സങ്കീർത്തനങ്ങൾ 56:3-4
സങ്കീർത്തനങ്ങൾ 56:3-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ ഭയപ്പെടുന്ന നാളിൽ നിന്നിൽ ആശ്രയിക്കും. ഞാൻ ദൈവത്തിൽ അവന്റെ വചനത്തെ പുകഴും; ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. ജഡത്തിന് എന്നോട് എന്തുചെയ്വാൻ കഴിയും?
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 56 വായിക്കുകസങ്കീർത്തനങ്ങൾ 56:3-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭയം ബാധിക്കുമ്പോൾ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു. ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. ഞാൻ അവിടുത്തെ വചനത്തെ പ്രകീർത്തിക്കും. മർത്യന് എന്നോട് എന്തു ചെയ്യാൻ കഴിയും?
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 56 വായിക്കുകസങ്കീർത്തനങ്ങൾ 56:3-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ ഭയപ്പെടുന്ന നാളിൽ അങ്ങയിൽ ആശ്രയിക്കും. ഞാൻ ദൈവത്തിൽ അവിടുത്തെ വചനത്തെ പുകഴ്ത്തും; ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. ജഡികമനുഷ്യന് എന്നോട് എന്ത് ചെയ്യുവാൻ കഴിയും?
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 56 വായിക്കുകസങ്കീർത്തനങ്ങൾ 56:3-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ ഭയപ്പെടുന്ന നാളിൽ നിന്നിൽ ആശ്രയിക്കും. ഞാൻ ദൈവത്തിൽ അവന്റെ വചനത്തെ പുകഴും; ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. ജഡത്തിന്നു എന്നോടു എന്തു ചെയ്വാൻ കഴിയും?
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 56 വായിക്കുക