സങ്കീർത്തനങ്ങൾ 56:8
സങ്കീർത്തനങ്ങൾ 56:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ എന്റെ ഉഴൽച്ചകളെ എണ്ണുന്നു; എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ ആക്കിവയ്ക്കേണമേ; അതു നിന്റെ പുസ്തകത്തിൽ ഇല്ലയോ?
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 56 വായിക്കുകസങ്കീർത്തനങ്ങൾ 56:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ദുരിതങ്ങൾ അവിടുന്ന് എണ്ണിയിട്ടുണ്ട്. എന്റെ കണ്ണുനീർ അവിടുത്തെ തുരുത്തിയിൽ സംഭരിച്ചിട്ടുണ്ട്. അവയുടെ കണക്ക് അങ്ങയുടെ പുസ്തകത്തിൽ ഉണ്ടല്ലോ?
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 56 വായിക്കുകസങ്കീർത്തനങ്ങൾ 56:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്റെ ലക്ഷ്യമില്ലാത്ത നടപ്പുകൾ അവിടുന്ന് എണ്ണുന്നു; എന്റെ കണ്ണുനീർ അങ്ങേയുടെ തുരുത്തിയിൽ സൂക്ഷിക്കേണമേ; അത് അങ്ങേയുടെ പുസ്തകത്തിൽ ഇല്ലയോ?
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 56 വായിക്കുക