ദിവസേനയുള്ള വാക്യം
2025, സെപ്റ്റംബർ 24
ഈ ആഴ്ചയിലെ ബൈബിൾ വാക്യങ്ങൾ
2025, സെപ്റ്റംബർ 23
2025, സെപ്റ്റംബർ 22
2025, സെപ്റ്റംബർ 21
2025, സെപ്റ്റംബർ 19
അതുകൊണ്ട് നിങ്ങൾ പോയി പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോട് കൽപ്പിച്ചതെല്ലാം അനുവർത്തിക്കാൻ അവരെ ഉപദേശിച്ചുംകൊണ്ട് സകലജനതയെയും എന്റെ ശിഷ്യരാക്കുക. ഞാൻ യുഗാന്ത്യംവരെ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും, നിശ്ചയം,” എന്നു കൽപ്പിച്ചു.
മത്തായി 28:19-20 (MCV)