മത്തായി 18

18
ആര് വലിയവൻ?
മരുക്കോശ് 9:33–37; ലൂക്കോശ് 9:46–48
1അന്നേരത്തിൽ ശിശിയരുകാട് ഏശുവുകാക്ക് വന്ത്, “ആരുനേ മേലോകെ രാച്ചത്തിൽ വലിയവൻ?” ഒൺ കേട്ടെ.
2അത്തുക്ക് ഏശു ഒരു പുള്ളെ കുഞ്ചെ കിട്ടേക്ക് വുളിച്ച് അവറാത്തുക്ക് നടുവയെ നുറുത്തിയോൺ, 3അവറകാക്ക്, “നിങ്കെ തിരുമ്പി കുശന്തെ പുള്ളകാടുവോലെ ആകാതിരുന്താ ഒരുനാളും മേലോകത്തിൽ കടകാത്ത് ഒൺ ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ. 4മേലോകത്തിലെ വലിയവൻ എന്നത് ഉടയാളമേ എളിമയായ്‌ക്കി ഇം കുശന്തെ പുള്ളവോലയാനവൻ താൻ. 5ഇകത്തെ കുശന്തെ പുള്ളെ എൻ നാമത്തിൽ ഏത്തെടുക്കിനവൻ എന്നെ ഏത്തെടുക്കിനെ.
മനിശനെ പാപമെ ചെയ്യെ വയ്‌ക്കിനെ കാരിയങ്കാട്
മരുക്കോശ് 9:42–48
6എന്നെ നമ്പുനെ ഇം ചുറിയവേരാളിൽ ഒരുവനെ പാപമെ ചെയ്യെ വയ്‌ക്കേക്ക് ഉശാരേത്തിനവൻ കയിത്തിൽ ഒരു വലിയെ തിരികല്ലെ കെട്ടി കടലിൽ മുക്കിനത് അവനുക്ക് നല്ലത്. 7മാനടവൻകാടെ പാപമെ ചെയ്യെ വയ്‌ക്കിനെ ഉലകത്തുക്ക് അമ്മച്ചേ ചരിയാനെ കറുമം; അത് നടക്കെ വേണ്ടതാൻ; ഒണ്ണാലും അതെ വരുത്തിനെ മനിശനുക്ക് അമ്മച്ചേ ചരിയാനെ കറുമം.
8നിൻ കയ്യോ കാലോ നിന്നെ പാപമെ ചെയ്യെ വയ്‌ക്കിനതൊണ്ണാ അതെ വെട്ടി ഒറിഞ്ചാകോണും; ഇരണ്ടു കയ്യും ഇരണ്ടു കാലും ഒള്ളാളായ് എണ്ണെണ്ണേക്കുമൊളെള തീയിൽ ബൂശിനതക്കാട്ടി ഒരു കയ്യോ ഒരു കാലോ നാത്തവനായ് മേലോകത്തുക്ക് കടക്കിനത് നിനക്ക് നല്ലത്. 9നിൻ കൺ നിന്നെ പാപമെ ചെയ്യെ വയ്‌ക്കിനതൊണ്ണാ അതെ തുരുവി ഉളക്കി ഒറിഞ്ചാകോണും; ഇരണ്ടു കൺ ഒള്ളാളായ് തീ നരകത്തുക്ക് ബൂശിനതക്കാട്ടി ഒത്തക്കണ്ണനായ് തെയ്‌വ രാച്ചത്തിൽ കടക്കിനത് നിനക്ക് നല്ലത്.
അറന്തെ ആട്ടിലെ കതെ
ലൂക്കോശ് 15:3–7
10നിങ്കെ ഇം ചുറിയവേരാളിൽ ഒരാളെ വിലനാത്തവനായ് കാണാതിരുപ്പേക്ക് നോയ്‌ക്കോകോണും. 11മേലോകത്തിൽ ഇരുക്കിനെ എൻ തകപ്പനുക്ക് മില്ലോട് അവറെ തൂതരുകാട് എപ്പണും ഒണ്ടൊൺ ഏൻ ചത്തിയമായ് നിങ്കകാക്ക് ചൊന്നെ#18:11 ചിലെ പൊത്തകങ്കാട്ടിൽ ഇം വശനം പത്താം വശനമായ് താൻ ചേത്തിരുക്കിനത്..
12നിങ്കാക്ക് എന്തനേത്ത് തോണെ? ഒരു മനിശനുക്ക് നൂറ് ആടുകാട് ഒള്ളതൊൺ ഇരുക്കട്ടെ; അത്തിൽ ഒൺ അറന്തേയതൊണ്ണാ അവൻ തൊണ്ണൂത്തിയൊമ്പത് ആടുകാടാം മലേൽ മേയ്‌വെ വുട്ടാലെ അറന്തതെ പോയ് തേടാത്തീ? 13അവനുക്ക് അതെ കണ്ടു കിടച്ചാ, അറകാപ്പോയെ തൊണ്ണൂത്തിയൊമ്പത് ആടക്കാട്ടീം അം ഒരു ആടെ നിനച്ച് ചരിയാനത്തിൽ പിരിയപ്പടും ഒൺ ഏൻ നിങ്കകാൽ ചത്തിയമാ ചൊന്നെ. 14അതുവോലതാൻ ഇം ചുറിയവേരാളിൽ ഒരാ നാശമായ് പോനത് മേലോകത്തിലെ നിങ്കെ തകപ്പനുക്ക് പിരിയമില്ലെ.
പാപമെ ചെയ്യിനവനുക്ക് എകനെ ഉതവിയെ ചെയ്യോണും?
15നമ്പിക്കയാനവനിൽ ഒരാ നിനക്ക് എതിരാ പാപമെ ചെയ്യാ നീ പോയ് നീയും അവനും മട്ടുമൊള്ളവോളെ അവനുക്ക് രോശം വരുത്തി കൊടുക്കോണും; അവൻ നിൻ വാത്തേ കേട്ടാ നീ അവനെ നേടിയാച്ചെ. 16അവൻ അതെ പാലിയാതവോയാ എല്ലാ കാരിയമും ഉറപ്പാക്കിളത്തുക്ക് ഒണ്ണോ ഇരണ്ടോ ആളുകളെ കൂട്ടി പോകോണും. അകനെ ഏളെ കുത്തമാം ഇരണ്ടോ മൂണോ ശാച്ചികയാലെ ഉറപ്പാക്കുവേക്ക് മുടിയും. 17അവറെ ചൊന്നത്തുക്കും അവൻ വിലേ കൊടാതവോയേ ശവേക്ക് മില്ലോട് ചൊല്ലോണും; ശവെ ചൊന്നതാം കോളാതവോയെ അവൻ നമ്പിക്കെ നാത്താളും കരമെ പിരിക്കിനാവോലേം ഇരുക്കട്ടെ.
ശിശിയരുകാട്ടുക്കൊള്ളെ അതികാരം
18നിങ്കെ പൂമീൽ കെട്ടിനതെല്ലാം മേലോകത്തിലും കെട്ടിയിരുക്കും; നിങ്കെ പൂമീൽ പിരിക്കിനതെല്ലാം മേലോകത്തിലും പിരിഞ്ചിരുക്കും ഒൺ ഏൻ നിങ്കകാൽ ചത്തിയമാ ചൊന്നെ.
19പൂമീൽ വച്ച് നിങ്കളിൽ ഇരണ്ടാ കോക്കിനെ ഏളെ കാരിയത്തിലും ഒത്തുമയാ ചേന്ത് വന്താ അത് മേലോകത്തിലെ എൻ തകപ്പൻ കയ്യിൽ ഇരുന്ത് നിങ്കാക്ക് കിടയ്‌ക്കും; 20എന്തൊണ്ണാ ഇരണ്ടോ മൂണോവേരാ എൻ നാമത്തിൽ കൂടി വരിനാനെല്ലാം അവറെ നടുവെ ഏൻ ഒണ്ടൊൺ പിന്നേം നിങ്കകാക്ക് ചൊന്നെ.”
മന്നിയാത്തെ പണ്ണക്കാറൻ കതെ
21അന്നേരം പത്തിരോശ് ഏശുവുകാക്ക് വന്ത്, “കരുത്താവേ, ആരൊണ്ണാലും എൻകാൽ പിന്നേം പിന്നേം പാപമെ ചെയ്‌കിട്ടേ ഇരുന്താ എത്തിനെ വട്ടം ഏൻ മന്നിക്കോണും? ഏളുവട്ടം മതിയീ?” ഒൺ കേട്ടെ.
22ഏശു അവൻകാക്ക്, “ഇല്ലെ, ഏളു വട്ടമില്ലെ, ഏള് എളുവതു വട്ടം മന്നിക്കോണും#18:22 ഏള് എളുവതു വട്ടം മന്നിക്കോണുംകണക്കുനാതെ മന്നിച്ചുകിട്ടേയിരുക്കോണും ഒൺതാൻ അത്തിലെ പൊരുൾ. ഒൺ ഏൻ നിങ്കകാക്ക് ചൊന്നെ. 23എന്തൊണ്ണാ മേലോകം ഇകനതാൻ. ഒരുനാ ഒരു രാശാവ് ഉടയാ പണ്ണക്കാറാളും മത്തും കണക്കെ തീര്പ്പേക്ക് തീരുമാനമിട്ടെ. 24അവൻ കണക്കെ നോയ്‌ക്കി തുടയ്‌ങ്കവോളെ പതിനായിരം പൊൻ പണമെ കടമ്പട്ടെ ഒരാളെ അവൻകാക്കു കുടത്തെ. 25അവനുക്ക് തിരുപ്പി കൊടുപ്പേക്ക് തകിതി നാപ്പോയനാലെ ഉടയാളാം പെണ്ണാം മക്കളാം അവനുക്കൊള്ളതയെല്ലാം വിത്ത് കടനെ ഓയ്‌പ്പേക്ക് രാശാവ് കൽപ്പനെ ഇട്ടെ. 26അത്തുക്ക് അം പണ്ണക്കാറൻ അം രാശാവ് കാലുക്ക് ബൂന്ത്, ‘എശമാനനേ, എൻകാൽ മന്നിക്കോണുമേ; ഏൻ എല്ലാ കടനാം തന്ത് ഓച്ചോളെ’ ഒൺ കെഞ്ചിയെ. 27അന്നേരം അം രാശാവുക്ക് അം പണ്ണക്കാറൻകാൽ കനിവ് ഒണ്ടായ് അവനെ കടത്തി വുടുകേം കടനെ ഇളച്ചു കൊടുക്കേം ചെയ്യെ.
28അം പണ്ണക്കാറൻ അങ്ക് നുൺ പോമവോളെ തനക്ക് നൂറ് വെള്ളി അണെ#18:28 ഒരു നാളേലെ കൂലിതാൻ ഒരു വെള്ളി അണെ എന്നത് കടമ്പട്ടെ ഒരു കൂട്ട് പണ്ണക്കാറനെ കണ്ടെ; അവൻ കുരളെ പുടിച്ച് നെയ്‌ക്കി ‘നീ എൻകാൽ കടമ്പട്ട് ഇരുക്കിനതെ തന്ത് കടനെ ഓയ്’ ഒൺ ചൊല്ലിയെ. 29അവൻ കൂട്ടാളി അടീൽ ബൂന്ത്, ‘എൻകാൽ മന്നിക്കോണുമേ ഏൻ കടനെ തന്ത് ഓച്ചാളെ’ ഒൺ അവൻകാക്ക് കെഞ്ചിയെ. 30ഒണ്ണാ അവൻ അത്തുക്ക് ചെവിയെ കൊടാതെ കടനെ മീട്ടിനതുവരേക്ക് കൂട്ടാളിയെ തടവിലായ്‌ക്കി വച്ചെ. 31ഇകനെ ആയതെ കൂട്ട് പണ്ണക്കാറാ കണ്ട് ചരിയാനത്തിൽ കവലെ അടഞ്ചെ, അവറെ പോയ് ആയതുകാടെ രാശാവുകാക്ക് ചൊല്ലിയെ. 32അന്നേരം രാശാവ് അം പണ്ണക്കാറനെ വുളിച്ച്, ‘കുറുപ്പുനാത്തെ പണ്ണക്കാറനേ, നീ എൻകാൽ കെഞ്ചിയവോളെ ഏൻ അം കടനെ ഇളച്ചു തന്തതാനേ? 33എനക്ക് നിൻകാൽ കനിവ് ഇരുന്തവോലെ നിനക്കും നിൻ കൂട്ടാളീകാൽ കനിവിരുക്കിളതാനെ?’ ഒൺ കേട്ടെ. 34അകനെ രാശാവുക്ക് ചരിയാനത്തിൽ കൂശു വന്ത് കടനെ ബൂറാ ഓയ്‌ക്കിനത് വരേക്ക് പണ്ണക്കാറനെ തണ്ടനെ കൊടുക്കിളത്തുക്ക് തടങ്കലിലായ്‌ക്കെ.
35നിങ്കെ ആരുകാലൊണ്ണാലും ഇതയത്തോടെ മന്നിയാതിരുന്താ രാശാവ് ചെയ്യവോലെ മേലോകത്തിലെ എൻ തകപ്പൻ നിങ്കകാക്കും ചെയ്യും.”

高亮显示

分享

复制

None

想要在所有设备上保存你的高亮显示吗? 注册或登录