അപ്പൊ. പ്രവൃത്തികൾ 2:2-4

അപ്പൊ. പ്രവൃത്തികൾ 2:2-4 വേദപുസ്തകം

പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു. അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി.

അപ്പൊ. പ്രവൃത്തികൾ 2:2-4 的视频

与അപ്പൊ. പ്രവൃത്തികൾ 2:2-4相关的免费读经计划和灵修短文