അപ്പോശ്‌ത്തലര് തെയ്‌വ വേലെ മുകവരി

മുകവരി
വയ്‌ത്തിയനാനെ ലൂക്കോശ് എളുതിയെ നല്ലെ ചേതീലെ തുടർവുതാൻ അപ്പോശ്‌ത്തലരുകാട് ചെയ്യെ തെയ്‌വ വേലെ. ഏശു ഉശിരോറി എന്തിയോഞ്ച് ചുത്തമാനെ ആത്തുമാവിലെ ചക്കിതിയാലെ ഏശുവെ ചൊല്ലിയൊള്ളെ നല്ലെ ചേതിയെ എരുശലേമിൽ തുടയ്‌ങ്കി എല്ലാ പണ്ണേലും എകനെ വെളിവായ്‌ക്കെ ഒൺ എളുതിയിരുക്കിനെ പൊത്തകം താൻ ഇത്. ചുത്തമാനെ ആത്തുമാവിലെ വരവപ്പത്തീം അത്തിലെ വേലേപ്പത്തീം ലൂക്കോശ് ഇം പൊത്തകത്തിൽ മുയ്‌ക്കമാ ചൊല്ലിയിരുക്കിനെ. പവുലോശെ അപ്പോശ്‌ത്തലനായ് വുളിച്ചെടുത്ത കാരിയമാം ഇത്തില് എളുതിയിരുക്കിനെ.
ഉള്ളടക്കം
ഏശു കിരിശ്‌ത്തുവിലെ കടശി കൽപ്പനേം വാക്കും 1:1–14
ഊതാശുക്ക് വതിലാ വുളിച്ചെടുത്താ 1:15–26
നല്ലെ ചേതി എരുശലേമിൽ പരക്കിനെ 2:1—8:3
എകൂതിയാവിലും ശമരിയാവിലും നല്ലെ ചേതി പരക്കിനെ 8:4—12:25
പവുലോശ് തെയ്‌വ വേലേക്ക് മുതെ മുതയാ പോനെ 13:1—14:28
എരുശലേമിലെ കൂട്ടം 15:1–35
പവുലോശ് തെയ്‌വ വേലേക്ക് ഇരണ്ടാമത് തടവെ പോനെ 15:36—18:22
പവുലോശ് തെയ്‌വ വേലേക്ക് മൂണാമത് തടവെ പോനെ 18:23—21:16
കയ്‌ശരിയാവിലും റോമാവിലും പവുലോശ് ഇരുട്ടറേലാനെ 21:17—28:31

Vurgu

Paylaş

Kopyala

None

Önemli anlarınızın tüm cihazlarınıza kaydedilmesini mi istiyorsunuz? Kayıt olun ya da giriş yapın