സങ്കീർത്തനങ്ങൾ 56:6
സങ്കീർത്തനങ്ങൾ 56:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ കൂട്ടംകൂടി ഒളിച്ചിരിക്കുന്നു; എന്റെ പ്രാണനായി പതിയിരിക്കുമ്പോലെ അവർ എന്റെ കാലടികളെ നോക്കിക്കൊണ്ടിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 56 വായിക്കുകസങ്കീർത്തനങ്ങൾ 56:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ കൂട്ടം കൂടി പതിയിരിക്കുന്നു. എന്റെ എല്ലാ നീക്കങ്ങളും അവർ നിരീക്ഷിക്കുന്നു. എന്നെ അപായപ്പെടുത്താൻ അവർ തക്കംനോക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 56 വായിക്കുകസങ്കീർത്തനങ്ങൾ 56:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവർ കൂട്ടംകൂടി ഒളിച്ചിരിക്കുന്നു; എന്റെ പ്രാണനായി പതിയിരിക്കുന്നതുപോലെ അവർ എന്റെ കാലടികളെ നോക്കിക്കൊണ്ടിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 56 വായിക്കുക