BibleProject banner

BibleProject

ഞങ്ങളുടെ അവലോകന പരമ്പര വേദപുസ്തകത്തിലുള്ള ഓരോ പുസ്തകത്തിന്‍റെയും ഉചിതമായ ഒരു രത്നച്ചുരുക്കം നൽകുന്നതിനാൽ എവിടെ തുടങ്ങണം എന്ന് നിശ്ചയമില്ലാത്തവർക്ക് തുടക്കം കുറിക്കുവാനുള്ള ഒരു നല്ല സ്ഥാനമാണ്. നിങ്ങളുടെ വ്യക്തിപരമായ പഠനസമയത്തും, സഭ, വിദ്യാലയം, ചെറിയ കൂടിവരവ് എന്നിവിടങ്ങളിലും, കുടുംബത്തോടൊപ്പം ഭവനത്തിൽ ആയിരിക്കുമ്പോഴും ഞങ്ങളുടെ വീഡിയോ കാണുക. അതിലുള്ള ഉള്ളടക്കം ഒരു നല്ല വഴികാട്ടിയാണ്, വിശേഷാല്‍ ഒരു വായനാപദ്ധതിയോടൊപ്പം ഉപയോഗിക്കുമ്പോഴും അല്ലെങ്കിൽ യുവെര്‍ഷന്‍സ് ഫ്രീ ബൈബിള്‍ ആപ്പ് ഉപയോഗിക്കുമ്പോഴും. https://bibleproject.com/Malayalam/

നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാൻ യൂവേർഷൻ കുക്കികൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിലൂടെ, ഞങ്ങളുടെ കുക്കികളുടെ ഉപയോഗം ഞങ്ങളുടെ സ്വകാര്യതാ നയം-ത്തിൽ വിവരിച്ചിരിക്കുന്നതുപോലെ നിങ്ങൾ അംഗീകരിക്കുന്നു