2 കൊരിന്തിയിര് 7
7
1എന്റ കൂട്ട്കാറേ, ഈ വാക്ക്താനങ്ങള് നമ്മ്ക്ക് ഒള്ളത്കൊണ്ട് തേകത്ത്നയം ഉശ്റ്നിയും ശുത്തിയില്ലാണ്ടിയാക്കന്റ ഒക്ക കാരിയത്തിനെന്റും നമ്മ നമ്മളത്തിന്ന ശുത്തമാക്കൻ. തെയ്‌വത്ത്ന്റ പേടിയില് നമ്മ്ക്ക് മൊത്തമാഞ്ഞ് ശുത്തിയാകാം.
പവ്‌ലോശ്‌ന്റ കൂയ്
2നിങ്ങള ചങ്കീല് എങ്ങളോടൊള്ള ശ്‌നേകം പെര്കി വെര്ട്ട്. എങ്ങ ഒരത്തനോടയും തെറ്റ്ചെയ്ഞ്ഞ്‌ല, ഒരത്തന്ക്കും നയിപ്പ് വെര്ത്തീല, ഒരത്തനാട്ട്നെന്റും പറ്റിച്ചെട്ത്ത്മില്ല. 3നിങ്ങള കുറ്റം വിതിപ്പാനിക്കില്ല നാന് ഇത് പേശന്റത്; എങ്ങ നിങ്ങള അത്തറമാട്ട്ക്കും ശ്‌നേകിക്കിന്റം ഇന്റ് മുന്തിയേ പേശീനില്ലോ; ചാവീലും പൊളപ്പീലും ഒക്ക എങ്ങ നിങ്ങള കൂട്ടത്തൊണ്ടാകും. 4എക്ക് നിങ്ങള നെല്ല ഒറപ്പൊണ്ട്; നിങ്ങളപ്പെറ്റി കൊള്ള പെര്മപ്പെടന്റൻ; എങ്ങള കട്ടപ്പാട്കളീല് ഒക്ക എക്ക് കൊള്ള നിമ്മ്തിയും കൂയും ഒണ്ട്.
5എങ്ങ മക്കതോനിയില് എത്തിയിപ്പൻ എങ്ങ്ക്ക് ഒട്ടും നിമ്മ്തിയില്ലാഞ്ഞ്ത്; ഒക്ക കാരിയത്തിലും എങ്ങ്ക്ക് പുത്തിമുട്ടൊണ്ടാഞ്ഞ്ത്; പൊറത്ത് പോരാട്ടമം മനശീല് പേടിയ്‌മാഞ്ഞ്ത്. 6ഇന്റാലും മനനോവീല് ഇര്ക്കന്റാള്കള എണക്കന്റ തെയ്‌വം തീത്തൊശ് വെന്റത് കൊണ്ട് എങ്ങ്ക്ക് നിമ്മ്തി തന്താൻ. 7അവന്റ വെരത്ത് മാട്ട്ക്ക്മില്ല, നിങ്ങ അവന്ക്ക് കൊടത്ത നിമ്മ്തിയും അത്ക്ക് കാറണമാഞ്ഞ്ത്; എന്ന കാണ്‌വാനിക്കൊള്ള നിങ്ങള ആശയും പയങ്കര തുക്കമം നിങ്ങ എക്ക്‌വേണ്ടി നെക്കന്റതം അവൻ എങ്ങളോട പേശിയാൻ. ആണ എന്റ കൂയ് കൊള്ള കൂടി വന്ത്ത്. 8ആ എയ്‌ത്തീല് നാന് നിങ്ങള തുക്കിപ്പിച്ചൻ; ഇന്റെ എക്ക് അതീല് തുക്കമില്ല; ആ എയ്‌ത്ത് നിങ്ങള ഇത്ത്റിശമയം പുത്തിമുട്ടിച്ച്ത് ഇന്റ് എക്ക് തിക്കൊണ്ട്. എക്ക് അതീല് തുക്കമൊണ്ടാഞ്ഞ്ത് ഇന്റെ 9ഇപ്പൻ നാന് കൂയ് എടക്കന്റൻ; നിങ്ങള തുക്കിപ്പിച്ചത്ക്കില്ല നിങ്ങള തുക്കത്ത്ന ശെല്ലി നിങ്ങ തെറ്റ്കുറ്റങ്ങളിനെന്റ് മനം തില്‌മ്പീത് കൊണ്ടാണും എന്റ കൂയ്. തെയ്‌വത്ത്ന്റ ഇട്ടത്ത്ക്ക് നിങ്ങ തുക്കിച്ചത്കൊണ്ട് എങ്ങളശെല്ലി നിങ്ങ്ക്ക് നട്ടമം ഇല്ല. 10തെയ്‌വം തെന്റ തുക്കം മനശ് തില്‌പ്പി രച്ചക്കി എട്ത്ത്പോന്റ്; ഇത്‌നപ്പെറ്റി മനശ്‌നൊകത്ത്ണ്ട; ഇന്റെ ഒലകത്ത്ന്റ തുക്കമോ ചാവ്ക്ക് എട്ത്ത്പോന്റ്. 11തെയ്‌വത്ത്ന്റ ഇട്ടത്തോട നിങ്ങ്ക്കൊണ്ടാഞ്ഞ ഈ തുക്കം നിങ്ങളീല് നെമ്മ ചെയ്യ്‌വാനിക്കി ആശവെര്ത്തീത്; നിങ്ങളീല് ഒര കുറ്റമം ഇല്ല ഇന്റ് കാട്ട്‌വാനിക്കി വേണ്ടി എത്തറമാട്ട്ക്കും പാത്ത്‌ര്; അത്പേലതിന്ന നിങ്ങ നെമ്മ ചെയ്യ്‌വാനിക്കും തെറ്റ്ചെയ്യന്റാളകള ശിച്ചിപ്പാനൊള്ള ഇട്ടമം കാട്ടിയിര്, നിങ്ങ എന്ന കാണ്‌വാനിക്കി എത്തറമാട്ട്ക്കും ആശിച്ച്‌ര്; നിങ്ങ എക്ക്‌വേണ്ടി നെന്റര്; നിങ്ങ എന്ന മാനിച്ചിര് ഇതീലൊക്ക നിങ്ങ കളങ്കമില്ലാത്താള്കള് ഇന്റ് കാട്ടിയിര്. 12അത്കൊണ്ട് ആ എയ്‌ത്ത് നാന് എയ്‌തീത് തെറ്റ്ചെയ്ഞ്ഞവനയോ അത് ഏറ്റവനയോ നെനച്ചില്ല, എങ്ങളോടൊള്ള നിങ്ങള കൂറും കര്തലും എത്തറയൊണ്ട് ഇന്റ് തെയ്‌വമൊകത്ത് വെളിവാവാനിക്കി വേണ്ടിയാണും. 13അത്കൊണ്ട് എങ്ങ്ക്ക് നിമ്മ്തി കിട്ടീത്; അത്‌മാട്ട്ക്ക്മില്ല തീത്തൊശ് കൂയോട ഇര്ക്കന്റത് കണ്ടപ്പൻ എങ്ങ്ക്ക് അണവാഞ്ഞ്ത്. അവന നിങ്ങ ഒക്കളം കൂയെട്പ്പിച്ച്ത് കൊണ്ടാണും അവന്ക്ക് കൂയൊണ്ടാഞ്ഞ്ത്. 14നാന് നിങ്ങളപ്പെറ്റി തീത്തൊശോട പൊക്കി പേശീതീല് നിങ്ങ എന്ന നാണംകെട്ത്തീല; എങ്ങ നിങ്ങളോട പേശീതൊക്ക ശത്തിയമാഞ്ഞത് പേല തീത്തൊശോട നിങ്ങളപ്പെറ്റി പൊക്കിപ്പേശീത് ശത്തിയമിന്റ് തെളിഞ്ഞ്ത്. 15നിങ്ങ എത്തറ ചൊല്ലൊള്ള ആള്കളിന്റും എത്തറ പേടിയോടയം നെട്ക്കത്തോടയം ആണും നിങ്ങ അവന കെയ്യേറ്റതിന്റും നെനപ്പിനിക്കി നിങ്ങളോടൊള്ള അവന്റ ഇട്ടം കൊള്ള കൂടി വെന്റ്. 16എക്ക് നിങ്ങളപ്പെറ്റി മൊത്തത്തീല് ഒറപ്പൊള്ളത്കൊണ്ട് നാന് കൊള്ള കൂയ് എടക്കന്റൻ.
Seçili Olanlar:
2 കൊരിന്തിയിര് 7: മുതുവാൻ
Vurgu
Paylaş
Kopyala
Önemli anlarınızın tüm cihazlarınıza kaydedilmesini mi istiyorsunuz? Kayıt olun ya da giriş yapın
© New Life Literature

: