1 കൊരിന്തിയിര് 7:3-4

1 കൊരിന്തിയിര് 7:3-4 മുതുവാൻ

വീട്ട്കാറൻ അവന്റ വീട്ട്കാറിക്കൊള്ള കടമ നെറവേറ്റട്ടൻ. അത്പേല വീട്ട്കാറി വീട്ട്കാറനോടൊള്ള കടമ നെറവേറ്റട്ടൻ. വീട്ട്കാറീന്റ തേകത്തീല് അവ്ള്ക്കില്ല അവകാശം വീട്ട്കാറന്ക്കാണം; അത്പേല വീട്ട്കാറന്റ തേകത്തീല് അവന്ക്കില്ല അവകാശം വീട്ട്കാറിക്കാണം.