ട്ക്ക് തില്‌മ്പി പോകത്തം ചെയ്ഞ്ഞാര്.
7എങ്ങ ശോരീല് നെന്റ് വന്ത് പെതലൊമായി ഇന്റ് പേശന്റ താവീല് എത്തിയം; അവടയൊള്ള നമ്പ്കാറോട ശേതി കേട്ട് ഒരനാളക്കി അവട കെടന്നം. 8പിറ്റീ നാളക്കി എങ്ങ അവടനെന്റ് പിയ്യ് കയ്ശരിയില് എത്തിയം; പിലിപ്പോശ് ഇന്റ് പേശന്റ നെല്ലശേതി പേശന്റവന്റ വീട്ടീല് പിയ്യ് കെടന്നം; എര്ശലേമില് നെല്ല വേലക്കി തേടി എടത്ത ഏയ് ആള്കളീല് ഒരത്തനാഞ്ഞ്ത് അവൻ. 9അവന്ക്ക് ഉത്ത്റ്‌വ് പേശന്റ നാല് കന്നികമാരാഞ്ഞ പെങ്കുഞ്ച്‌ലും ഒണ്ടാഞ്ഞ്ത്. 10എങ്ങ കൊള്ള നാളക്കി അവട കെടന്നം; അയ്യെടക്കി അകപോശ് ഇന്റ് പേശന്റ ഒര വ്‌ലാത്തി എകൂതിയില് നെന്റ് വന്താൻ. 11അവൻ എങ്ങള എര്കീല് വന്ത് പവ്‌ലോശ്‌ന്റ വാര് എട്ത്ത് ശൊന്തം കെയ്യും കാലും കെട്ടിക്കെയിഞ്ഞ് “ഈ വാറ്ന്റ ഒടമീന എര്ശലേമിലൊള്ള എകൂതൻമാര് ഈണ കെട്ടി എകൂതൻമാരില്ലാത്താള്കള കെയ്യീല് ഏപ്പിക്കും ഇന്റ് തെയ്‌വത്ത്ന്റ ഉശ്റ് പേശ്‌ന്റ്” ഇന്റ് പേശിയാൻ.
12ഇത് കേട്ടപ്പൻ എര്ശലേമ്ക്ക് പോകേറ്ത് ഇന്റ് എങ്ങയം അവടയൊള്ള ആള്കളും പവ്‌ലോശോട കെഞ്ചിപ്പേശിയം. 13അപ്പിനിക്കി അവൻ ഈണ പേശിയാൻ “നിങ്ങ എന്തൻ ചെയ്യന്റത്? കേന്ന് വീന്ന് എന്റ ചങ്ക് കളയന്റത് എന്തന്ക്ക്? എര്ശലേമില് വെച്ച് കെട്ടിയിട്‌വാനിക്കി മാട്ട്ക്ക്മില്ല കർത്താവാഞ്ഞ ഏശുവ്ന്റ പേരില് ചാവാനിക്കാണിങ്കിലും എക്ക് കൂയാണും.”
14പവ്‌ലോശ് കേക്ക്‌ല ഇന്റ് കണ്ടപ്പൻ ആക്കാരിയം കളഞ്ഞ്, “കർത്താവ്ന്റ ഇട്ടം നടക്ക്ട്ട്” ഇന്റ് പേശിയാൻ.
15അവട ഇമ്മ്ണിക്കാലം ഇര്ന്ന് കെയിഞ്ഞ് എങ്ങ എര്ശലേമ്ക്ക് പിയ്യം. 16കയ്ശരിയില ചെല നമ്പ്കാറ് എങ്ങള പിറ്റ വന്താര്; അവങ്ങ എങ്ങള ആത്തീത്തീകാലത്തി നമ്പ്കാറാഞ്ഞ കുപ്പ്റോശ്കാറൻ മിനാശോന്റ വീട്ട്ക്ക് കെടപ്പാനിക്കി കൂട്ടി എട്ത്ത് പിയ്യാര്.
പവ്‌ലോശ് ശാക്കോവ്ന കാണ്‌വാനിക്കി പോന്റാൻ
17എങ്ങ എര്ശലേമില് എത്തിയിപ്പൻ അവടത്തി നമ്പ്കാറ് എങ്ങള കൂയോട കെയ്യേറ്റാര്. 18പിറ്റീ നാളക്കി പവ്‌ലോശും എങ്ങള പിറ്റ ശാക്കോവ്ന്റ താവ്ക്ക് വന്താൻ; പള്ളിയില ഒക്ക മൂപ്പൻമാരും അവട ഒണ്ടാഞ്ഞ്ത്. 19അവങ്ങളോട വണക്കം പേശിക്കെയിഞ്ഞ് പവ്‌ലോശ് തെയ്‌വവേല ചെയ്ഞ്ഞപ്പൻ എകൂതൻമാരില്ലാത്താള്കള എടയില് തെയ്‌വം ചെയ്ഞ്ഞ വെലീയ കാരിയങ്ങള് പേശി കാട്ടിയാൻ. 20അത് കേട്ടപ്പൻ അവങ്ങ തെയ്‌വത്ത്ന മകത്തപ്പെടത്തിയാര്; അവങ്ങ അവനോട ഈണ പേശിയാര്, “കൂട്ടേ, എകൂതൻമാര എടയില് നമ്പ്കാറാഞ്ഞ എത്തറായരം ആള്കളൊണ്ട് ഇന്റ് നിക്ക് തിക്കൊള്ളതില്ലയാ; അവങ്ങ ഒക്കളം നേമപുത്തകത്ത്ക്ക് വേണ്ടി എന്തനം ചെയ്യ്‌വാനിക്കി നടക്കന്റ ആള്കളാണും. 21കുഞ്ച്‌ല പരിച്ചേതന കെയിപ്പിക്കത്തോ നമ്മള കാരാകാരിയങ്ങള് പാക്കത്തോ ചെയ്യേറ്ത് ഇന്റ് വേറ എകൂതൻമാര കൂട്ടത്ത് കുടിയിരക്കന്റ എകൂതൻമാരോട പേശീത്കൊണ്ട് മോശീന്റ നായപ്റമാണം കളയണമിന്റ് അവങ്ങള നിയ്യ് പടിപ്പിക്കിന്റ ഇന്റ് ഇവട ഒള്ള ആള്കള് പേശന്റാര്. 22നിയ്യ് വന്ത കാരിയം അവ്ങ്ങ്ക്ക് തിക്കൊണ്ട് അത്കൊണ്ട് എങ്ങ എന്തൻ ചെയ്യണം? 23അത്കൊണ്ട് എങ്ങ നിന്നോട ഈ പേശന്റത് ചെയ്യണം; തെയ്‌വത്തോട ഒടമ്പിടി ചെയ്ഞ്ഞ നാല് കയര് എങ്ങള കൂട്ടത്ത് ഒണ്ട്. 24നിയ്യും അവങ്ങള കൂട്ടത്ത് പിയ്യ് #21:24 ഒര എകൂതൻ തെയ്‌വത്തോട പേശിയ വാക്ക് നടത്തിയാൻ ഇന്റ് കാട്ടന്റത്ക്ക് വേണ്ടി എകൂതൻമാര് ചെയ്യന്റതാണും ശുത്തിയാകന്റത് അത് കാട്ട്‌വാനിക്കൊള്ള തെളിവാണും മൊട്ടയടിക്കിന്റത്. ശുത്തിയാവാനിക്കൊള്ള കാരാകാരിയം ചെയ്യ് അവങ്ങള തലയെറക്കന്റത് ഒള്ള ചെലവ് നീ തിന്ന കൊടക്കണം; നിന്ന പെറ്റി കേട്ടതൊക്ക നെശമില്ല ഇന്റ് അവ്ങ്ങ്ക്ക് ഈണ തിക്കൊണ്ടാകും; നിയ്യ് മോശീന്റ നായപ്റമാണത്ത്ന്റ ചൊല്ല്ക്ക് നെക്കന്റ ഇന്റ് ഒക്കളക്കും തിക്കൊണ്ടാകും. 25ഇന്റെ കർത്താവീല് നമ്പിയ എകൂതൻമാരില്ലാത്താള്കളോട ഉര്‌വ്ത്ത്ക്ക് പൂശ കെയിച്ച ശാപ്പാടോ എലത്തമോ എലത്തം ഒലിച്ച് പോകാണ്ടി മൂശമുട്ടിച്ച് കൊന്റ കറിയോ തിനേറ്തിന്റും മെനയെട്ത്ത് നടക്കേറിന്റും നമ്മ പേശിക്കൂട്ടീത് പേലതിന്ന അവ്ങ്ങ്ക്ക് എയ്‌ത്ത് എയ്‌തിയമില്ലോ.”
26ആണ പവ്‌ലോശ് കയര കൂട്ടി എട്ത്ത് പോകത്തം പിറ്റീ നാളക്കി ശുത്തിയാകന്റത്ക്ക് വേണ്ടിയൊള്ള കാരാകാരിയം നടത്ത്ത്തം ചെയ്ഞ്ഞം; പിന്ന അവൻ എകൂതൻമാര വെലീപള്ളിക്കി പിയ്യ് കടശി കാരാകാരിയം എപ്പൻ നടത്ത്മിന്റും ഓരോരത്ത്ന്റയും പേരിലൊള്ള വയ്‌വാട് എപ്പൻ കെയിപ്പ്റിന്റ് പേശിയാര്.
പവ്‌ലോശ്‌ന എകൂതൻമാര പള്ളിയില് വെച്ച് പിടിച്ച് കെട്ടന്റാര്
27ആ ഏയ് നാള് കെയിവാനാഞ്ഞപ്പൻ ഏശിയ താവീലൊള്ള എകൂതൻമാര് അവന എകൂതൻമാര വെലീപള്ളിയില് വെച്ച് കണ്ടാര്; അവങ്ങ അവന കണ്ട് ആള്ക്കൂട്ടത്ത്ന എളക്കി വിടത്തം പവ്‌ലോശ്‌ന പിടിച്ച് കെട്ടത്തം ചെയ്ഞ്ഞാര്. 28“ഇശറയേലില കയരേ, ഒതവി ചെയ്യ്‌വാനിക്കി വേൻ; ഇവനാണും നമ്മള ഇശറയേല് ആള്കള്ക്കും മോശീന്റ നായപ്റ്മാണത്ത്ക്കും എകൂതൻമാര വെലീപള്ളിക്കും എത്റാഞ്ഞ് ഒക്ക താവീലും ഒക്കളയം പടിപ്പിക്കിന്റത്; എകൂതൻമാരില്ലാത്ത ആള്കള എകൂത വെലീപള്ളിയില് ഏറ്റി നെല്ല താവ്ന ചാട്ടാണ്ടി ആക്കത്തം ചെയ്ഞ്ഞാൻ” ഇന്റ് ആറ്ത്ത് വിളിച്ചാര്. 29(എപശോശ്കാറനാഞ്ഞ തൊറോപിമോശ്‌ന അവങ്ങ പവ്‌ലോശ്‌ന്റ കൂട്ടത്ത് നേരത്തെ പട്ടണത്തീലിട്ട് കണ്ടത് കൊണ്ടാണും; അവന എകൂതൻമാര വെലീപള്ളിയില് ഏറ്റീത്‌ ഇന്റ് അക്കൂട്ടറ് നെനച്ച്ത്.)
30നാട്ടീല ആള്കള് ഒക്കളം എളകി വന്ത്കൂടിയാര്; അവങ്ങ പവ്‌ലോശ്‌ന പിടിച്ച് വെലിച്ച് എകൂതൻമാര വെലീപള്ളിക്കി വെളിക്കി എട്ത്ത് പിയ്യാര്; പിടിയിന്റ് വാച്ചകളൊക്ക അടച്ചാര്. 31ഈ ശമയത്ത് ഒക്കളം പവ്‌ലോശ്‌ന കൊല്ല്‌വാൻ പാത്താര്; എര്ശലേമില് ഒക്ക എകളയൊണ്ടാക്‌ന്റ് ഇന്റ് റോമ പടത്തലവന്ക്ക് ശേതി കിട്ടീത്. 32പിടിയിന്റ് പടത്തലവൻ പട്ടാളത്തിനയം നേതാക്കൻമാരയം കൂട്ടി എട്ത്ത് അവങ്ങള കിട്ട പാഞ്ഞ് എത്തിയാര്; പടത്തലവനയം പടയാളികളയും കണ്ടപ്പൻ അവങ്ങ പവ്‌ലോശ്‌ന അടിക്കിന്റത് നെർത്തിയാര്. 33പടത്തലവൻ വന്ത് പവ്‌ലോശ്‌ന പിടിച്ച് റണ്ട് ചങ്കല കൊണ്ട് കെട്ട്‌വാനിക്കി ഉത്തറവിട്ടാൻ; ഇവൻ ഏവനാണും ഇന്റും ഇവൻ എന്തൻ ചെയ്ഞ്ഞതിന്റും അവൻ കേട്ടാൻ. 34കൂട്ടത്തീല് ഒള്ള ചെലാള്കള് ഒരശീരിയിലും വേറ കൂട്ടത്തീല് ഒള്ള ആള്കള് വേറ ശീരിയിലും വിളിച്ച് കൂകിയാര്; പയങ്കര എകളയാഞ്ഞത്കൊണ്ട് എന്തൻ പെറ്റീതിന്റ് അവന്ക്ക് തിക്ക്‌ലാഞ്ഞ്ത്; അത്കൊണ്ട് പവ്‌ലോശ്‌ന കോട്ടക്കി എട്ത്ത് പോവാൻ അവൻ പേശിയാൻ. 35-36അവന കൊന്റ് കളയണമിന്റ് ആള്കള് ആറ്ത്ത്‌വിളിച്ച് പിറ്റതിന്ന പിയ്യാര്; പടിക്കാല് എത്തിയിപ്പൻ ആള്കള പേടിച്ച് അവന പടയാളികള് തട്ടി എട്ത്ത് പിയ്യാര്.
പവ്‌ലോശ് ആള്കളോട പേശന്റാൻ
37കോട്ടയില് എത്ത്‌വാനിക്കി ആഞ്ഞപ്പൻ പവ്‌ലോശ് പടയാളികള തലവനോട, “ചെല ശേതികള് നിന്നോട പേശ്‌വാനിക്കി എന്ന ശമ്മ്തിപ്പിയ” ഇന്റ് കേട്ടാൻ; അത്ക്ക് പടത്തലവൻ, “നിക്ക് കിരീക്ക് പാശ തിക്കൊണ്ടാ?” ഇന്റ് കേട്ടാൻ. 38“ഇത്ത്റി നാളക്കി മുന്തി ഒര വിട്ട എകളയൊണ്ടാക്കി നാലായരം ആള്കള എകളക്കാറാക്കി മണല്‌പ്പൂമിക്കി എട്ത്ത് പിയ്യ മിശറീമ്കാറൻ നിയ്യ് ഇല്ലയാ?” ഇന്റ് കേട്ടാൻ. 39പവ്‌ലോശ് പേശിയാൻ, “നാന് ഒര എകൂതനാണം; കിലിക്കിയില പേര് കേട്ട പട്ടണമാഞ്ഞ തർശോശിലൊണ്ടാഞ്ഞ ഒരത്തനാണും നാന്; ഈ ആള്കളോട ഒന്റ് പേശ്‌വാനിക്കി നിയ്യ് ശമ്മ്തിക്കണം.”
40അത്ക്ക് പടയാളികള തലവൻ ശമ്മ്തിച്ചപ്പൻ പവ്‌ലോശ് പടിയിനെന്റ് ആള്കളോട പേശാണ്ടി ഇരപ്പാൻ കെയ്‌കാട്ടിയാൻ; ആള്കള് പിര്പ്പ്ത്തി ഇടാണ്ടി ഇര്ന്നപ്പൻ എപ്പറായ പാശയില് ഈണ പേശിയാൻ.

高亮显示

分享

复制

None

想要在所有设备上保存你的高亮显示吗? 注册或登录