എഫെസ്യർ 2:18
എഫെസ്യർ 2:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ മുഖാന്തരം നമുക്ക് ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ട്.
പങ്ക് വെക്കു
എഫെസ്യർ 2 വായിക്കുകഎഫെസ്യർ 2:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ക്രിസ്തുവിൽകൂടിയാണ് യെഹൂദന്മാരും വിജാതീയരുമായ നമുക്കെല്ലാവർക്കും ഒരേ ആത്മാവിനാൽ പിതാവിന്റെ സന്നിധാനത്തിൽ പ്രവേശിക്കുവാൻ കഴിയുന്നത്.
പങ്ക് വെക്കു
എഫെസ്യർ 2 വായിക്കുകഎഫെസ്യർ 2:18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ക്രിസ്തുയേശു മുഖാന്തരം നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്ക് പ്രവേശനം സാധ്യമായി.
പങ്ക് വെക്കു
എഫെസ്യർ 2 വായിക്കുക