റോമറ് ആമുകം
ആമുകം
ഈ പുത്തകം അപ്പൊശ്തലനാഞ്ഞ പവ്ലോശ് റോമ പട്ടണത്തിലൊള്ള നമ്പ്കാറ്ക്ക് എയ്തിയ എയ്ത്താണും. അപ്പൊശ്തലനാഞ്ഞ പവ്ലോശ് ഈ പുത്തകത്തീല് അവന്റ പടിപ്പിക്കില്നപ്പെറ്റി തിട്ടത്തീല് പേശന്റാൻ. തെറ്റ്കുറ്റം കാറണം തെയ്വത്തീനെന്റ് മാറി പിയ്യ ഒരത്തൻ ഏണയാണും ഏശുകിര്ശ്തുവീലൊള്ള നമ്പീല് തെയ്വത്തോട ചേന്തിരക്ക്ന്റത് ഇന്റൊള്ള ശേതി പവ്ലോശ് പേശന്റാൻ. ഏശുവീല് നമ്പി അതീല് ഏണ നടക്കണമിന്റും പവ്ലോശ് പേശന്റാൻ.
ഉള്ളടക്കം
ആമുകമം മുക്കിയമാഞ്ഞ കാരിയമം 1:1–17
രച്ചപെടന്റത്ന്റ ആവശം 1:18—3:20
കാപ്പാത്ത്ക്കൊള്ള തെയ്വത്ത്ന്റ വെയ്യ് 3:21—4:25
കിര്ശ്തുവീലൊള്ള പുത്തൻ പൊളപ്പ് 5:1—8:39
തെയ്വം തേടിയെടത്ത ഇശറയേല് ആള്കളപ്പെറ്റിയൊള്ള തെയ്വത്ത്ന്റ ഉന്നം 9:1—11:36
ഏശുവ്ന നമ്പന്റാള്കള് ഏണയാകണം 12:1—15:13
കടശി വാക്ക് 15:14—16:27
လက်ရှိရွေးချယ်ထားမှု
റോമറ് ആമുകം: മുതുവാൻ
အရောင်မှတ်ချက်
မျှဝေရန်
ကူးယူ

မိမိစက်ကိရိယာအားလုံးတွင် မိမိအရောင်ချယ်သောအရာများကို သိမ်းဆည်းထားလိုပါသလား။ စာရင်းသွင်းပါ (သို့) အကောင့်ဝင်လိုက်ပါ
© New Life Literature