ക്രിസ്മസ് കഥ: യേശുവിൻ്റെ ജനനത്തെക്കുറിച്ചുള്ള അഞ്ച് ദിവസങ്ങൾഉദാഹരണം

യേശുവിന്റെജനനംമുൻകൂട്ടിപറയുന്നു
ഒരു ദൂതൻ മറിയക്ക് പ്രത്യക്ഷനാകുന്നു.
ചോദ്യ 1:പരിശുദ്ധാത്മാവിനാലുള്ള ഗർഭധാരണത്തോട് ബന്ധപ്പെട്ട് യഥാർത്ഥ ജീവിതത്തിൽ മറിയയ്ക്കുണ്ടായ പ്രത്യാഖാതങ്ങളെക്കുറിച്ച് നിങ്ങൾ എന്ത് ചിന്തിക്കുന്നു?
ചോദ്യ 2:യേശു ഒരു കന്യകയിൽ ജനിച്ചു എന്നുള്ളത് എന്തുകൊണ്ടാണ് നിങ്ങൾ വിശ്വസിക്കുന്നത്? അങ്ങനെ ഒരു വിശ്വാസത്തിന് ആധാരമായ തെളിവ് എന്ത്?
ചോദ്യ 3:അവിവാഹിതയും ക്രിസ്ത്യാനിയുമായ ഒരു യുവതി ഗർഭിണിയാണെന്ന് അറിഞ്ഞാൽ സമൂഹം എന്ത് ചിന്തിക്കും?
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

ഈ ക്രിസ്തുമസ് സമയം, മത്തായി, ലൂക്കോസ് സുവിശേഷങ്ങളിലൂടെ യേശുവിന്റെ ജനന കഥ തിരിച്ചെത്തുന്നു.നിങ്ങൾ വായിക്കുന്നതിനോടൊപ്പം ഈ പദ്ധതിയിലൂടെ പ്രതിദിനം ഒരു ചെറിയ വീഡിയോ ഭാഗം കൂടെ ചിത്രീകരിച്ചു കൂടുതൽ വ്യക്തതയോടെ അവതരിപ്പിക്കുന്നു
More
ഈ പ്ലാൻ നൽകിയതിന് GNPI India-ന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.gnpi.org/tgg |
ബന്ധപ്പെട്ട പദ്ധതികൾ

എന്നോട് കല്പിയ്ക്കുക - സീറോ കോൺഫറൻസ്

ഈസ്റ്റർ ക്രൂശാണ് - 8 ദിന വീഡിയോ പ്ലാൻ

ദൈവത്തിൻ്റെ ഉദ്ദേശ്യപ്രകാരം ജീവിക്കുകയും അവൻ്റെ കൃപയെ സ്വീകരിക്കുകയും ചെയ്യുക

വൈകാരിക പോരാട്ടങ്ങളെയും ആത്മീയ പോരാട്ടങ്ങളെയും മറികടക്കുക

ബൈബിൾ മനഃപാഠ വാക്യങ്ങൾ (പുതിയ നിയമം)

വെല്ലുവിളി നിറഞ്ഞ ലോകത്ത് ഹൃദയത്തെ സംരക്ഷിക്കുന്നു

ഈസ്റ്റർ ക്രൂശാണ് - 4 ദിന വീഡിയോ പ്ലാൻ

നമ്മുടെ ദൈവിക വിധി അവകാശപ്പെടുന്നു

പരിശുദ്ധാത്മാവിലുള്ള ആത്മീയ അവബോധം
