മർക്കോശ് 3
3
ഏശു ചൊപ്പിയ കെയ്യ് ഒള്ള ഒരത്തന ശൊകപ്പെട്ത്തന്റാൻ
മത്തായ് 12:9–14; ലൂക്കോശ് 6:6–11
1ഏശു പിന്നൊര നാളക്കി എകൂതപള്ളിക്കി പിയ്യപ്പൻ കെയ്യ് ചൊപ്പിയിരന്ന ഒരത്തൻ അവട ഒണ്ടാഞ്ഞ്ത്. 2ശവത്ത് നാളക്കി ഏശു അവന ശൊകപ്പെട്ത്ത്മാ ഇന്റ് അവന്ക്ക് എത്റാഞ്ഞ് നെക്കന്റാള്കള് നെല്ല പാത്ത് ഇര്ന്നാര്; അവൻ ആണ ചെയ്ഞ്ഞെ അവന കുറ്റം വെപ്പാനാണും ഈണ ചെയ്ഞ്ഞത്. 3ഏശു കെയ്യ് ചൊപ്പിയവനോട, “ഒക്കളയം മൊകത്ത് എള്മ്പി നെവ്” ഇന്റ് പേശിയാൻ. 4ഏശു അക്കൂട്ടറോട, “ശവത്ത് നാളക്കി നെല്ലത് ചെയ്യന്റതോ കെട്ടത് ചെയ്യന്റതോ ഏതാണം നെല്ലത്? ഒര ഉശ്റ്ന കാപ്പാത്തന്റതോ നയിപ്പിക്കന്റതാണോ നെല്ലത്?” ഇന്റ് കേട്ടാൻ. അത്ക്ക് അവങ്ങ ഒന്റും തിന്ന തിരിച്ച് പേശീല. 5ഏശു ഒക്കളാട്ടക്കും പാത്തപ്പൻ അക്കൂട്ടറ ചങ്ക്കട്ടി കണ്ട് തുക്കിച്ച് മൂച്ചെടത്താൻ; അവൻ കെയ്യ് ചൊപ്പിയവനോട, “കെയ് നീട്ട്” ഇന്റ് പേശിയാൻ. അവൻ കെയ്യ് നീട്ടിയാൻ അപ്പത്തിന്ന അവന്ക്ക് ശൊകം വന്ത്ത്. 6പിന്ന പരീശൻമാര് അവടനെന്റ് പിയ്യ് ഏശുവ്ന ഏണ കൊല്ലണമിന്റ് കെരോതീയരോട#3:6 കെരോതീയിര് കെരോതാവ്ന്റ കൂട്ടത്തീലൊള്ള ആള്‌കള് ചേന്ത് ചട്ടംകെട്ടിയാര്.
ഒരിന്ന ആള്കള് ഏശുവ്ന്റ പിറ്റ പോന്റാര്
7ഏശുവും ശിശിയൻമാരും കശത്ത്ന്റ കിട്ട പിയ്യാര്; അപ്പിനിക്കി ഒര വെലിയ ആള്പ്പട കെലീലയിനെന്റും എകൂതിയില് നെന്റും 8എര്ശലേമീനെന്റും ഏതോമീനെന്റും ശോർത്താൻ കശത്ത്ന്റ കിട്ടയൊള്ള താവ്കളീനെന്റും ശോര്ന്റയും ശീതോന്റയും വട്ടത്തീലൊള്ള കുടികളീനെന്റും ഏശുവ്ന്റ അത്‌ശകത്തിനപ്പെറ്റി കേട്ട് അവന്റ കിട്ട വന്താര്. 9-10ഏശു കൊള്ള ആള്കള ശൊകമാക്കീത് കൊണ്ട് പിന്നയം കൊള്ള ചീക്ക്കാറ് അവന ഒന്റ് പിടിപ്പാൻ പാത്താര്; ആണ ആള്കള് അവന നെശക്കാണ്ടി ഇരപ്പാനിക്കി ഒര വെഞ്ചി നെന്റാക്കി വെപ്പാൻ അവൻ ശിശിയൻമാരോട പേശിയാൻ. 11പൂതം പിടിച്ച ആള്കള് ഏശുവ്ന കണ്ടപ്പൻ അവന്റ മൊകത്ത് കെവ്ന്ന്‌വീന്നാര്; “നിയ്യ് തെയ്‌വത്ത്ന്റ കയ്യൻ” ഇന്റ് അവങ്ങളീല് ഒള്ള പൂതങ്ങള് പേശീപ്പൻ, 12നാന് ഏവനിന്റ് പേശേറ്തിന്റ് ഏശു പൂതങ്ങള്ക്ക് താക്കീത് കൊടത്താൻ.
ഏശു അവന്റ പന്തറണ്ട് ശിശിയൻമാര തേടിയെടക്കന്റാൻ
മത്തായ് 10:1–4; ലൂക്കോശ് 6:12–16
13പിന്ന ഏശു ഒര മലക്കി ഏറി പിയ്യാൻ; അവന്ക്ക് ഇട്ടമൊള്ള ചെല ആള്കള അവനാട്ടക്കി വിളിച്ചാൻ; അവങ്ങ ഏശുവ്ന്റ കിട്ട വന്താര്. 14ഏശു പന്തറണ്ട് ആള തേടി എട്ത്ത് അവങ്ങള അപ്പൊശ്തലൻമാര് ഇന്റ് വിളിച്ചാൻ; ഏശുവ്ന്റ കൂട്ടത്ത് ഒണ്ടാവാനും പല താവീല് പിയ്യ് തെയ്‌വത്ത്ന്റ നെല്ലശേതി വിളിച്ച് പേശ്‌വാനും ഏശു അവങ്ങളോട പേശിയാൻ. 15പൂതങ്ങള മന്ശ്‌ന്റ തേകത്ത് നെന്റ് പൊറത്ത് കളവാനിക്കി ഒള്ള അതികാരം ഏശു അവ്ങ്ങ്ക്ക് കൊടത്താൻ. 16ഏശു തേടിയെടത്ത പന്തറണ്ടാള് ഇക്കൂട്ടറാണും: ശിമോൻ (ഏശു ഇവന പത്ത്റോശ് ഇന്റ് വിളിച്ചാൻ), 17ശെവതീന്റ കുഞ്ച്‌ലാഞ്ഞ ശാക്കോവും ഓകന്നാനും (ഏശു ഇവങ്ങള ഇടിമക്കള് ഇന്റ് പൊറ്ള് വെന്റ വൊവനേർകൊശ് ഇന്റ് വിളിച്ചാൻ), 18അന്തറയോശ്, പിലിപ്പോശ്, വെർത്തൊലൊമായ്, മത്തായ്, തോമശ്, അല്‌പ്പായിന്റ കയ്യൻ ശാക്കോവ്, തത്തായ്, ശൊന്തം ചാതിക്കി വേണ്ടി എന്തനക്കം ഒര്ക്കമൊള്ള ശിമോൻ, 19ശൂതാ ഇശ്കരിയോത്താവ് ഇവനാണും ഒറ്റ്കാറനാഞ്ഞ ശൂതാ ഇശ്കരിയോത്താവ്.
ഏശുവ്ന്റ തേകത്തീല് ഇച്ചരാതി ഒണ്ട് ഇന്റ് ചെല ആള്കള് പേശന്റാര്
മത്തായ് 12:22–32; ലൂക്കോശ് 11:14–23; 12:10
20ഏശു കുടിയിരക്കന്റ വീട്ടീല് തില്‌മ്പി വന്തപ്പൻ പിന്നയം കൊള്ള ആള്കള് അവട വന്ത്കൂടിയാര്; അത്കൊണ്ട് ഏശുവ്ക്കും ശിശിയൻമാര്ക്കും ശാപ്പാട് തിന്‌വാൻ പോലും നോക്കണ്ടാഞ്ഞ്ത്. 21ഇതൊക്ക ഏശുവ്ന്റ വീട്ട്കാറ് കേട്ടപ്പൻ അവന കൂട്ടി എട്ത്ത് പോവാനിക്കി പാത്താര്; അവന്ക്ക് വെറി പിടിച്ച്ത് ഇന്റ് അവങ്ങ പേശിയാര്. 22ഇന്റെ എര്ശലേമീല് നെന്റ് വന്ത മതത്ത്നപ്പെറ്റി പടിപ്പിക്കിന്റാള്കള് പൂതങ്ങള മൂപ്പനാഞ്ഞ വെയെശെവൂല് ഇന്റ് പേശന്റ ഇച്ചരാതി ഇവന പിടിച്ച്ത്, അവനാട്ട് നെന്റാണും പൂതത്ത്ന പൊറത്ത് എറക്ക്‌വാനിക്കി ഒള്ള ശക്ക്തി ഇവന്ക്ക് കിട്ടന്റത്. 23ഏശു അവങ്ങള വിളിച്ച് കതപേല ഈണ പേശിയാൻ, “ഇച്ചരാതിക്കി ഏണ ഒര ഇച്ചരാതീന വെളിയില് എറക്ക്‌വാനിക്കി പെറ്റും? 24ഒര രാശിയക്കാറ് റണ്ടാഞ്ഞ് പിരിഞ്ഞ് ചണ്ടയൊണ്ടാക്കിയേ ആ രാശിയം നയിച്ച് പോകും അത്പേലതിന്ന ഒര വീട്ട്കാറും തമ്മ്ളിത്തമ്മ്ളി പിരിഞ്ഞ് ചണ്ടയൊണ്ടാക്കിയേ അതും നയിച്ച് പോകും. 25അത്പേലതിന്ന ചിന്നിച്ച് കളയന്റ വീട് നെലനെക്ക്ത്ത്‌ല. 26ഇച്ചരാതി ഇച്ചരാതിയോട തിന്ന എത്റാഞ്ഞ് നെന്റെ അവന്ക്ക് നെലനെപ്പാനിക്കി പെറ്റ്മാ? അവന്ക്ക് ഒരകാലത്തം നെലനെപ്പാനിക്കി പെറ്റ്ത്ത്‌ല. 27ശക്ക്തിയൊള്ള ഒര മന്ശ്‌ന പിടിച്ച് കെട്ടിയില്ലാണ്ടി അവന്റ വീട്ടീലേറി ഒന്റും കട്ട്ട്പ്പാനിക്കി നോക്കണ്ട; അവന പിടിച്ച് കെട്ടിയേ എന്തനം കട്ട്ട്ക്കാം.” 28ശത്തിയമായിട്ടും നാന് നിങ്ങളോട പേശന്റൻ, ആള്കള് ചെയ്യന്റ ഒക്ക തെറ്റ്കുറ്റങ്ങളും കെട്ടവാക്ക്കളും പൊറ്പ്പിൻ. 29ഇന്റെ തെയ്‌വത്ത്ന്റ ഉശ്റ്ക്ക് എത്റാഞ്ഞ് കെട്ടവാക്ക്കള് പേശിയെ ഈ ഒലകത്തീലും വെര്‌വാനിരക്കന്റ ഒലകത്തീലും അവനോട പൊറ്ക്ക്ത്ത്ല. 30അവന്റ തേകത്ത് ഒര പൂതം ഒണ്ട് ഇന്റ് അവങ്ങ പേശീത്കൊണ്ടാണും അവൻ ഈണ പേശീത്.
ഏശുവ്ന്റ വീട്ട്കാറും ശിശിയൻമാരും
മത്തായ് 12:46–50; ലൂക്കോശ് 8:19–21
31അവൻ നെല്ലപുത്തി പേശിയിരന്ന വീട്ട്ക്ക് അവന്റ അമ്മയം തമ്പിമാരും വന്താര്; അവങ്ങ പൊറത്ത്‌വന്ത്നെന്റ് ഏശുവ്ന പൊറത്തിക്കി വിളിപ്പാനിക്കി ഒരത്തന പേശിവിട്ടാര്. 32ഏശുവ്ന്റ ചിറ്റും ഒരിന്ന ആള്പ്പടയൊണ്ടാഞ്ഞ്ത്; അവങ്ങ അവനോട പേശിയാര്, “നിന്റ അമ്മയം തമ്പിമാരും തങ്കമാരും പൊറത്ത് വന്ത് നെക്കന്റാര്.” 33ഏശു കേട്ടാൻ, “ഏവൻ എന്റ അമ്മ? ഏവൻ എന്റ തമ്പിമാര്?” 34അപ്പിനിക്കി ഏശു ചിറ്റും നെന്റ ആള്കള പാത്ത് പേശിയാൻ, “ഇവങ്ങയാണും എന്റ അമ്മയം എന്റ തമ്പിമാരും. 35തെയ്‌വത്ത്ന്റ ഇട്ടം ചെയ്യന്റവനാണും എന്റ തമ്പിയും തങ്കയും അമ്മയം.”
موجودہ انتخاب:
മർക്കോശ് 3: മുതുവാൻ
سرخی
شئیر
کاپی

کیا آپ جاہتے ہیں کہ آپ کی سرکیاں آپ کی devices پر محفوظ ہوں؟ Sign up or sign in
© New Life Literature