ലൂക്കോശ് 15
15
തെല്ലിപ്പിയ്യ ആട്
മത്തായ് 18:12–14
1ഒര തെവശം രാശാവ്ക്ക് വേണ്ടി ഉറവായ് തെറട്ടന്റ കൊള്ള ആള്കളും തെറ്റ്കുറ്റം ചെയ്യന്റാള്കളും അവൻ പേശന്റത് കേപ്പാനിക്കി ഏശുവ്ന്റ കിട്ട വന്താര്. 2“ഈ മന്ശൻ തെറ്റ്കുറ്റം ചെയ്യന്റ ആള്കള കെയ്യേറ്റ് അവങ്ങള കൂട്ടത്ത് ശാപ്പാട് തിനന്റാൻ” ഇന്റ് പേശി പരീശൻമാരും മതത്ത്നപ്പെറ്റി പടിപ്പിക്കിന്റാള്കളും കുശ്കുശ്ത്താര്. 3പിന്ന ഏശു അവങ്ങളോട ഈ കത പേശിയാൻ, 4“നിങ്ങള കൂട്ടത്തീല് ഒരത്തന്ക്ക് നൂറ് ആട്കള് ഒണ്ട് ഇന്റ് ഇര്ക്ക്ട്ട്. അതീല് ഒന്റ്ന കാണാണ്ടി പിയ്യെ അവൻ തൊണ്ണൂറ്റി ഒമ്പത്നയം പില്ല്ക്കാട്ടീല് വിട്ട് കാണാണ്ടി പിയ്തന കണ്ട് പിടിക്കിന്റ വെരയം അത്ന തേടിപ്പോത്ത്ല്യാ?” 5അത്ന കണ്ട് കിട്ടിയേ അവൻ കൂയോട തട്ടിയെട്ത്ത് അത്ന കൊഞ്ചത്ത് വെച്ച്, 6വീട്ട്ക്ക് എട്ത്ത് പോകും; പിന്ന അവൻ അവന്റ കൂട്ട്കാറയും കിട്ട വീട്ട്കാറിയും വിളിച്ച് വെര്ത്തി കാണാണ്ടിപ്പിയ്യ എന്റ ആട്ട്ന കണ്ട് കിട്ടീത് കൊണ്ട് നിങ്ങയും എന്റ കൂട്ടത്ത് കൂയെടവൻ ഇന്റ് അവങ്ങളോട പേശും. 7അത്പേലതിന്ന മുന്തി മനശ് തില്പ്പി വന്ത തൊണ്ണൂറ്റി ഒമ്പത് നേരൊള്ളാള്കളക്കായും തെറ്റ്കുറ്റത്തീനെന്റ് ഇപ്പൻ മനശ് മാറ്റിവെന്റ ഒര ആള ശെല്ലി മേലോകത്തീല് കൊള്ള കൂയ് ഒണ്ടാകുമിന്റ് നാന് നിങ്ങളോട പേശന്റൻ.
തെല്ലിപ്പിയ്യ ഉറവായ് തുട്ട്ന്റ കത
8ഇല്ലന്റെ ഒര്ത്തിക്കി പത്ത് വെള്ളി ഉറവായ് തുട്ട് ഒണ്ട് ഇന്റ് നെനയിൻ; അതീല് ഒന്റ് തെല്ലിപ്പിയ്യെ അവ്ള് വെളക്ക് കത്തിച്ച് വീട് പൂര തൂത്ത്വാരി അത് കണ്ട് കിട്ടന്റത് വെരയം നെല്ല ശീരിക്കി തേട്ത്ത്ലിയാ? 9അവ്ള് അത് തേടി എട്പ്പിനിക്കി ചേത്തിമാരയം കിട്ട വീട്ട്കാറയും വിളിച്ച് കൂട്ടി, “കാണാണ്ടിപ്പിയ്യ എന്റ ഉറവായ് തുട്ട് കണ്ട് കിട്ടീത് കൊണ്ട് എന്റ കൂട്ടത്ത് നിങ്ങയും കൂയെടവൻ” ഇന്റ് പേശും. 10“അത്പേലതിന്ന തെറ്റ്കുറ്റം ചെയ്യന്റ ഒരത്തൻ മനശ് മാറ്റ്വ്നിക്കി തെയ്വത്ത്ന്റ തൂതൻമാര നെട്വീല് കൂയ് ഒണ്ടാകും” ഇന്റ് നാന് നിങ്ങളോട പേശന്റൻ.
തെല്ലിപ്പിയ്യ കയ്യന്റ കത
11ഏശു പിന്നയം പേശിയാൻ, “ഒരത്തന്ക്ക് റണ്ട് ആങ്കുഞ്ച്ല് ഒണ്ടാഞ്ഞ്ത്. 12അവങ്ങളീല് കുഞ്ചിക്കയ്യൻ അപ്പനോട, ‘അപ്പാ, ശൊത്ത്ശൊകന്തറത്തീനെന്റ് എക്കൊള്ള പങ്ക് തെരണം’ ഇന്റ് പേശിയാൻ; അവൻ അവന്റ ശൊത്ത്ശൊകന്തറം അവ്ങ്ങ്ക്ക് പങ്കി കൊടത്താൻ. 13കൊറച്ച് തെവശം കെയിഞ്ഞ് കുഞ്ചിക്കയ്യൻ അവന്ക്ക് ഒള്ള പങ്ക് വിറ്റ് കിട്ടിയ ഉറവായ് എട്ത്ത് തൂര താവ്ക്ക് പിയ്യ് ആ താവീല് അവൻ ചാട്ടാത്ത പൊളപ്പ് പൊളച്ച് ഉറവായ് ഒക്ക വെറ്തെ വളിയാക്കിക്കളഞ്ഞാൻ. 14അവൻ ആ ഉറവായ് ഒക്ക നയിപ്പിച്ച് കളഞ്ഞപ്പൻ ആ താവീലൊക്ക പയങ്കരമാഞ്ഞ ഒര പെഞ്ച്കാലം വന്ത്ത്; അവന്ക്ക് തിന്വാനിക്കിപോലും ഒന്റും ഇല്ലാണ്ടിയാഞ്ഞ്ത്. 15അത്കൊണ്ട് അവൻ ആ താവീല ഒരത്തനാട്ടക്കി വേലക്കി പിയ്യാൻ; അവൻ അവന പെന്റി പാപ്പാൻ അവന്റ കണ്ടത്ത്ക്ക് പേശിവിട്ടാൻ. 16പെന്റിക്കി തിന്വാൻ കൊടക്കന്റ തൊവ്ട് തിന്റ് പെഞ്ച് മാറ്റ്വാനിക്കി അവൻ ആശിച്ചാൻ; ഇന്റാലും അവന്ക്ക് ഒരത്തനം അത് പോലും കൊട്ത്ത്ല. 17അപ്പിനിക്കി അവന്ക്ക് തിരിച്ചറിവ് വന്ത് അവൻ പേശിയാൻ, എന്റ അപ്പന്റ വീട്ടീല കൂലിവേലക്കാറ് മനം പേല ശാപ്പാട് തിന്റ് മീതി വെരത്തന്റാര്; നാനിന്റെ ഇവട പെഞ്ച് കെടന്ന് ചാകന്റൻ. 18നാന് എള്മ്പി എന്റ അപ്പനാട്ട് തില്മ്പി പിയ്യ് അപ്പനോട പേശ്വിൻ, ‘അപ്പാ, നാന് തെയ്വത്തോടയം നിങ്ങളോടയും തെറ്റ്കുറ്റം ചെയ്ഞ്ഞൻ. 19ഇന്നി നിങ്ങള കയ്യൻ ഇന്റ് വിളിപ്പാനിക്കി നാന് ശോക്ക്തിയൊള്ളവനില്ല; നിങ്ങള കൂലിവേലക്കാറീല് ഒരത്തനപ്പേല എന്ന ആക്കണം’ ഇന്റ് പേശിയാൻ. 20ആണ അവൻ എള്മ്പി അപ്പന്റ വീട്ട്ക്ക് പിയ്യാൻ.”
“കയ്യൻ വെന്റത് അപ്പൻ തൂരനെന്റ് കണ്ടാൻ. അപ്പിനിക്കി അപ്പന്ക്ക് കയ്യനോട മനനോവ് വന്ത് ഓടി പിയ്യ് അവന ചേത്ത്പിടിക്കത്തം മൊത്തത്തം ചെയ്ഞ്ഞാൻ. 21കയ്യൻ അപ്പനോട, ‘അപ്പാ, നാന് തെയ്വത്തോടയം നിങ്ങളോടയും തെറ്റ്കുറ്റം ചെയ്ഞ്ഞൻ; ഇന്നി നിങ്ങള കയ്യൻ ഇന്റ് വിളിപ്പാനിക്കി നാന് ശോക്ക്തിയൊള്ളവനില്ല’ ഇന്റ് പേശിയാൻ. 22അപ്പിനിക്കി അവന്റ അപ്പൻ അവന്റ വേലക്കാറോട, ‘പിടിയിന്റ് നെല്ല വെലയൊള്ള ഒര എത്തക്കോട്ട് എട്ത്ത് വന്ത് ഇവന്ക്ക് ഇടൻ; അവന്റ വെറ്ളീല് മോതറമം കാലീല് ചെറ്പ്പും ഇടൻ. 23ഒര മെയ്മെയ്ത്ത കാളക്കുഞ്ചീന എട്ത്ത് വന്ത് കൊന്റ് വിര്ന്ത് വിട്ട് നമ്മ്ക്ക് ഒക്കളക്കും തിന്റ് കൂയെടക്കാം. 24എന്റ കയ്യൻ വീന്നവനാഞ്ഞ്ത്; ഇന്റെ ഇപ്പൻ അവൻ ഉശ്റോട ഇര്ക്കന്റാൻ; കാണാണ്ടിപ്പിയ്യവൻ ആഞ്ഞ്ത് അവന കണ്ട് കിട്ടീത്.’ ആണ അവങ്ങ ഒക്കളം കൂയെടപ്പാനിക്കി തൊടങ്ങിയാര്.”
25“അപ്പിനിക്കി അവന്റ വെലീ കയ്യൻ കണ്ടത്തീല് വേലയാഞ്ഞ്ത്; അവൻ വേല കെയിഞ്ഞ് വീട്ട്ക്ക് കിട്ട എത്ത്വാനാഞ്ഞപ്പൻ അവട ആട്ടും പാട്ടും കേട്ടാൻ. 26അവൻ വേലക്കാറീല് ഒരത്തന വിളിച്ച്, ‘എന്തനാണും അവട നടക്കന്റത്’ ഇന്റ് കേട്ടാൻ. 27വേലക്കാറൻ അവനോട, ‘നിന്റ തമ്പി തില്മ്പി വന്താൻ; അവന്ക്ക് ഒര പാട്കേടും പെറ്റാണ്ടി തില്മ്പി വന്തത്കൊണ്ട് നിങ്ങള അപ്പൻ മെയ്മെയ്ത്ത ഒര കാളക്കുഞ്ചീന കൊന്റ് വിര്ന്ത് വിട്ടാര്’ ഇന്റ് പേശിയാൻ.”
28“ഇത് കേട്ട് വെലീ കയ്യന്ക്ക് മൂച്ച് വന്ത്ത്; അവൻ വീട്ട്ക്കേറ്വാൻ മനശില്ലാണ്ടി നെന്റാൻ; അപ്പിനിക്കി അപ്പൻ വീട്ട്ക്ക് ഉള്ള്ക്ക് ഏറ്വാൻ അവനോട കെഞ്ചിപ്പേശിയാൻ. 29ഇന്റെ അവൻ അപ്പനോട പേശിയാൻ, ‘എത്തറ വെര്ശം നാന് നിങ്ങ്ക്ക് വേണ്ടി വേല എടത്തൻ; നിങ്ങ പേശന്റത് ഒന്റും നാന് കേക്കാണ്ടിയിര്ന്ന്ല; ഇന്റെ എന്റ കൂട്ട്കാറ കൂട്ടത്ത് വ്ലാട്ടല്ക്ക് ഒര ആട്ട്കുഞ്ചീനപ്പോലും എക്ക് ഇത്വെരയം തന്ത്ല. 30ഇന്റെ കൊറവൻ പിടികാറികള കൂട്ടത്ത് നിന്റ ശൊത്ത്ശൊകന്തറമൊക്ക നയിപ്പിച്ച് കളഞ്ഞ നിങ്ങള കയ്യൻ വീട്ടീല് വന്തപ്പൻ മെയ്മെയ്ത്ത ഒര കാളക്കുഞ്ചീന അവന്ക്ക് വേണ്ടി കൊന്റരില്ലോ’ ഇന്റ് പേശിയാൻ. 31അപ്പൻ അവനോട പേശിയാൻ, ‘കയ്യാ, നിയ്യ് എപ്പ്ളും എന്റ കൂട്ടത്ത് ഒണ്ട്; എനക്കൊള്ളതൊക്ക നിക്ക് ഒള്ളതാണും. 32ഇന്റെ നിന്റ ഈ തമ്പി വീന്നവൻ ആഞ്ഞ്ത്; ഇപ്പൻ അവൻ പൊളച്ച് ഇര്ക്കന്റാൻ. അവൻ കാണാണ്ടി പിയ്യവൻ ആഞ്ഞ്ത്; ഇപ്പൻ അവന കണ്ട് കിട്ടീത്. അത്കൊണ്ട് നമ്മ ഒറപ്പായിട്ടും കൂയെടക്കന്റത് ആവശം ആഞ്ഞ്ത്.’”
Seçili Olanlar:
ലൂക്കോശ് 15: മുതുവാൻ
Vurgu
Paylaş
Kopyala

Önemli anlarınızın tüm cihazlarınıza kaydedilmesini mi istiyorsunuz? Kayıt olun ya da giriş yapın
© New Life Literature