2 കൊരിന്തിയിര് ആമുകം
ആമുകം
അപ്പൊശ്തലനാഞ്ഞ പവ്‌ലോശ് കൊരിന്തിയില നമ്പ്കാറ്ക്ക് എയ്‌തിയ റണ്ടാമത്തി എയ്‌ത്താണും ഇത്. കൊരിന്തിയ പള്ളിയില ആള്കള് പവ്‌ലോശ്‌ന്റ മനശ് നൊക്‌ത്തിയ ശമയത്താണും ഈ എയ്‌ത്ത് എയ്‌തന്റത്. ഈ എയ്‌ത്ത്ന്റ ആത്തീത്തി പാകത്ത് കൊരിന്തിയില പള്ളിക്കാറോടൊള്ള ശേവയിനപ്പെറ്റി പവ്‌ലോശ് പേശന്റാൻ. പിന്ന എകൂതിയില കട്ടപ്പാട് ഒള്ള നമ്പ്കാറ്ക്ക് ഉറവായ് കൊടപ്പാനിക്കി ആള്കളോട പേശത്തം ചെയ്ഞ്ഞാൻ. കൊരിന്തിയിലൊള്ള ചെലാള്കള് പവ്‌ലോശ് ശെരിക്ക്മൊള്ള അപ്പൊശ്തലൻ ഇല്ല ഇന്റ് കാട്ട്‌വാനിക്കി പാക്കത്തം ചെയ്ഞ്ഞാര്. അത്കൊണ്ട് അപ്പൊശ്തലൻ ഇന്റൊള്ള അവന്റ താനത്ത്നപ്പെറ്റി പവ്‌ലോശ് പൊക്കി പേശന്റാൻ.
ഉള്ളടക്കം
ആമുകം 1:1–11
പവ്‌ലോശും കൊരിന്തിയില പള്ളിയും 1:12—7:16
എകൂതിയില നമ്പ്കാറ്ക്ക് ഉറവായ് കൊടക്കണമിന്റ് പേശത്ത് 8:1—9:15
പവ്‌ലോശ് അവന്റ അതികാരത്ത്ന പൊക്കി പേശന്റാൻ 10:1—13:10
കടശിപ്പേശത്ത് 13:11–14
© New Life Literature