1 കൊരിന്തിയര് മുകവരി

മുകവരി
കൊരിന്തിയാവിൽ തെയ്‌വ ശവെ തുടയ്‌ങ്കത് അപ്പോശ്‌ത്തലനാനെ പവുലോശുതാൻ. കനേം ചാതിക്കാറാ ഇടെ കലന്ത് പിശച്ചെ പണ്ണതാൻ കൊരിന്ത്. അക്കായാവ് എന്ന റോമൻ പട്ടണത്തിലെ മുയ്‌ക്കമാനെ ഇടമും ഇം പട്ടണം താൻ. ഏവാരത്തുക്കും ചൊത്ത് ചുമുത്തിരത്തുക്കും കേൾവി കേട്ടെ ഇടം താൻ കൊരിന്ത്. കുറുപ്പു കെട്ടെ എല്ലാ ചെയ്‌തികേക്കും കേൾവി കേട്ടെ ഇടമും താൻ ഇത്. കൊരിന്തിയാവിലെ നമ്പിക്കയാനവേരാക്ക് നടുവെ പലപലെ പാപങ്കാടും പിന്നിപ്പും ഒണ്ടായെ. ഇത് നമ്പിക്കേക്ക് പലെ പലെ തടങ്കലും ആയേയെ. അതെ എകനെ വെറ്റി നേടി നമ്പിക്കേൽ നിലെ നിക്കാം ഒൺ താൻ പവുലോശ് ഉടയാ എളുത്തുനാലെ പടിയ്‌ക്കെ വയ്‌ക്കിനത്. ഇം എളുത്തിലെ പതിമൂന്നാം പാടം മുയ്‌ക്കമാനതുതാൻ. തെയ്‌വം ഉടയാ ആളുകേക്ക് കൊടുക്കിനെ മുയ്‌ക്കമാനെ വരമാനെ ആത്തിരമചൊല്ലിതാൻ ഇം പാടത്തിൽ ചൊല്ലിയിരുക്കിനത്.
ഉള്ളടക്കം
മുകവരി 1:1–9
ശവേൽ ആളുകെ ഇരണ്ടു പങ്കായ് പുറീനെ 1:10—4:21
കിടത്തകാടും പിശപ്പും 5:1—7:40
കിരിശ്‌ത്തിയാനികളും ചാതിയേരും 8:1—11:1
ശവേം കുമിടെ വാങ്കലും 11:2—14:40
കിരിശ്‌ത്തുവിലേം നമ്പിക്കയാനവേരാളിലേം ഉശിരോറുകെ 15:1–58
തെയ്‌വ മക്കാക്കൊള്ളെ നൽമെ 16:1–4
പവുലോശിലെ പയണമും കടശി വാത്തേം 16:5–24

Vurgu

Paylaş

Kopyala

None

Önemli anlarınızın tüm cihazlarınıza kaydedilmesini mi istiyorsunuz? Kayıt olun ya da giriş yapın