1 കൊരിന്തിയര് 7
7
കലിയാണമചൊല്ലിയൊള്ളെ കേൾവി
1ഇനി നിങ്കെ എളുതിയെ കാരിയത്തുക്ക് വതിലെ ചൊല്ലട്ടെ, “പെണ്ണെടാതിരുക്കിനത് മനിശനുക്ക് നല്ലത്” ഒൺതാനെ നിങ്കെ ചൊന്നത്?
2ഒണ്ണാ എടാൺ എടുപെൺ കിടന്തു നടകാതിരുപ്പേക്ക് ഒവ്വൊരാണുക്കും ചൊന്തെ പെണ്ണും ഒവ്വൊരു പെണ്ണാകാട്ടുക്കും ചൊന്തെ ആണും ഒണ്ടായിരുക്കട്ടെ. 3ആൺ ഉടയാ പെൺകാക്കൊള്ളെ കടമയെ നുറവേത്തികിട്ടേ ഇരുക്കോണും; അതുവോലെ പെൺ ആൺകാക്കും. 4പെൺ ഉടമ്പുക്ക് അവേക്കില്ലെ അവകാശം ആണുക്കുതാൻ; അതുവോലെ ആൺ ഉടമ്പുക്ക് ആണുക്കില്ലെ അവകാശം പെണ്ണുക്ക് താൻ. 5വായാതുകേക്കുചൂട്ടി കൊഞ്ചെ നേരത്തുക്ക് മട്ടും ആണും പെണ്ണും മൊത്തമാ തീര്‌പ്പെടുത്താപ്പിലെ മട്ടുംതാൻ പുറിഞ്ചിരുപ്പേക്ക്; ഒണ്ണാ നിങ്കാക്ക് നിങ്കളമേ അടക്കി നുറുത്തുകേക്ക് കൂടാത്തനാലെ പേയ് പിശാശുകാട് നിങ്കളെ ചോതനെ ചെയ്യാതെ ഇരുപ്പേക്കുചൂട്ടി നിങ്കെ പിന്നേം മൊത്തമാ ചേന്തോകോണും.
6ഇതെ ഏൻ കൽപ്പനയായ് നാത്തെ അനുമതിയായ് താൻ ചൊന്നത്. 7എല്ലാരും ഏൻവോലെ ആയതായപ്പെ ഒൺ ഏൻ ആശിക്കിനെ. എല്ലാ ആളുകേക്കും ചൊന്തമാനെ വരമെ തെയ്‌വം കൊടുത്തിരുക്കിനെ.
8ആൺപെൺ എടാത്തവേരാകാലും തൂക്കാലിച്ചികേകാലും എനക്ക് ചൊൽകേക്കൊള്ളത്, ഏൻവോലെ പെണ്ണെ എടാതിരുക്കിനതു താൻ അവറാത്തുക്ക് നല്ലത്. 9ഒണ്ണാ ഉടവനമേ അടക്കേക്ക് കൂടാത്തവേരാ അവറെ ആൺപെൺകാടെ എടുക്കട്ടെ; വെരിയോറി അലഞ്ച് നടക്കിനതക്കാട്ടി ആൺപെൺകാടെ എടുക്കിനതാൻ നല്ലത്.
10ഇത് എൻ ഉവതേശമില്ലെ; ആൺപെണ്ണെ എടുത്തവേരാക്ക് കരുത്താവ് കൊടുക്കിനെ കൽപ്പനെ ഇന്താൻ, 11പെൺ ആണും മത്തും വുട്ട് പുറിയുവാനില്ലെ; പുറിഞ്ചേയതൊണ്ണാ ആണെടാതയേ ഇരുക്കോണും; അല്ലേയ്‌ക്കൊണ്ണാ പെൺ ഉടയാ ആണും മത്തും ചേന്തോകോണും; അതുവോലെ ആൺ പെണ്ണാം വുട്ടൊറിഞ്ചാവാനില്ലെ.
12ഇനിയൊള്ളവേരാകാൽ കരുത്താവില്ലെ ഏനേ ചൊന്നത്, നമ്പിക്കെ ഒള്ളെ ഒരു മനിശനുക്ക് നമ്പിക്കെ നാത്തെ പെൺ ഇരുക്കുകേം അപ്പിണുക്ക് അവനും മത്തുമേ പിശയ്‌ക്കോണും ഒൺ ചമ്മതമൊണ്ണാ അവ്വാൾ അപ്പിണെ വുട്ടാവാനില്ലെ. 13അതുവോലെ ഒരു പെണ്ണുക്ക് നമ്പിക്കെ നാത്തെ ഒരു ആൺ ഒണ്ടായതൊണ്ണാ, അവനുക്ക് അപ്പിണും മത്തുമേ പിശയ്‌ക്കോണും ഒൺ മനശ് ഇരുക്കിനതൊണ്ണാ, അപ്പിൺ അവനെ വുട്ടൊറിഞ്ചാവാനില്ലെ. 14എന്തൊണ്ണാ നമ്പിക്കെ നാത്തെ ആൺ അവൻ പെൺനാലേം നമ്പിക്കെ നാത്തെ പെൺ അപ്പിൺ ആൺ നാലേം ചുത്തമാക്കപ്പട്ടിരുക്കിനെ; അല്ലാതവോയപ്പെ നിങ്കെ പുള്ളകുട്ടികെ ചുത്തം നാത്തവേരാ ഒൺ വന്തോവനായെ; ഒണ്ണാ ഇപ്പണെ അവറളെ തെയ്‌വം ചുത്തമായ്‌ക്കിരുക്കിനെ. 15നമ്പിക്കെ നാത്താ പുറിഞ്ച് പോനതൊണ്ണാ പോകട്ടെ; ഇകനെ ചെയ്യിനവോളെ നമ്പിക്കെ ഒള്ളെ ആണോ പെണ്ണോ പിന്നെ ഇത്തിൽ കടപ്പട്ടിരുക്കിനതില്ലെ; നിമതിയാ പിശയ്‌ക്കേക്കുതാനേ തെയ്‌വം നങ്കളെ വുളിച്ചിരുക്കിനത്. 16നമ്പിക്കെ ഒള്ളെ പെൺമ്പുള്ളേ, നീനാലെ നിൻ ആൺ രച്ചേക്ക് വാരാത്ത് ഒൺ ആരുക്ക് തിക്കിലൊള്ളെ? പെണ്ണെ എടുത്തെ നമ്പിക്കെ ഒള്ളെ മനിശാ, നീ നാലേം നിൻ പെൺ രച്ചേക്ക് വാരാത്ത് ഒൺ ആരുക്ക് തിക്കിലൊള്ളെ?
തെയ്‌വ വുളീക്ക് ഒത്തൊള്ളെ പിശപ്പ്
17കരുത്താവു നിങ്കളെ വുളിച്ചവോളെ ഏളെ നിലമേൽ ഇരുന്തതോ അതുവോലെ പിശയ്‌ക്കോണും; ഇന്താൻ ഏൻ എല്ലാ ശവകാട്ടുക്കും കൊടുക്കിനെ കൽപ്പനെ. 18തെയ്‌വം ഒരാളെ വുളിച്ചവോളെ അവൻ പരിച്ചേതനെ ഏത്തിരുന്തതീ? അകനയൊണ്ണാ അതെ മാത്തുവാനില്ലെ; തെയ്‌വം അവനെ വുളിച്ചവോളെ പരിച്ചേതനെ ഏലാപ്പോയതൊണ്ണാ പരിച്ചേതനെ ഏൽക്കിളതില്ലെ. 19പരിച്ചേതനെ ഏത്തതോ ഇല്ലയോ ഒണ്ണതില്ലെ, തെയ്‌വ കൽപ്പനേ പാലിക്കിനതീ ഒണ്ണതുതാൻ മുയ്‌ക്കമാനെ കാരിയം. 20തെയ്‌വം നിങ്കളെ വുളിച്ചവോളെ നിങ്കെ ഏളെ നിലമേൽ ഇരുന്തതോ അതുവോലെ പിശയ്‌ക്കോണും. 21നിന്നെ വുളിച്ചെടുത്തവോളെ നീ ഒരു അടിമയീ? അതെ നിനച്ച് നീ കവലപ്പടുവാനില്ലെ. ഒണ്ണാ വുടുതൽ കിടയ്‌പ്പേക്ക് മുടിഞ്ചാ അതെ നേടിയോകോണും. 22കരുത്താവ് വുളിച്ചവോളെ അടിമയായിരുന്താ ഇപ്പെ കരുത്താവിൽ വുടുതൽ കിടച്ചാ ആയിരുക്കിനെ. അതേവോലെ അവൻ വുളിച്ചവോളെ വുടുതൽ നേടിയിരുന്താ ഇപ്പെ കിരിശ്‌ത്തുവിലെ അടിമയായിരുക്കിനെ. 23ഏശുകിരിശ്ത്തു നിങ്കളെ വിലേ കൊടുത്ത് വായ്‌ങ്കിരുക്കിനെ; അതുനാലെ നിങ്കെ മനിശെ മാനടവൻ അടിമെ ആവാനില്ലെ. 24ഏശുവിൽ നമ്പുനെ എൻ ഇണങ്കരേ, നിങ്കെ ഒവ്വൊരാളാം വുളിച്ചെടുത്തവോളെ നിങ്കെ ഏളെ നിലമേൽ നുണ്ണതോ അകനയേ തെയ്‌വത്തുക്ക് മില്ലോടും നുണ്ണോകോണും.
ആൺപെൺ എടാത്തവേരാളപ്പത്തീം തൂക്കാലിച്ചികളപ്പത്തീമൊള്ളെ കേൾവി
25ഇനി നിങ്കെ എളുതിയെ കാരിയത്തുക്ക് വതിലെ ചൊല്ലട്ടെ, ആണെടാതിരുക്കിനെ ഉളന്താരിച്ചിയേരെചൊല്ലി കരുത്താവിലിരുന്ത് എനക്ക് കൽപ്പനെ കിടച്ച് ഇരുക്കിനതില്ലെ. ഒണ്ണാലും കരുത്താവിലെ പിന്നിയത്താലെ നമ്പുകേക്കാനവൻ ഒണ്ണനിലേക്ക് ഏൻ എൻ മുടിവെ ചൊന്നെ.
26ഇപ്പണേലെ ഇം തുമ്പനാലെ നങ്കെ ഇരുക്കിനെ നിലമേലേ തുടന്തുപോനതാൻ നല്ലത് ഒൺ എനക്ക് തോണെ. 27നിനക്ക് കലിയാണം ആയേയതീ? അകനൊണ്ണാ വുട്ടുപുറീളെ കാരിയമെചൊല്ലി നിനയ്‌ക്കുകേക്കേ കൂടാത്ത്. നീ പെണ്ണെടാത്താളോ ഒണ്ണാ കലിയാണത്തുക്കുചൂട്ടി ആശേ വയ്‌പ്പാനില്ലെ. 28ആൺപെൺകാടെ എടുക്കിനതൊണ്ണാ അത് വന്ത് പാപമില്ലെ; ഉളന്താരിച്ചി ആണെടുക്കിനതൊണ്ണാ അപ്പിണേ പാപമെ ചെയ്യിനതില്ലെ; ഒണ്ണാ ആൺപെൺ എടുക്കിനവനുക്ക് ചരിയാനതാ ഉടമ്പിൽ കറുമമടേളതിരുക്കും അതുകാട് നിങ്കാക്ക് വാരാതിരുക്കട്ടെ ഒൺ താൻ ഏൻ ആശിക്കിനത്.
29ഏശുവിൽ നമ്പുനെ എൻ ഇണങ്കരേ, ഇനി കൊഞ്ചകാലം മട്ടുംതാൻ ഇരുക്കിനത് ഒൺ കണ്ട് ഏൻ നിങ്കകാക്ക് ചൊന്നത്, പെണ്ണാകാട് ഒള്ളവേരാ ഇനിയിരുന്ത് നാത്തവൻവോലെ പിശയ്‌ക്കോണും. 30കേശിനവേരാ കേശാത്തവേരാവോലേം പിരിയമടേനവൻ പിരിയമടയാത്തവേരാവോലേം വിലേക്ക് വാങ്കിനവൻ അവകാശപ്പടാത്തവോലേം പിശയ്‌ക്കട്ടെ. 31ഉലകത്തിലൊള്ളതുകാടെ ബൂറാ പളകിനവേരാ അത്തിലേ അരുവണേവാനില്ലെ. എന്തൊണ്ണാ ഇം ഉലകം ഇപ്പെ ഇരുക്കിനെ നിലമേൽ ബൊകാലം ഇരാത്ത്.
32നിങ്കെ ഒണ്ണാം നിനച്ച് തിക്കിമുട്ടൽ ആവാനില്ലെ ഒൺ ഏൻ ആശിക്കിനെ. കലിയാണം നടകാത്താ കരുത്താവെ പിരിയപ്പടുത്തുകേക്ക് കരുത്താവിലെ കാരിയങ്കാടെചൊല്ലി നിനയ്‌ക്കിനെ. 33പെണ്ണെ എടുത്താ പെണ്ണെ എകനെ പിരിയമേത്താം ഒണ്ണാലെ ഇം ഉലകത്തിലെ കാരിയമെ നിനച്ച് കൂട്ടിനെ. 34അവൻ മനശെ ഇരുകോട്ടുക്കും വലിക്കിനെ. കലിയാണമാകാത്തെ ഉളന്താരിച്ചി പെൺമ്പുള്ളെ ഉടയാ ഉടമ്പും ആത്തുമാവും ചുത്തമായ് ഇരുക്കിളത്തുക്ക് കരുത്താവിലെ കാരിയങ്കാടെചൊല്ലി മട്ടുംതാൻ നിനയ്‌ക്കിനത്; ഒണ്ണാ ആൺ എടുത്താ ഉടയാ ആണെ എകനെ പിരിയമേത്താം ഒൺ നിനച്ച് ഇം ഉലകത്തിലെ കാരിയങ്കാടെചൊല്ലി നിനയ്‌ക്കിനെ.
35നിങ്കെ നൽമേക്കുചൂട്ടിതാൻ ഏൻ ഇതെ ചൊന്നത്. നിങ്കാക്ക് കിടച്ചെ വുടുതലെ കുറയ്‌ക്കേക്ക് നാത്തെ. മൊത്തമാ കരുത്താവുക്ക് ചാമിക്കാറനായ് നിലെ നിൽപ്പേക്കും നല്ലെ നിലമേൽ പിശയ്‌ക്കേക്കുചൂട്ടീം താൻ.
36തനക്കുചൂട്ടി ചൊല്ലി നുറുത്തിയിരുക്കിനെ ഉളന്താരിച്ചീകാൽ നേരാനെ റീതീൽ ഇല്ലെ പളകിനത് ഒൺ ഒരാക്ക് തോണുകേം അവനുക്ക് അപ്പിൺകാക്ക് ആശയോറുകേം താൻ അപ്പിണെ കൂട്ടോണും ഒൺ അവനുക്ക് നിനവു വന്താ അവനിലെ ആശവോലെ അപ്പിണെ കൂട്ടട്ടെ; അത് വന്ത് പാപമില്ലെ. 37കലിയാണം വേണ്ടെ ഒൺ ഒരു മനിശൻ ഉടയാ മനശീൽ ഉറച്ച് അവനുക്ക് തന്നമേ അടക്കേക്ക് മുടിയുകേം തനക്കുചൂട്ടി ചൊല്ലിവച്ചെ ഉളന്താരിച്ചിയെ മാത്തി നുറുത്തുകേം അവനെ കട്ടായപ്പടുത്താതിരുക്കുകേം ചെയ്യാ അവൻ അകനെ ചെയ്യട്ടെ; അത് ചരിതാൻ. 38അതുനാലെ ഉളന്താരിച്ചികയെ കൂട്ടിനാ ഓയ്‌ക്കമാനതെ ചെയ്യിനെ; ഒണ്ണാ ആൺപെൺ എടാതെ പിശയ്‌ക്കിനതാൻ മൊത്തപ്പൊതുവാ നല്ലത്.
39ആൺ ഉശിരോടിരുക്കിനെ കാലം വരേക്ക് പെൺ അവ്വാൾകാൽ കെട്ടപ്പട്ടിരുക്കിനെ; ഒണ്ണാ ആൺ ചത്തേയാ അവെ ആശിക്കിനെ വോറൊരാളെ ആണായ് കൂട്ടാം; അവ്വാൾ കരുത്താവിൽ നമ്പുനവൻ ആയിരുക്കോണും. 40ഒണ്ണാ അവെ ആണെടാതെ തൂക്കാലിച്ചിയാ ഇരുക്കിനതൊണ്ണാ എപ്പേരുപ്പട്ടത് ഒണ്ണതുതാൻ എനക്ക് ചൊൽകേക്ക് ഒള്ളത്; എനക്കും തെയ്‌വത്തിലെ ആത്തുമാവ് ഒള്ളതൊൺ തോണെ.
Seçili Olanlar:
1 കൊരിന്തിയര് 7: മന്നാൻ
Vurgu
Paylaş
Kopyala
Önemli anlarınızın tüm cihazlarınıza kaydedilmesini mi istiyorsunuz? Kayıt olun ya da giriş yapın
@New Life Literature (NLL)