1
ഉൽപത്തി 38:10
സത്യവേദപുസ്തകം OV Bible (BSI)
MALOVBSI
അവൻ ചെയ്തതു യഹോവയ്ക്ക് അനിഷ്ടമായിരുന്നതുകൊണ്ട് അവൻ ഇവനെയും മരിപ്പിച്ചു.
对照
探索 ഉൽപത്തി 38:10
2
ഉൽപത്തി 38:9
എന്നാൽ ആ സന്തതി തൻറേതായിരിക്കയില്ല എന്ന് ഓനാൻ അറികകൊണ്ട് ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്നപ്പോൾ ജ്യേഷ്ഠനു സന്തതിയെ കൊടുക്കാതിരിക്കേണ്ടതിനു നിലത്തു വീഴ്ത്തിക്കളഞ്ഞു.
探索 ഉൽപത്തി 38:9
主页
圣经
计划
视频