അവലോകനം: ൧ കൊരിന്ത്യർ
ഇതിൽ നിന്ന് BibleProject
അനുബന്ധ തിരുവെഴുത്ത്
൧ കൊരിന്ത്യരിലെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. ൧ കൊരിന്ത്യരിൽ, പൗലോസ്, ജീവിതത്തിലെ ഏറ്റവും സങ്കീർണ്ണമായ എല്ലാ പ്രശ്നങ്ങളും സുവിശേഷത്തിന്‍റെ ദര്‍പ്പണത്തിലൂടെ നോക്കികാണാൻ കഴിയും എന്ന് കൊരിന്തിൽ ഉള്ള പുതിയ ക്രിസ്ത്യാനികള്‍ക്ക് കാണിച്ചുകൊടുക്കുന്നു. https://bibleproject.com/Malayalam/